Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 12

 

നിന്നോട് പറയാത്ത രഹസ്യങ്ങൾ ഒന്നും നിന്റെ ചേച്ചിക്ക് ഇല്ല….

 

അത് കേട്ട് അവൾ ഒന്ന് ചിരിച്ചു

 

ഈ നീതു ന്റെ ഫോട്ടോ വല്ലതും ഉണ്ടോ ? കല്യാണത്തിന് കണ്ട ഓർമ്മ  ഒന്നും എനിക്ക് ഇല്ലാ….

 

ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും…….  നോക്കട്ടെ…… അത് പറഞ്ഞ അവൾ ഫോൺ എടുക്കാൻ റൂമിലേക്ക് പോയി….

 

ഇതാ ചേട്ടാ.. ഫോൺ ഉയർത്തി കാണിച്ചു കൊണ്ട് അവൾ വന്നു….

 

(മുടിയൊക്കെ സ്ട്രൈറ്റ് ചെയ്ത്, ലിപ്സ്റ്റിക്ക് ഇട്ട് നല്ല വെളുത്ത നിറത്തിലുള്ള ഒരു അഡാറ് ചരക്ക്….)

 

കൊള്ളാലോ…..    താഴേക്ക് കാണുന്ന ഫോട്ടോ ഉണ്ടോ ന്ന് നോക്കട്ടെ

 

ആ റീൽസ് എടുത്തു നോക്ക്….  അതിൽ എല്ലാം കാണിക്കുന്നുണ്ട്…. ശരണ്യ പറഞ്ഞു

 

റീൽസ് എടുത്ത് ആദ്യത്തെ വീഡിയോ നോക്കിയപ്പോൾ തന്നെ സമാധാനമായി…. ഏതോ ഒരു തെലുഗ് പാട്ടിന് ചാടി കളിക്കുന്നു…. ചെറുതായി അയഞ്ഞ ടി ഷർട്ടും മുറുകിയ യോഗ പാന്റ് പോലെ ഒന്നുമാണ്  വേഷം…. ബ്രാ ഇട്ടിട്ട് ഇല്ലാത്തത് പോലെ അവളുടെ  മുലകൾ ചാടി കളിക്കുന്നത് നല്ല വ്യെകതമായി കാണാം….. നല്ല വലുപ്പമുണ്ട് അല്ലാതെ ഇത്രയും തുളുമ്പില്ല….. അവളുടെ ആ വിരിഞ്ഞ കുണ്ടികളുടെയും മുൻ ഭാഗത്തിന്റെയും ഷേപ്പ് ആ ട്ടൈറ്റ് യോഗ പാന്റിൽ  തെളിഞ്ഞു കാണാം…. എന്തൊരു ഷേപ്പ് ആണ്… ഇത് കണ്ട് താഴെ കുട്ടൻ കനം വച്ച് തുടങ്ങി…. ഷഡിക്കുള്ളിൽ ഞെരുങ്ങിയ കുട്ടനെ ഒന്ന് സ്വതന്ത്രനാക്കുന്നതിന് ഞെക്കി വിട്ടതും ശരണ്യ അത് കണ്ട് പറഞ്ഞു

 

എന്തിനാ മോനെ വെറുതെ വെള്ളമിറക്കുന്നത്….

 

സൂപ്പറാണല്ലോടി….

 

അത് ഇവിടെ കാണാനുണ്ട്…. അവൾ കുട്ടനെ കൈ എത്തിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു….

 

ശരണ്യയെ അടുത്തേക്ക് ചേർത്ത് നിർത്തി കൊണ്ട് അവളോട് ചോദിച്ചു…. സംഗീതയോട് പറഞ്ഞാൽ ഇതിനെ കിട്ടുമോ ?

 

ഞങ്ങൾ മൂന്ന് പേര് പോരെ ചേട്ടന്….

 

സംഗീതയുമായി ഇവൾക്ക് ഇങ്ങനെ ഒകെ ഉണ്ടായെന്ന് കേട്ടപ്പോ ഒരു ആഗ്രഹം….

 

എന്നിട്ട് ഈ വീഡിയോ കണ്ടപ്പോളാണല്ലോ ഇത് വലുതായത്…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025