Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 12

 

റൂമിൽ മാളു കിടന്ന് ഉറങ്ങുകയല്ലേ… അതുകൊണ്ടാ ഇവിടെ വച്ച്….. ഞാൻ പറഞ്ഞു

 

എനിക്ക് പകരം മാളു എങ്ങാനും ആണെങ്കിലോ ഇത് വന്ന് കാണുന്നത്…..

 

ഡീ മൂഡ് കളയല്ലേ….. നീ ഉണ്ടേൽ വാ…. എന്ന് പറഞ്ഞു കൊണ്ട് ശരണ്യ കുട്ടനെ അവളുടെ പൂവിൽ നിന്നും കൈ എത്തിച്ച് പുറത്തേക്ക് വലിച്ചെടുത്തു…..

 

ശരണ്യയുടെ തന്ത്രപരമായ നീക്കത്തിൽ സംഗീത വീണു… നനഞ്ഞു കുതിർന്ന കുട്ടനെയും, പൊളിഞ്ഞിരിക്കുന്ന ശരണ്യയുടെ പൂവും മാറി മാറി നോക്കി നിൽക്കുന്ന സംഗീതയെ ആണ് അപ്പോൾ കണ്ടത്….

 

അതോടെ ഞാൻ സംഗീതയുടെ അടുത്തേക്ക് ചെന്ന് അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് ശരണ്യയുടെ അടുത്തേക്ക് നടന്നു…

 

കാര്യം മനസിലാക്കി അവൾ പറഞ്ഞു…. താഴെ ‘അമ്മ വിളിക്കുന്നുണ്ട് എല്ലാവരെയും…

 

പത്ത് മിനിറ്റ് മതിയെടാ…. അതും പറഞ്ഞു സംഗീതയെ ഞാൻ അവിടെ ഇരുത്തി കൊണ്ട് കുട്ടനെ ഞാൻ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു….

 

ഇടതു  കൈ കൊണ്ട് കമ്പിയായി നിൽക്കുന്ന കുട്ടനെ പിടിച്ച് അവൾ വായ് തുറന്ന് കുട്ടനെ  വായിലേക്ക് വച്ചു….

 

ശരണ്യയുടെ പൂവിൽ നിന്നും കുട്ടനിൽ പറ്റിപിടിച്ചിരുന്ന വെള്ളം അവൾ ചപ്പി നുകർന്നെടുത്തു….

 

കാലുകൾ അകത്തി വച്ച് കസേരയിൽ കിടന്നിരുന്ന ശരണ്യയുടെ പൂവിലേക്ക് നോക്കി കൊണ്ട് അവൾ ഒരു കൈ എടുത്ത് പൂവിലേക് വച്ചുകൊണ്ട് അടിച്ചുകൊടുത്തു…..

 

ചപ്പി ഊമ്പിയ കുട്ടനെ വെളിയിലേക്ക് എടുത്തു കൊണ്ട് അവൾ  ശരണ്യയുടെ പൂവിലേക്ക് തിരിഞ്ഞു…. തേനൊലിച്ചു  തുടങ്ങിയ പൂവിലേക്ക് അവൾ ചുണ്ടുകൾ അടുപ്പിച്ചു…. നാവുകൊണ്ടും ചുണ്ടുകൊണ്ടും അവൾ  ശരണ്യയുടെ പൂവിതളുകൾ ചപ്പി വലിച്ചുകൊണ്ടിരുന്നു…

 

ഇങ്ങിനെ ആണോടോ താൻ നീതുന് ചെയ്ത് കൊടുത്തിരുന്നത് ? ഞാൻ സംഗീതയുടെ ചെവിയോട് ചേർന്ന് പറഞ്ഞു….

 

അത്  കേട്ട് സംഗീത ഒന്ന് പൊന്തിക്കൊണ്ട് ശരണ്യയെ നോക്കി…

 

അവൾ തന്നെയാ പറഞ്ഞു തന്നത്…. ഞാൻ പറഞ്ഞു

 

നീതു ചേച്ചിയെ കണ്ടിട്ടാ ചേട്ടന്  ഇപ്പൊ ഇന്ട്രെസ്റ് കേറിയത്….

 

എന്നാലും താൻ ആ കാര്യം എന്നോട് പറഞ്ഞില്ലാലോ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025