Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 14

 

രണ്ട് കൈകള്കൊണ്ടും അവളെ പിടിച്ചു പൊക്കി എടുത്തു കട്ടിലിലേക്ക് കൊണ്ടുപോയി ഇട്ടു…

 

ഇന്ന് ഇനി ഒന്നും വേണ്ട ചേട്ടാ…..  ഇനി എന്താണെന്ന് മനസിലാക്കി അവൾ പയ്യെ പറഞ്ഞു

 

വേണ്ടേ ?

 

വേണ്ടാ… നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാ…. എന്നെ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടുകൊണ്ട് അവൾ പറഞ്ഞു

 

ശരണ്യയുടെ ആ കുഞ്ഞു ശരീരം ചേർത്ത് കെട്ടിപിടിച്ചു കൊണ്ട് ഞാൻ അവളുടെ അരികെ കിടന്നു…..

 

ആദ്യമായാണ് ഞാൻ ശരണ്യയുടെ കൂടെ ഒരു രാത്രി കിടന്ന് ഉറങ്ങാൻ പോകുന്നത്… അതും സ്വന്തം ഭാര്യയുടെ സമ്മതത്തോടെ

 

ഡാ… സംഗീതയും മാളുവും അവിടെ എന്തെങ്കിലും പണി ഒപ്പിക്കുമോ ?

 

അവർ അവിടെ എന്തെങ്കിലും കാണിച്ചൂട്ടെ…..  ചേട്ടൻ ഇവിടെ സമാധാനമായി കിടക്ക്

 

അവരവിടെ തകർക്കുമ്പോൾ എങ്ങിനെയാ സമാധാനം ഉണ്ടാകുക ?

 

ചേട്ടനെ അവിടെ ആ സൗമ്യ ചേച്ചിയുടെ കൂടെ തകർത്തപ്പോൾ ഇവിടെ ആർക്കും ഒരു പ്രശ്നവും ഉണ്ടയില്ലാലോ….

 

ഹോ… നിന്നോട് പറഞ്ഞു നില്ക്കാൻ പറ്റില്ല….

 

എന്നാൽ വേണ്ടാത്തത് ആലോചിക്കാതെ കിടന്ന് ഉറങ്ങാൻ നോക്ക്

 

നിനക്ക് ഉറക്കം വരികയാണോ

 

ഹേയ്

 

എന്നാൽ പയ്യെ ഉറങ്ങിയാൽ പോരെ… നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു സംസാരിച്ചു കിടക്കാം

 

അതിനു മറുപടിയായി അവൾ എന്റെ ചുണ്ടിൽ ഒരു ഉമ്മ തന്നു

 

ചേട്ടാ…

 

എന്താടാ…

 

എനിക്കും ചേട്ടന്റെ കൂടെ ജീവിച്ചാൽ മതി….

 

നമ്മുടെ വീട്ടുകാർ സമ്മതിക്കുമോ ?

 

ആവോ… എനിക്ക് നിങ്ങളെ വിട്ട് പോകാൻ പറ്റില്ല

 

നിങ്ങളെ എന്ന് പറഞ്ഞാൽ…..

 

ചേട്ടനെയും അവളെയും…..

 

ഓഹ് അപ്പൊ നിനക്കും നിന്റെ ചേച്ചിയെ വേണം അല്ലേ

 

പിന്നല്ലാതെ….

 

ഞാൻ വിചാരിച്ചത് നിനക്ക് സംഗീതയുമായി ചെയ്യാൻ വല്യ താല്പര്യം ഇല്ലെന്നാ….

 

എനിക്ക് ഇഷ്ടാ….

 

അവൾക്കും അങ്ങിനെ തന്നെയാ… നീ കൂടെയുണ്ടെങ്കിൽ അവൾ ഹാപ്പി ആയിരിക്കും….

 

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025