Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 5

 

സംഗീതയും ശരണ്യയും മാളുവും ഇരുന്നു കത്തി വെക്കുന്നത് കണ്ടപ്പോളാണ് സമാധാനം ആയത്….

 

 

രാത്രി അവർ മൂന്ന് പേരും ഒന്നിച്ചാണ് കിടക്കുന്നത് എന്നും പറഞ്ഞു എന്നെ റൂമിൽ നിന്നും ഗെറ്റ് ഔട്ട് അടിച്ചു…

 

പിറ്റേ ദിവസം മാളുവിനെയും ശരണ്യയെയും വീട്ടിൽ കൊണ്ടോയാക്കാൻ അമ്മ പറഞ്ഞത് കേട്ട് കാർ എടുക്കാൻ പോയപ്പോൾ മാളുവിന്‌ ബൈക്കിൽ പോയാൽ മതിയെന്ന് പറഞ്ഞു….

 

ട്രിപ്പിൾ വെച്ചാൽ പോലീസ് പിടിക്കും നമുക്ക് കാറിൽ പോകാടി… മാളുവിനെയും കൊണ്ട് ബൈക്കിൽ പോകുവാൻ ഇഷ്ടമാണെങ്കിലും കൂടെ ശരണ്യ ഉള്ളത് കൊണ്ട് എനിക്ക് വലിയ താല്പര്യം ഉണ്ടായില്ല…..

 

ഇവിടെ ചെക്കിങ് ഒന്നും ഉണ്ടാകില്ല ചേട്ടാ…. ശരണ്യയാണ് അത് പറഞ്ഞത്…

 

എന്നാൽ ശരി ബൈക്കിനു പോകാം.. ഞാൻ പോയി കാറിന്റെ കീ എടുത്തു വച്ച് ബൈക്കിന്റെ കീയുമായി വന്നു…

 

ബൈക്കിൽ കയറി  സ്റ്റാർട്ട് ചെയ്തതും ശരണ്യ ഓടിവന്നു എന്റെ പുറകിലേക്ക് കയറി ഇരുന്നു..

മാളു അതിനു പുറകിലായും ഇരുന്നു…

മാളു കൂടെ കയറിയതും ശരണ്യ എന്റെ പുറകിലേക്ക് ചേർന്നു… ശരണ്യക്ക് പകരം മാളു ആയിരുന്നെകിൽ ഈ ഇരിപ്പ് നല്ല സുഖം ഉള്ള ഇരിപ്പ് ആയേനെ… അവിടെ നിന്നും ഇറങ്ങിയതും ശരണ്യ കുറച്ചുകൂടി എന്നിലേക്ക് അമർന്നു…. ഒരു കൈ എടുത്തു അവൾ എന്റെ നെഞ്ചിലേക്ക് പിടിക്കുകയും ചെയ്തു….

ശരണ്യയുടെ ആ കുഞ്ഞു മുലകൾ എന്റെ പുറകിൽ വന്നു ഇടിച്ചുകൊണ്ടിരുന്നു…

 

അവളുടെ  ചേർന്നുള്ള ആ ഇരിപ്പ് എന്നെ  ചെറുതായി വികാരം  കൊള്ളിച്ചു….

 

ഞങ്ങൾ നേരെ പോയത് മാളുവിന്റെ വീട്ടിലേക്ക് ആണ് അവിടെ മാളുവിനെ ഇറക്കി കുറച്ചു നേരം അവിടെ ഇരുന്നു സംസാരിച്ചതിന് ശേഷം അവിടെ നിന്നും ഞാനും ശരണ്യയും ഇറങ്ങി…

 

ശരണ്യ വീണ്ടും എന്റെ പുറകിലായി ചേർന്ന് തന്നെ ഇരുന്നു… പുറകിൽ സ്ഥലമുണ്ടായിട്ടും അവൾ എന്നോട് ചേർന്നിരിക്കുന്നത് ആരെങ്കിലും കണ്ടാലോ എന്ന് വിചാരിച്ച് ഞാൻ അവളോട് പറഞ്ഞു

ഡീ നീ എന്തിനാ ഇങ്ങിനെ കെട്ടിപിടിച്ച് ഇരിക്കണേ പുറകിലേക്ക് ഇറങ്ങി ഇരുന്നൂടെ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025