ഉച്ചക്ക് മുൻപായി മാളുവും ശരണ്യയും എത്തി…
മാളു ഒന്നുകൂടി കൊഴുത്തിട്ടുണ്ട് അവളൊരു കൊച്ചു സുന്ദരി തന്നെ…
കല്യാണം കഴിഞ്ഞുള്ള ഈ 5 മാസങ്ങൾ കൊണ്ട് സംഗീതയുടെ ശരീരത്തിൽ ചെറിയ മാറ്റങ്ങൾ ഒകെ വന്നു തുടങ്ങിയിരുന്നു… പഴയ മെലിഞ്ഞ ശരീരത്തിൽ നിന്നും ഒരു മീഡിയം ശരീരത്തിലേക് സംഗീത ഉയർന്നു.. സംഗീതയെയും ശരണ്യയെയും വച്ച് നോക്കുമ്പോൾ മാത്രമേ അത് മനസിലാകൂ എന്ന് മാത്രം…
ഉച്ചഭക്ഷണമെല്ലാം കഴിഞ്ഞ്… സംസാരിച്ചു ഇരുന്നപ്പോളാണ് സംഗീത ഗൾഫിൽ നിന്നും കൊണ്ട് വന്ന സാധങ്ങൾ നോക്കിയാലോ എന്ന് പറഞ്ഞത്…
അങ്ങിനെ ഞങ്ങൾ 4 പേരും കൂടി മുകളിലെ റൂമിലേക്ക് കയറി ബാഗ് തുറന്ന് ഓരോന്നായി പുറത്തേയ്ക്ക് എടുത്തു അതിൽ
ഉണ്ടായിരുന്ന ഡ്രെസ്സുകളെല്ലാം സംഗീതയും ശരണ്യയും അടക്കി ഷെൽഫിലേക്ക് വച്ചുകൊണ്ടിരുന്നു…
അപ്പോളാണ് അതിൽ അന്ന് വാങ്ങിയ ഷോർട്ട്സ് ശരണ്യ കണ്ടത് അത് കണ്ടതും അവൾ അത് എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു ഇത് ഞാൻ എടുത്തോട്ടെ…
അത് കണ്ട് ചിരിച്ചുകൊണ്ട് സംഗീത പറഞ്ഞു നിനക്ക് ഇടാൻ പറ്റിയ സാധനം
അതെന്താ ചേച്ചി ഞാൻ ഇട്ടാൽ…
അതെ ഇതൊക്കെ ഇടണമെങ്കിൽ കുറച്ചു മാസമൊക്കെ വേണം
എനിക്ക് അതിനുള്ളതൊക്കെ ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് ശരണ്യ അവളുടെ ചുരിദാർ മുന്നിലേക്ക് വലിച്ചു കൊണ്ട് അവളുടെ കുണ്ടി സംഗീതക്ക് കാണിച്ചു കൊടുത്തു….
അത് കണ്ട് ഞാനും മാളുവും പരസ്പരം നോക്കി…
എന്നാൽ നീ പോയി അത് ഇട്ടിട്ട് വാ നിനക്ക് പറ്റുമോ ഇല്ലയോനു ഞങ്ങൾ പറയാം….
അത് കേൾക്കേണ്ട താമസം അവൾ അതും എടുത്തു ബാത്റൂമിലേക് ഓടി കയറി…
ശരണ്യ പുറത്തേക്ക് ഇറങ്ങുന്നതും നോക്കി ഞാനും മാളുവും ബെഡിന്റെ രണ്ടറ്റത്തായി ഇരുന്നു… സംഗീത അവസാനത്തെ സാധനങ്ങളും എടുത്തു വച്ച് കൊണ്ട് എന്റെ അടുത്തായി വന്നു നിന്നു….
അപ്പോളേക്കും ശരണ്യ ഡോർ തുറന്ന് പുറത്തേക് ഇറങ്ങി ചുരിദാറിന്റെ പാന്റ് മാറ്റി പകരം ഷോർട്സും ഇട്ടു കൊണ്ട്…. ഒട്ടും മാച്ച് ആകാത്ത ചുരിദാറിന്റെ ടോപ്പും ഷോർട്ട്സും ഇട്ടുകൊണ്ടുള്ള അവളുടെ വരവ് കണ്ട മാളുവും സംഗീതയും ഉറക്കെ ചിരിച്ചു…. സംഗീത വേഗം പോയി അന്ന് വാങ്ങിയ ടി ഷിർട്ടുകളിൽ നിന്നും രണ്ടെണ്ണം എടുത്തു അവൾക്ക് എറിഞ്ഞു കൊടുത്തിട്ട് പറഞ്ഞു : ടോപ് മാറ്റിയിട്ട് ഇതിൽ ഏതെങ്കിലും ഇട്….
