Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരിണയ സിദ്ധാന്തം 3

ഇതിന്റെ എടുക്കു സർ യും ടീച്ചർ യും എന്നോട് പറഞ്ഞു. എന്റെ മോളെ പൊന്നു പോലെ നോക്കണം.

ഇത് ആയിരുന്നു അവളുടെ വിധി എന്ത് ചെയ്യാനാ. അത് പോലെ നിങ്ങൾ ഇനി രണ്ടാളും ഒന്ന് ആണ് കേട്ടോ.

അപ്പോൾ നാളെ മുതൽ കോളേജിൽ പോകുകയല്ലേ. അത് മിസ്സേ എന്ന് പറയാൻ പോയപ്പോൾ അവൾ പറഞ്ഞു.

നാളെ തന്നെ പോകണം എന്ന്. എനിക്ക് പൊട്ടൻ തലയാട്ടുന്നു പോലെ ആട്ടാൻ മാത്രമേ പറ്റിയുള്ളൂ. അവൾ എന്തോ ഉറപ്പിച്ച മട്ടാണ് എന്ന് എനിക്ക് മനസ്സിലായി.

പിന്നെ എല്ലാരും ഇരുന്ന് ഉച്ചത്തെ ആഹാരം കഴിച്ചു. ഇത്ര നേരം ആയി ശ്രുതി എന്നോട് ഒന്നും മിണ്ടുന്നില്ല. എനിക്കും എന്തോ പോലെ തോന്നി തുടങ്ങി.

ഞാൻ ഞാൻ കാരണമല്ലേ അവൾക്ക് കണ്ട് നാണക്കേട് അനുഭവിക്കേണ്ടി വന്നു. ഏതു നേരത്താണോ കട്ടിലിനടിയിൽ കേറി ഒളിക്കാൻ തോന്നിയത്.

കിണറിന് വരുന്നിടത്ത് വെച്ച് നോക്കാം. ഒന്നും തന്നെ ചെയ്യാൻ ഇല്ലാരുന്നു. ഫോണിൽ ചാർജ് ഇല്ലാരുന്നു. അത് കൊണ്ടു തന്നെ അഖിൽ വിളിച്ചുണ്ടോ എന്ന് അറിയില്ല.

ആ മൈര്നെ കണ്ടിട്ട് വേണം അവന് കൊടുക്കാനുള്ള കൊടുക്കേണ്ടത്. അവനിന്റെ ട്രൂത്ത് ഓർ ഡെയർ കളിക്കാൻ കണ്ട സമയം.

വെറുതെ ഇരുന്നാൽ മതിയായിരുന്നു. ശ്രുതി പ്രോപ്പസ് ചെയ്താൽ മതിയായിരുന്നു. അല്ലാതെ ഇ കോണ്ടം മേടിക്കാനുള്ള ബുദ്ധി എനിക്ക് ഇപ്പോഴാണോ തോന്നിയത്.

ശ്രുതിയെ പ്രൊപ്പോസ് ചെയ്തിരുന്നെങ്കിൽ നാണക്കേട് മാത്രം അനുഭവിച്ചാൽ മാത്രം മതിയായിരുന്നു.
ഇത് അങ്ങനെയാ എല്ലാവർക്കും സംരക്ഷകൻ നിൽക്കുന്ന കോണ്ടം എന്നെ കെണിയിൽ കൊണ്ട് ചാടിച്ചു 🤣 ഓരോ അവസ്ഥ അല്ലാതെന്താ.

എല്ലാം കൊണ്ടും മൂഞ്ചി തെറ്റി നിൽക്കുകയായിരുന്നു ഞാൻ. അവിടെ ഇവിടെ നടന്നു രാത്രി ആയി.

ഇന്ന് എന്റെ ഫസ്റ്റ് നൈറ്റ്‌ ആണ്. ഇത് എന്റെ ലാസ്റ്റ് നൈറ്റ്‌ ആകാതിരുന്നാൽ മതിയായിരുന്നു.

അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു രാധാകൃഷ്ണൻ സാർ വന്നത്. എന്നോട് പറഞ്ഞു മോൻ ആ മുറി ഉപയോഗിച്ചോ.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025