Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി 8

നിറയ്ക്കാമെന്ന് പറഞ്ഞതല്ലേ…. ചേച്ചി സമ്മതിക്കാഞ്ഞിട്ടാലേ…

പിന്നെ ഇങ്ങിനെ ആയിരിക്കുമ്പോൾ അല്ലെ അവിടെ ചെയ്യുന്നത്…. നീയും സംഗീതയും ഈ ടൈമിൽ ചെയ്യാറുണ്ടോ ?

ഇല്ലാ… ഈ ഒരു ടൈമിലാ അവൾക്ക് ഒരു വിശ്രമം കിട്ടുന്നത്… അതുകൊണ്ട് അവളെ വെറുതെ വിടും… പക്ഷെ ഗൾഫിൽ വച്ച് ചെയ്തിട്ടുണ്ട്….

ആരെ നേരത്തെ പറഞ്ഞ ആ പെണ്ണിനെയോ ?

അതെ…. ആഞ്ചലിക്കയെ…

മലയാളികൾ ഒന്നും സമ്മതിക്കില്ല… ഇതാ പറയുന്നത് ഫിലിപ്പീനികൾക്ക് വൃത്തി ഇല്ലെന്ന്…

ഹെയ്‌ അവളും സമ്മതിക്കുകയൊന്നും ഇല്ലാർന്നു….  അന്ന് പക്ഷെ ഞങ്ങൾക്ക് രണ്ടാൾക്കും നല്ല മൂഡ് ആയി… ഞാൻ കുറെ നിര്ബന്ധിച്ചപ്പോ അവൾ കോണ്ടം ഇട്ട് ചെയ്യിപ്പിച്ചു….

നീ കൊള്ളാലോ… ഒട്ടും ക്ഷമ ഇല്ലാലെ….

ഇല്ല…  ഈ ഒരു കാര്യത്തിൽ ഒട്ടുമില്ല…

എന്റെ കാര്യത്തിൽ ക്ഷേമിച്ചേ പറ്റു… നാളെ കൂടെ കഴിയട്ടെ…

നാളെയപ്പോ നമ്മൾ ഇന്ന് ചെയ്തതുപോലെ തന്നെ ചെയ്യുകയുള്ളോ ?….

പോടാ… നാളെ നീ നിന്റെ കെട്ട്യോൾടെ അടുത്തേക്ക് പോ…  ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു…

മിക്കവാറും പോകേണ്ടിവരും… കുട്ടനെ ഒന്ന് ഞെക്കികൊണ്ട് ഞാൻ പറഞ്ഞു….

അത്  വീണ്ടും വലുതായോ ? എന്റെ പിടുത്തം കണ്ട് ചേച്ചി ചോദിച്ചു

പിന്നല്ലാതെ… അവനെ കുറിച്ച് പറയുമ്പോൾ അവൻ എണീക്കില്ലേ…

ഇനി ഇന്ന് അതിനെ എണീപ്പിക്കണ്ട….

ഞാൻ എന്നാ വീട്ടിലേക്ക് പൊക്കോട്ടെ…

അത് കൊള്ളാലോ കാര്യം കഴിഞ്ഞപ്പോ നിനക്ക് ഇവിടെ നിൽക്കണ്ടാലേ

നിന്നാൽ ഇവൻ വീണ്ടും എണീറ്റ് വന്നാലോ നു വച്ചിട്ടാ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

നീ ഇനി  നാളെ പോയാൽ മതി….

ശെരി ശെരി…

അതും പറഞ്ഞ് ചേച്ചി ഉള്ളിലേക്ക് കയറിപ്പോയി…

ഞാൻ വീണ്ടും മൊബൈലിൽ തോണ്ടിക്കൊണ്ടിരുന്നു…

രാത്രി ആയപ്പോൾ ശരണ്യേടെ മെസ്സേജ് വന്നു…

ഇന്ന് ഞങ്ങൾ രണ്ടാളും ഒന്നിച്ചാ കിടക്കുന്നത്….

ആണോ… അവൾക്ക് ഇന്ട്രെസ്റ് ഉണ്ടോ…

ഉണ്ടെന്ന് തോനുന്നു…

നീ ഞാൻ പറഞ്ഞപോലെ ചെയ്‌തോ ?

ചെയ്തു… കിസ്സ് ചെയ്തില്ല.. കെട്ടിപിടിച്ചു…

എന്നാൽ ഇന്ന് രാത്രി നിങ്ങൾ തകർക്ക്… അതിനിടയിൽ എന്റെ കാര്യം കൂടി പറയ്‌…

എങ്ങിനെ ?

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025