Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിവ്രത

മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഇന്ന് തന്നെ തയ്ച്ചു തരാം എന്ന് പറഞ്ഞപ്പോള്‍ നിവൃത്തി ഇല്ലാതെ ഞാന്‍ സമ്മതിച്ചു .

അവനെന്നോട് അളവ് മുറിയിലേക്ക് നില്ക്കാന്‍ ചിരിച്ചു കൊണ്ട് ആണ്ഗ്യം കാണിച്ചു .

അളവ് മുറിയിലേക്ക് കയറുമ്പോ എന്റെ നെഞ്ച് പട പട ഇടിക്കുന്നുണ്ടായിരുന്നു

ആദ്യമായിട്ടാണ് ഒരന്യ പുരുഷന്റെ കൂടെ തനിച്ചു ഒരു മുറിയില്‍ അതലോജിച്ചപ്പോ തന്നെ അകെ വല്ലാണ്ടായി ..

ഹ്മം ഈ കറുത്ത ചാക്കിന് മുകളിലൂടെ ആണോ ഞാന്‍ ബ്ലൌസിന് അളവ് എടുക്കുന്നത് പോയി മാറി വാടോ അവന്‍ ദേഷ്യപ്പെട്ടു .

ഇതിനു മുകളിലൂടെ എടുത്താ മതി ഞാന്‍ ദയനീമായി പറഞ്ഞു

തനിക്കിന്നു ബ്ലൌസ് വേണോ വേണ്ടയോ ? അവന്‍ ദേഷ്യപ്പെട്ടു കൊണ്ട് ചോദിച്ചു .

ഞാന്‍ ഡ്രസ്സ്‌ങ്ങ് റൂമില്‍ കയറി പര്‍ദ്ദ അഴിച്ചു മടിച്ചു മടിച്ചു വീണ്ടും അവന്റെ മുന്നില്‍ എത്തി .

വീട്ടില്‍ ഇടുന്ന ചുരിദാര്‍ ആണ് .അത് നല്ല ടൈറ്റ് ആയതു കൊണ്ട് എന്റെ ശരീര വടിവുകള്‍ ഏറെ കുറെ കാണാം എന്ന് എനിക്ക് മനസ്സിലായി .

ഞാന്‍ വിറച്ചു വിറച്ചു കൊണ്ട് അവന്റെ മുന്നില്‍ നിന്നൂ .

എന്റെ റുഖിയ ഇത്ര സുന്ദരി ആയിരുന്നോ നീ ..

അവനെന്നെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു .

അവന്റെ നോട്ടത്തിന്റെ ശക്തി താങ്ങാനാവാതെ എന്റെ തലകള്‍ താഴ്ന്നു .

അടുത്ത നിമിഷം ഒട്ടു പ്രതീക്ഷിക്കാതെ ഞാന്‍ തലയിലും മാറിലും ആയി ഉറപ്പിച്ചു നിര്‍ത്തിയിരുന്ന എന്റെ തട്ടം അവന്‍ പറിച്ചെടുത്തു . പൊടുന്നനെ ഉള്ള ആ പ്രവൃത്തി കണ്ടു ഞാന്‍ ഞെട്ടി തരിച്ചു ..

രണ്ടു കൈകള്‍ കൊണ്ടും എന്റെ മാറിടം പൊത്തി പിടിച്ചു കൊണ്ട് തല താഴ്ത്തി പ്ലീസ് ആ ഷാള്‍ തായോ ആ ഷാള്‍ തായോ എന്ന് പറഞ്ഞു കൊണ്ടിരുന്നു .

ദേശ്യപ്പെട്ടാല്‍ ഇത് വരെ നേരാവണ്ണം അവന്റെ മുന്നില്‍ പോലും നില്‍ക്കാത്ത ഞാന്‍ അളവെടുക്കാന്‍ സമ്മതിച്ചത് പോലെ സമ്മതിക്കും എന്ന് കരുതി ആയിരിക്കണം അവന്‍ വീണ്ടും ദേശ്യപ്പെട്ടു .

കോപ്പ് ശല്യം ചെയ്യാന്‍ ഓരോന്ന് വരും .

ഇങ്ങനെ പൊത്തി പിടിച്ചു നിന്ന ഞാന്‍ എങ്ങിനെയ ബ്ലൌസിന് അളവെടുക്കുക . തനിക്കു വേണ്ടേല്‍ ഇറങ്ങി പോ

സങ്കടം കൊണ്ടും നിസ്സഹായത കൊണ്ടും എന്റെ കണ്ണുകള്‍ നിറയുന്നത് കൊണ്ട് അവന്‍ പെട്ടെന്ന് സ്വരം താഴ്ത്തി ..

അയ്യേ .. റുഖിയ കരയുകയാണോ .

ഇതൊകെ ഇത്ര വലിയ കാര്യാമാണോ .. അഞ്ചു മിനിറ്റു കൊണ്ട് അളവെടുത്തു കഴിഞ്ഞാല്‍ തനിക്ക് പര്‍ദയും ഇട്ടു തിരിച്ചു പൊയ്ക്കൂടെ . ഞാന്‍ ഏതായാലും കണ്ടില്ലേ ?ഇവിടെ മറ്റാരും ഇലല്ലോ

താഴ്ന്നു നിന്നിരുന്ന എന്റെ മുഖം താടിയില്‍ പിടിച്ചു പൊക്കി കൊണ്ട് പറഞ്ഞപ്പോള്‍ പെട്ടെന്ന് പോകമല്ലോ എന്നാ ഉദ്ദേശത്തില്‍ ഞാന്‍ എന്റെ കൈകള്‍ താഴ്ത്തി .പ്രകോപജനന്റെ കമ്പി കഥ പതിവ്രതനിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നത് കമ്പികുട്ടന്‍ഡോട്ട്നെറ്റ് പുതിയ കഥകള്‍ക്ക് ദിനവും സന്ദര്‍ശിക്കുക

ഞാന്‍ കൈകള്‍ തഴ്ത്തിയപ്പോ എന്റെ തുടുത്ത മുലകള്‍ ചചുരിദാറിനുള്ളില്‍ തെറിച്ചു നില്‍ക്കുന്നത് കണ്ടു മാറില്‍ നോക്കി എന്റമ്മോ എന്നും പറഞു തലയില്‍ കൈ വെച്ചു .

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025