ഇക്ക : അങ്ങിനെ തന്നെ അല്ലെ മോളൂ പേടി മാറുക ..മോള് ചെല്ല്
ഞാന്‍ ഒറ്റയ്ക്ക് കടയിലേക്ക് പോകുന്നത് ആലോചിച്ചപ്പോ തന്നെ എന്റെ തൊലി ഉരിഞ്ഞു ഇല്ലണ്ടാവുന്നത് പോലെ തോന്നി അത്രയ്ക്ക് വഷളു നോട്ടമാണ് അവന്‍ നോക്കുക . ഇക്കയോട് സംഭവം തുറന്നു പറഞാന്‍ തെറ്റി ധരിക്കുമോ എന്നുള്ള പേടിയും .
എന്തായാലും ഇക്ക ആഗ്രഹിച്ചു പറഞ്ഞതല്ലേ .
പോയേക്കാം അളവ് ബ്ലൌസ് കൊടുത്തു ഓടി പോന്ന മതി യല്ലോ എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു
അങ്ങിനെ ഉച്ചയാകുമ്പോഴേക്കും സാരി എന്റെ യുടെ കൈകളില്‍ എത്തി .പാര്‍സല്‍ പാക്ക് പൊട്ടിച്ചു നോക്കിയപ്പോള്‍ എനിക്ക് വളരെ ഏറെ സന്തോഷം തോന്നി എനിക്കിഷ്ടമുള്ള നീല കളര്‍ തന്നെ നോക്കി വാങ്ങി കൊടുത്തയച്ചിരിക്കുന്നു ഇക്ക , അവള്‍ക്ക് ഇക്കാക്ക് തന്നോടുള്ള സ്നേഹം ആലോചിച്ചു അഭിമാനം തോന്നി . രാവിലത്തെ മാമ്പഴ പ്രയോഗം എന്നെ ചെറുതായി ഒന്നും ഇളക്കുകയും ചെയ്തിരുന്നു .
പേടിച്ചാനെ ങ്കിലും ഞാന്‍ സമയം കളയാതെ വേഗം അളവ് ബ്ലോസും സാരിയും എടുത്ത് കണ്ണന്റെ അടുത്തെത്തി .
അല്ല ഇതാര് ..
റുഖിയ യോ ..
പതിവില്ലാതെ ഞാന്‍ തനിച്ചു വരുന്നത് കണ്ടു അവന്റെ കണ്ണുകള്‍ വിടര്‍ന്നിരുന്നു ..
ഇതൊന്നു തയ്ക്കണം
ഞാന്‍ വാതില്നടുത്തു തന്നെ നിന്ന് പറഞ്ഞു .
അവിടെ നിന്നാണോ തയ്ക്കുന്നത് ഇങ്ങു കേറി വാ ഞാന്‍ അകത്തേക്ക് കയറിയപ്പോ അവന്‍ എന്നെ അടിമുടി ഒന്ന്‍ നോക്കി ചിരിച്ചു .
നിനക്ക് ദിവസം തോറും പ്രായം കുറഞ്ഞു വരുവാണോ ?
ഇത്ര വിശദമായി ഇന്ന ഞാന്‍ കാണുന്നത് .
അവന്റെ ഓരോ വാക്കുകളും എന്നില്‍ ഭീതി ജനിപ്പിച്ചു കൊണ്ടിരിന്നു .
അവന്‍ കവര്‍ വാങ്ങി തുറന്നു നോക്കി ബ്ലോസ് ആണോ .. എപ്പോഴെക്ക വേണ്ടത് ?
ഇന്ന് തന്നെ വേണം ?
ഇന്നോ ? ഇന്നൊന്നും പറ്റില്ല .
ഒന്നാമത് താന്‍ എന്റെ നല്ല കസ്റ്റമറെ അല്ല .
ഞാന്‍ ഒന്നും നോക്കുമ്പോഴേക്കും ദേഷ്യം പിടിക്കുന്ന പാര്‍ട്ടി അല്ലെ താന്‍
തയച്ചു കിട്ടേണ്ടത് അത്യാവിശ്യം ആയതു കൊണ്ട് അതിനു ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല .
പക്ഷെ ഞാന്‍ ഓരോന്ന് പറയുമ്പോഴും ഒട്ടാകെ ഉഴിഞ്ഞു നോക്കുന്നതും അത്എ ന്റെ ശരീരം കൊത്തി വലിക്കുന്നതും ഞാന്‍ അറിയുണ്ടായിരുന്നു .
അതൊന്നും പുറമേ കാണിക്കാതെ ഞ്ഞന്‍ പറഞ്ഞു അയ്യോ അങ്ങിനെ പറയരുതേ ..ഒരത്യവിശ്യം ആയതു കൊണ്ട ഇക്ക പ്രത്യേകം പറഞ്ഞെന്നു പറയാന്‍ പറഞ്ഞിട്ടുണ്ട് .
ഹാ ..
അങ്ങിനെ പ്രത്യേകം പറഞ്ഞു ന്നു പറഞ്ഞ ബ്ലൌസ് ഇങ്ങു തയ്ച്ചു വരുമോ
ഇതൊക്കെ കൃത്യമായി വെട്ടി തയ്ചെടുക്കെണ്ടേ .. അവന്‍ എന്റെ മാറിടത്തില്‍ നിന്നും കണ്ണെടുക്കാതെ പറഞ്ഞു .
അതിരിക്കട്ടെ ഉമ്മ എവിടെ പോയി
ഉമ്മ കണ്ണ് കാണിക്കാന്‍ വേണ്ടി അനിയന്റെ കൂടെ ടൌണില്‍ പോയതാ
ആഹ എന്നിട്ടാണോ .
ഉമ്മ ഇപ്പൊ കയറി വരില്ലാന്നറിഞ്ഞപ്പോ അവന്റെ മുഖം കൂടുതല്‍ പ്രകാശി ക്കുന്നത് ഞാന്‍ കണ്ടു .
പക്ഷെ അവന്റെ മറുപടി നെഗറ്റീവ് തന്നെ ആയിരുന്നു ..
താന്‍ പോയെ ..
ഒന്നാമത് ഈ അളവ് ബ്ലൌസ് വെച്ച് തയ്ക്കുന്നതെ എനിക്കിഷ്ടമില്ല . അളവെടുത്തു തയ്ചാലെ തൃപ്തി വരൂ .
അയ്യോ അങ്ങിനെ പറയരുതേ ..
പിന്നെ എങ്ങിനെ പറയണം അവന്‍ ദേഷ്യപ്പെട്ടു ..
എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചു നില്‍ക്കുന്ന എന്നെ കണ്ടു അവന്‍ പറഞ്ഞു
പണ്ടാരം ഇത് വല ആയല്ലോ ..
ഹാ തയ്ച്ചു തരാം ..
പക്ഷെ താന്‍ അളവെടുക്കാന്‍ സമ്മതിക്കണം
