Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടു പാവാട 1

 

സൗമ്യേച്ചി കണ്ടു കാണുമോ

 

ഇല്ല. ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു

 

ഞാൻ ഡോർ നു പുറത്തെക്ക് ആരെങ്കിലും ഉണ്ടോ എന്ന് നോക്കി,, എല്ലാ എന്ന് ഉറപ്പാക്കി …..

 

മാളുവിന്റെ അടുത്തേക്ക് നീങ്ങി ഒന്നു കെട്ടിപിടിയ്ക്കാൻ നോക്കി.. മാളു പുറകിലേക്ക് വലിഞ്ഞു..

 

ഞാൻ കൈ എത്തിച്ചു മാളുവിന്റെ കൈൽ പിടിച്ചു..

 

മാളു കൈ തട്ടി മാറ്റി എന്നിട് പറഞ്ഞു

 

ഇന്ന് ചേട്ടൻ സംഗീത ചേച്ചിയുടെ സ്വന്തം ആകാൻ ഉള്ളതാണ്, ചേച്ചിയുടെ മാത്രം,,,

അതിന്റെ ഇടയിലേക്ക് ഞാൻ വരില്ല…ഇന്നത്തെ ദിവസം സംഗീത ചേച്ചിയുടെ ആണ്

 

മാളു ന്റെ ഇന്നലെ കഴിഞ്ഞു…

 

അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി പോയി..

 

ഒരു ദിവസം കൊണ്ട് മാളുവും ആയി ഒരുപാട് അടുത്തു…..

 

മുൻ ജന്മത്തിൽ ഒന്നായിരുന്നത് പോലെ

കുളിച്ചു ഒരുങ്ങി കല്യാണ മണ്ഡപത്തിൽ ഭാവി വധുവിനെയും പ്രതീക്ഷിച്ചു ഇരിക്കുമ്പോളും

 

എന്തോ ഒരു നഷ്ടബോധം മനസ്സിൽ തങ്ങി നിൽക്കുന്നു…….

 

മണ്ഡപത്തിനു പുറത്ത് മുൻ നിരയിൽ തന്നെ മാളു എന്നെയും നോക്കി ഇരിക്കുന്നുണ്ട് മറ്റൊരു പട്ടുപാവാടയും ഇട്ടു കൊണ്ട്

തുടരും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025