Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടു പാവാട 1

 

അവൾ അങ്ങിനെ ഒരു കുട്ടിയാണോ,….. ആകാൻ വഴിയില്ല…..

 

എന്തായാലും റൂമിലേക്കു പോകാം അവൾ എന്തെടുക്കുക ആയിരിക്കും ഇനി കുറ്റബോധം തോന്നി കരയുകയോ മറ്റോ ചെയ്താൽ സൗമ്യേച്ചി പോക്കും പിന്നെ എല്ലാവരും അറിയും

 

ഞാൻ വേഗം മുകളിലേക്കു ഓടി റൂമിലേക്ക് കേറി അവൾ അവിടെ കൂൾ ആയി മൊബൈൽ ൽ കളിച്ചു കൊണ്ട് ഇരിക്കുന്നു… അപ്പോൾ വിചാരിച്ച പോലെ പ്രശനം ഒന്നും ഇല്ല….

 

അപ്പോളാണ് ഓർത്തത് മാളു ന്റെ മൊബൈൽ നമ്പർ വാങ്ങി വച്ചേക്കാം.. ഞാൻ മൊബൈൽ എടുത്തു മാളു മാളൂന്റെ നമ്പർ ഒന്ന് പറഞ്ഞേ ഞാൻ മിസ്ഡ് അടിക്കാം. ഞാൻ മൊബൈൽ എടുത്തു നോ ഡയല് ചെയ്യാൻ റെഡി ആയി

 

അപ്പോളേക്കും മാളു പറഞ്ഞു : വേണ്ട ഞാൻ എന്റെ നമ്പർ നു മെസ്സേജ് അയച്ചിട്ട് ഉണ്ട്..ഞാൻ നോക്കിയപ്പോൾ വാട്ട്സ്ആപ്പിൾ ഒരു പുതിയ നമ്പർ ഇത് നിന്നും മെസ്സേജ് തുറന്നു നോക്കിയപ്പോൾ രണ്ടു ഹാർട്ട് സ്മൈലി ഉം രണ്ട് കിസ്സ് സ്മൈലിയും അപ്പോളാണ് മനസിന് മുഴുവനായും സമാധാനം വീണത്,,,

തിരിച്ചു ആ നമ്പറിലേക് ഒരു കിസ് സ്മൈലി അയച്ചു എന്നിട് സേവ് ചെയ്തു…

 

അപ്പോളേക്കും സൗമ്യേച്ചി കൊച്ചിനെയും തോളിൽ ഇട്ടുകൊണ്ട് റൂമിലേക്കു കേറി വന്നു

 

സോറി ഡാ കുറെ നാൾക്ക് ശേഷം എല്ലാവരേം കണ്ടതല്ലേ സംസാരിച്ചു ഇരുന്നു പോയി….. നിങ്ങൾക് കിടക്കയിരുന്നില്ലേ……സൗമ്യേച്ചി പറഞ്ഞു

 

പിന്നെ ഞാൻ എവിടെയാ കിടക്കേണ്ടത് നു അറിയാതെ എങ്ങിനെയാ……!

 

നീ എവിടെ വേണേലും കിടന്നോ……

 

അപ്പൊ ഞാനോ?,,,,,,,,,,,, മാളു ചോദിച്ചു….

 

നിനക്ക് കട്ടിലിൽ കിടക്കണ്ടാന് ഉണ്ടെങ്കിൽ ഞാനും മോനും മാളും കട്ടിലിൽ കിടക്കാം നീ ഒറ്റക്ക് താഴെ ബെഡ് ഇട്ട് കിടന്നോ…

 

അത് കേട്ട് മാളു ഒന്ന് ചിരിച്ചു…

 

ഞാൻ വിഷയം മാറ്റുനതിനു വേണ്ടി പെട്ടെന്നു അത് സമ്മതിച്ചു… എന്നിട്ട് ഒരു ബെഡ് എടുത്തു താഴെ വിരിച്ചു….

 

മുകളിൽ നടുവിൽ കൊച്ചിനെ കിടത്തി അപ്പുറത്തെ അറ്റത്ത് സൗമ്യേച്ചിയും ഇപ്പുറത് മാളു ഉം കിടന്നു ഞാൻ താഴെയും കിട്ടുന്നതിന് ശേഷം മൊബൈൽ എടുത്തു ബാക്കി മെസ്സേജ് ഒക്കെ എടുത്തു നോക്കി, ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട്, ഒരുപാടു പേര് വിഷസ് ഒകെ അയച്ചിട്ടുണ്ട്. സമയം 11.30 ആകാനായി ഇനി ഉറങ്ങിയേക്കാം… ബ്യൂട്ടി പാർലറിൽ നിന്ന് പ്രേത്യേകം പറഞ്ഞിരുന്നത് ആണ് തലേ ദിവസം ഉറക്കം കളഞാൽ അത് ഫോട്ടോയിൽ നന്നായി റിഫ്ലെക്ട ചെയ്യും എന്ന്..അപ്പോളാണ് മൊബൈലിൽ ഒരു മെസേജ് വന്നത് തുറന്ന് നോക്കിയപ്പോൾ മാളു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025