Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാർവ്വതീ കാമം

“ ടാ തെമ്മാടി… എന്തു തോന്ന്യാസവും പറയാമെന്നാണോ?… ” അവൾ അങ്ങിനെ ചെയ്തപ്പോൾ ഷാൾ ഇടാത്ത ചുരിദാറിൽ നിന്നും… പകുതിയും പുറത്തേക്ക് ഉന്തി നിൽക്കുന്ന മാറിടങ്ങൾ അവനു മുന്നിലായി തെളിഞ്ഞു… കിട്ടിയ അവസരം മുതലാക്കി അവന്റ അവളുടെ ഇടത്തെ മുലയിൽ തന്റെ വലതു കരം അമർത്തി ഞെക്കി.

“ ശ്… ടാ മോനേ… വെണ്ടെടാ… ” അവൾ കുറുകി… കുട്ടന്റെ ചെവിയിലെ പാർവ്വതിയുടെ  പിടുത്തം അയഞ്ഞു… അവൾ അവന്റെ കവിളിൽ തഴുകി… എത്ര നാളായി അവന്റെ കരങ്ങളുടെ പരിലാളനം ആഗ്രഹിച്ചിരുന്നതാണ് താൻ… എന്നാലും തന്റെ ഭർത്താവും മോനും അവിടെയുള്ളപ്പോൾ തന്റെ ദേഹത്ത് പിടിക്കാൻ ധൈര്യം കാണിക്കുന്ന ആ ചെറിയ പയ്യനെ അവൾ ആരാധനയോടെ നോക്കി… അവൻ തന്റെ തള്ളവിരലും ചൂണ്ടു വിരലും കൂട്ടി പിടഞ്ഞുണർന്ന ആ മുലഞെട്ടിൽ തിരുമ്മിയപ്പോൾ അവളിൽ നിന്ന് “ ആഹ്… ” എന്നൊരു ശബ്ദം പുറത്തേക്കു വന്നു.

“ വാടാ മോനേ… നിനക്ക് വേണ്ടി പാലപ്പം ഉണ്ടാക്കി വച്ചിട്ടുണ്ട്… ” അവന്റെ കൈ വിടുവിച്ചിട്ട്  അവൾ അടുക്കളയിലേക്കു നടന്നു…

“ എന്റെ പാറുക്കുട്ടീടെ പാലപ്പമാണോ… എനിക്ക് തിന്നാൻ കൊതിയാവുന്നു… ” അവൻ ചൊടികളിൽ നാവോടിച്ചു പറഞ്ഞപ്പോൾ അവൾ കഴുത്ത് തിരിച്ച് അവനെ നോക്കി ചുണ്ടു കടിച്ചു കൊണ്ടു നടന്നു…

കുട്ടൻ​ തന്നെ ഭ്രാന്തു പിടിപ്പിച്ചിരുന്ന… ഇപ്പോഴും കൊതി പിടിപ്പിക്കുന്ന വീണക്കുടം പോലുള്ള ആ നിതംബഗോളങ്ങളുടെ ഭംഗി നോക്കി ഒരു സ്വപ്നത്തിലെന്ന പോലെ അവളുടെ പുറകേ നടന്നു… അവയുടെ ആകാരഭംഗി അവനെ മത്തുക;മ്പി.കു’ട്ട’ന്‍.നെ’റ്റ് പിടിപ്പിച്ചു… എന്തു ഭംഗിയാണ് ആ ചന്തിപ്പന്തുകളുടെ താളം… അവയുടെ താളത്തിൽ നീളത്തിൽ വെട്ടിയ ചുരിദാറിന്റെ പാളിയൊന്ന് മാറിയപ്പോൾ ചന്തികളെ പൊതിഞ്ഞ് മുറുകിക്കിടക്കുന്ന ചുരിദാറിന്റെ മഞ്ഞ ബോട്ടത്തിൽ പതിഞ്ഞുകിടക്കുന്ന ആ മുഴുപ്പുകളെ അവൻ കാമത്തോടെ നോക്കി… ആ താളം നോക്കി നടന്ന അവൻ പാർവ്വതിയുടെ പുറകേ അടുക്കള എത്തിയതറിഞ്ഞില്ല.

“ ടാ നീയെപ്പോ വന്നു… ” സന്ദീപിന്റെ ശബ്ദം കേട്ട് കുട്ടൻ​ ഞെട്ടിത്തിരിഞ്ഞു നോക്കി.

“ ദാ ഇപ്പൊ വന്നുള്ളൂ… അമ്മ പറഞ്ഞു അപ്പം തരാമെന്ന്… ” അവൻ തെല്ലു ജാള്യതയോടെ പറഞ്ഞു.

“ ഹും… നീ വന്ന പാടാ അമ്മയെ സഹായിക്കാനായി ഇറങ്ങിയേക്കാ അല്ലേ?… കുട്ടൻ​ വന്ന സ്ഥിതിക്ക് ഇനിയിപ്പൊ നമ്മളെ മൈൻഡ് ചെയ്യോ?… കുട്ടാ നീ  ഇല്ലെങ്കിൽ ചിലപ്പോൾ അമ്മ വരില്ലായിരുന്നുട്ടോ…” അവൻ പാർവ്വതിയെ കളിയാക്കിക്കൊണ്ടു പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025