Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരിണയ സിദ്ധാന്തം 3

അപ്പോൾ രാധ കൃഷ്ണ സർ വന്നു എന്റെ അടുത്ത പറഞ്ഞു. മോനെ നിങ്ങൾ ഏതായാലും തെറ്റ് ചെയ്തു എന്ന് ലോകം പറയും.

എന്നാൽ എനിക്ക് അറിയാം എന്റെ മോൾ അവൾ അങ്ങനെ ഒന്നും ചെയ്യില്ല. നീ എന്തിനാണ് നീ അവളുടെ റൂം യിൽ പോയെ. നീ ആണ് ഞങ്ങളെ ചതിച്ചേ.

പറയെടാ നായേ ഞാനും എന്റെ മോളും നിന്നോട് എന്ത് ചെയ്യാതാടാ. ഞാൻ എല്ലാം പിള്ളേരും സ്വന്തം മക്കളെ പോലെ അല്ലേ കണ്ടേ എന്നിട്ട് നീയോ.

നീ കാരണം ഞങ്ങൾ നാണം കെട്ടു .
നിനക്കു വല്ലോം പറയാൻ ഉണ്ടോ. അവസാനം ഞാൻ നടന്ന കാര്യം എല്ലാം തന്നെ പറഞ്ഞു .

അവിടെ പുച്ഛം നിറഞ്ഞ ഒരു നോട്ടം ആണ് ഞാൻ കണ്ടേ.

അവസാനം സർ പറഞ്ഞു ഏതായാലും ഇതൊക്കെ നടന്നു. ഇനി കല്യാണം ആയിട്ടു തന്നെ നടത്താം. ഞങ്ങൾ ബി എന്ത് എല്ലാം സ്വപ്‍നം ആണ് അവളുടെ കല്യാണത്തെ കുറിച്ച് കണ്ടേ.

അവളുടെ ജാതകം ഇങ്ങനെ ആകും. എന്നാൽ ഇന്ന് തന്നെ കല്യാണം അമ്പലത്തിൽ വെച്ചു തന്നെ നടത്താം.
എനിക്ക് മം മം എന്ന അല്ലാതെ ഒന്നും പറയാൻ പറ്റിയില്ല .

അപ്പോൾ നിങ്ങൾ ചോദിക്കും എന്റെ അണ്ണാക്കിൽ പിരി വെട്ടിയോ എന്ന്. അവര് വെട്ടി എന്ന് തന്നെ പറയാം.

അങ്ങനെ എന്റെ സമ്മതം ഇല്ലാതെ എന്റെ കല്യാണം നടക്കാൻ പോകുന്നു. എന്നോട് ഇത്രയും പറഞ്ഞു കൊണ്ടു സർ അങ്ങോട്ടുപോയി.

അവിടെ ടീച്ചറിനോട് ശ്രുതിയോട് പറയുന്നത് ഞാൻ കേട്ടു. ഏതായാലും നമ്മുടെ നാണംകെട്ടു ഇവരുടെ കല്യാണവും കഴിഞ്ഞു.

ഇനി ഇപ്പോൾ ഇവരുടെ താലികെട്ട് കൂടെ നടത്താം അല്ലേ എന്ന് സാർ നിലാ മിസ്സിനോട് പറഞ്ഞു.

ചേട്ടാ ചേട്ടൻ എന്താ അങ്ങനെ പറയുന്നത് അവൾ കൊച്ചല്ലേ. ഒരു കൊച്ച് ആയതു കൊണ്ടാണല്ലോ പോലീസ് പിടിച്ച് അവളെ കെട്ടിച്ചത്.

ഇതെല്ലാം കേട്ടുകൊണ്ട് ശ്രുതി ഉറച്ച നിശ്ചയദാർഢ്യത്തോടെ പറഞ്ഞു എനിക്ക് സമ്മതമാണ്.

അങ്ങനെ ബ്രഹ്മമംഗലം ക്ഷേത്രത്തിൽ വെച്ച് ഞാൻ 10 നും 11 നും യുള്ള ശുഭമുഹൂർത്തത്തിൽ ശ്രുതിയുടെ കഴുത്തിൽ താലികെട്ടി. അവളെ സുമംഗലി ആക്കി.

അങ്ങനെ ഇന്ന് തന്നെ അവസാന ആണിയും അടിച്ചു. ഇപ്പോൾ അവൾ ശ്രുതി ജേക്കബ് ആണ്.

വഴി കൂടെ പോയപ്പോൾ നിലത്തുകിടന്ന് ലോട്ടറി ടിക്കറ്റ് കൊണ്ട് ഒന്നാം സമ്മാനം അടിച്ചാൽ അവസ്ഥയായി പോയല്ലോ 🤣.

അങ്ങനെ കല്യാണം കഴിഞ്ഞ് അവളുടെ വീട്ടിലേക്ക്. വീട്ടീന്ന് ഇറക്കി വിട്ട് എനിക്ക് അച്ചിവീട്ടിൽ കിടക്കേണ്ട അവസ്ഥയായി.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025