Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 5

 

അയ്യടാ…………. അവൾ അതും പറഞ്ഞു ചിരിച്ചുകൊണ്ട് എന്റെ മേലേക്ക് കയറി….

 

ഇനി ഇതും പറഞ്ഞ് ആ പെണ്ണിന്റെ പുറകെ കൂടണ്ട കേട്ടോ….

 

അയ്യോ ഇല്ലേ…. ഇനി ഇതിന്റെ പേരിൽ നിനക്ക് എന്നോട് സംശയം ഒന്നും ഇല്ലാതെ ഇരുന്നാൽ മതി…..

 

വായിൽനോക്കിയെന്നു വച്ച് എനിക്ക് പ്രശ്നമൊന്നും ഇല്ല….  ധൈര്യമായി നോക്കിക്കോ….

 

അപ്പൊ വേറെ എവിടെയെങ്കിലും നോക്കിയാലോ ?

 

അയ്യേ….. വൃത്തികെട്ടവൻ…. എന്ന് പറഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചിൽ രണ്ട് ഇടി ഇടിച്ചുകൊണ്ടു നെഞ്ചിലേക്ക് കിടന്നു….

 

അവർക്കൊക്കെ എന്തൊരു വലുതാ ഇതു എനിക്കെന്താ ഇത് വലുതാകാത്തെ…  അവളുടെ വലത്തേ മുലയിൽ കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു….

 

ആഞ്ചലിക്കയോട് സംസാരിച്ചു നിന്നപ്പോൾ അവളുടെ വലിയ നിതംബവും മുലകളും കണ്ടു സംഗീതക്ക് സ്വയം നാണക്കേട് തോന്നിയിരിക്കണം…

 

എനിക്കതു കേട്ട് ചിരിയാണ് വന്നത്…. അതിനു ഞാൻ അതൊന്നും നോക്കിയിട്ട് ഇല്ലാന്നേ..

 

ഓ നോക്കാത്ത ഒരാള്….. ഞാൻ കാണാറുണ്ട് എല്ലാം….

 

എന്ത് കാണാറുണ്ടെന്നു …. ഞാൻ ചെറിയ ടെന്ഷനോടെ ചോദിച്ചു….

 

അതോ… നാട്ടിൽ വച്ച് മാളൂന്റെ അവിടേക്ക് നോക്കി വെള്ളമിറക്കി നിന്നത് ഞാൻ കണ്ടില്ലന്നു വിചാരിച്ചോ?…

പിന്നെ ഇന്ന് ആ പെണ്ണിന്റെ അവിടേക്കും നോക്കുനുണ്ടായല്ലോ…. ആണുങ്ങളായാൽ അങ്ങിനെയൊക്കെ നോക്കും… എന്റെ ചെക്കൻ ഒരാണാണെന്നു എനിക്കറിയാം……

 

അപ്പോൾ സൗമ്യേച്ചി പറഞ്ഞത് പോലെ ആണുങ്ങളുടെ കണ്ണ് എവിടേക്കാണ് പോകുന്നതെന്ന് പെണ്ണുങ്ങൾക്ക് പെട്ടെന്നു മനസിലാകും….

 

അത് ഞാൻ വേറെ ഉദ്ദേശത്തിൽ നോക്കിയത് അല്ല്ലടോ ? ഞാൻ നല്ലപിള്ള ചമയാൻ ശ്രമിച്ചു…

 

ഞാൻ ഇതു കുറച്ച് സീരിയസ് ആയി എടുത്തെന്നു മനസിലാക്കിയ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു : അതിൽ എനിക്ക് പ്രശ്നം ഒന്നും ഇല്ലാന്നേ…. അതും പറഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചിലേക്ക് കിടന്നു…..

 

സാധാരണ രീതിയിൽ പെണ്ണുങ്ങൾ ഇനി ആരെയും നോക്കരുതെന്നാണ് പറയാറ്… ഇതിപ്പോൾ ഇവൾ നേരെ തിരിച്ചും… ഇനി ലൈസൻസ് ആയല്ലോ….

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025