Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 4

 

ഒരാഴ്ച കഴിയുമ്പോളേക്കും കൊണ്ട് പോകും… എന്തേ ????

 

അപ്പൊ വിസയൊക്കെ റെഡിയായ ?

 

ഞാൻ ചെറുതായൊന്നു ഞെട്ടി…. മാളുവിന്‌ ഈ കാര്യങ്ങൾ ഒകെ എങ്ങിനെ അറിയാം… ഇവൾ കൊള്ളാമല്ലോ

എന്റെ പൊട്ടി ഭാര്യ ഇതുവരെ ഈ കാര്യം എന്നോട് ചോദിച്ചിട്ടില്ല… അവൾക് അങ്ങനൊരു കാര്യം ഉണ്ടെന്നു തന്നെ അറിയില്ലെന്നു തോനുന്നു…

 

ഞാൻ സംഗീതയെ നോക്കി… അവൾ ഞാൻ എന്ത് പറയുന്നു നു അറിയാൻ ആകാംഷയോടെ എന്നെ തന്നെ നോക്കുകയാണ്.

 

വിസയുടെ കാര്യങ്ങൾ ഒകെ ഞാൻ റെഡിയാക്കിയിട്ടുണ്ട്… ഞാൻ അവിടെ എത്തിയിട്ട് വേണം അപ്പ്രൂവൽ വാങ്ങി എടുക്കാൻ…

 

അപ്പൊ അത് കിട്ടിയിട്ട് ഇല്ലേ.. സംഗീത സങ്കടത്തോടെ ചോദിച്ചു….

 

അതിനു നീ പേടിക്കുക ഒന്നും വേണ്ട… ഞാൻ അവിടെ എത്തി ഒരു റിക്വസ്റ്റ് കൊടുത്തു കഴിഞ്ഞാൽ ഓഫീസിലെ PRO പെട്ടെന്നു അപ്പ്രൂവൽ വാങ്ങി തരും…  ഇനി ഇൻ കേസ് കിട്ടിയില്ലെങ്കിൽ  ഓൺ അറയ് വൽ  വിസയിൽ ആർക്കും അവിടേക്ക് വരാം…

 

അത് കേട്ടിട്ടും സംഗീതയുടെ മുഖം തെളിഞ്ഞില്ല…

അത് കണ്ടു ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി… 1 വീക്ക് നു ഞാൻ പറഞ്ഞിട്ട് ഉണ്ടെങ്കിൽ ഞാൻ നിന്നെ അതിനുള്ളിൽ കൊണ്ടുപോയിരിക്കും..

 

കുറച്ച്  ദേഷ്യത്തിലും ഉച്ചത്തിലും ആണ്  ഞാൻ അത് പറഞ്ഞത്..

 

ഈ സമയത്ത് എങ്ങിനെ ഒരു സീൻ ഉണ്ടാക്കാൻ കാരണം ആയ മാളുവിനോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു…

 

 

ഞാൻ അത് പറഞ്ഞത് കേട്ടപോളെ അവർ 3 പേർക്കും ഇനി എന്തെങ്കിലും ചോദിച്ചാൽ ശരിയാവില്ല എന്ന് മനസിലായി…

 

ഞാൻ അവിടെ പാക്ക് ചെയ്തു വച്ചിരുന്ന ബാഗുകൾ 2 കയ്യിലും ഓരോന്നായി എടുത്ത് പുറത്തേക്ക് ഇറങ്ങി…

 

ഓരോന്നോരോന്നായി കാറിന്റെ ഡിക്കിയിൽ കയറ്റി വച്ചു.. സമയം 7.10 ആയി എന്തിനും അര മണിക്കൂർ നേരത്തെ ഇറങ്ങിയേ ശീലമുള്ളൂ….  ലേറ്റ് ആയാൽ ടെൻഷൻ ആണ്,,,

വീട്ടിലേക് ഒന്നുകൂടെ കയറി സംഗീതയെ വിളിച്ചു റൂമിലേക്ക് കൊണ്ടുപോയി… തൊട്ടാൽ പൊട്ടാൻ നിൽക്കുന്ന മുഖത്തോടെ നിൽക്കുന്ന അവളെ നെഞ്ചിലേക്ക് അടുപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025