Kambikuttan Malayalam

Sex stories Kambikuttan kambikathakal

പട്ടുപാവാടക്കാരി

 

 

ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി

അവൾ എന്താ പറഞ്ഞത് ഒരുപാട് നാളായിട്ടുള്ള ആഗ്രഹമോ ??

 

എനിക്ക് അത് മനസിലായില്ല

 

ഞാൻ റിപ്ലൈ അയച്ചു …. ഒരുപാട് നാളായിട്ടുള്ള ആഗ്രഹമോ ???…

 

അതെ,, 3   കൊല്ലത്തോളമായി ചേട്ടൻ എന്റെ മനസ്സിൽ കേറിയിട്ട്,.. എനിക്ക് ഒരു 3 വയസ് കൂടുതൽ ഉണ്ടായിരുന്നെകിൽ ചേട്ടന് എന്നെ കല്യാണം  ആലോചിക്കായിരുന്നു എന്ന് ‘അമ്മ അച്ഛനോട് പറഞ്ഞത് കേട്ടപ്പോൾ മുതൽ എന്റെ മനസ്സിൽ കൊണ്ട് നടക്കുനാതാണു  ഞാൻ.. ചേട്ടനെ ഒന്ന് സ്വന്തം ആകണം എന്ന്… എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മനസ്സിൽ കേറ്റി വച്ചു ആ ഇഷ്ടം എപ്പോളും ഉണ്ട്..

 

ഞാൻ എന്ത് റിപ്ലൈ കൊടുക്കണം എന്ന് അറിയാതെ കുഴഞ്ഞു…

 

ചേട്ടാ….. ഒന്നും വേണ്ട ആ നെഞ്ചിൽ തലവച്ചു ഒന്ന് കുറച്ച നേരം കിടന്നാൽ മതി എനിക്ക് പ്ലീസ്….

 

അവളുടെ ആ ചോദ്യത്തിന് മുൻപിൽ മറ്റൊന്നും പറയാൻ ഉണ്ടായിരുന്നില്ല എനിക്ക്

 

ചേച്ചി ഉറങ്ങിയോ ?….

ഉറങ്ങി….

എന്നാൽ നീ താഴേക്കു ഇറങ്ങി കിടക്ക്

 

മാളു പതിയെ കട്ടിലിൽ നിന്നും നിലത്തു വിരിച്ച ബെഡിലേക് ഇറങ്ങി വന്നു

ഞാൻ കൈ എത്തിച്ച് മാളുവിന്റെ കയ്യിൽ പിടിച്ചു എന്നിട് പതിയെ എന്റെ അടുത്തേക്ക് അടുപ്പിച്ചു ….

 

ആദ്യരാത്രിയിൽ ഭാര്യക്ക് ഉണ്ടാകുന്ന ആ നാണം പുറത്തുനിന്നും ജനലിലൂടെ വരുന്ന  പ്രകാശത്തിൽ ഞാൻ മാളുവിന്റെ മുഖത്ത് കണ്ടു..

 

മാളുവിന്റെ മുഖം എന്റെ മുഖത്തിനോട് അടുത്തു ആ ചുടു നിശ്വാസം എന്റെ ചുണ്ടുകളിൽ അടിച്ചുകൊണ്ടിരുന്നു. ഒന്നുകൂടെ അടുത്ത് ഞാൻ മാളുവിന്റെ ആ  ചെഞ്ചുഡുകളെ എന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു… കുറച്ച നേരം മുൻപുണ്ടായിരുന്ന കാമത്തിൽ നിന്നും നിഷ്കളങ്കമായ പ്രേമത്തിലേക്ക് മാറിയത്  ഞാൻ ആസ്വദിച്ചു., ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം കഥകൾ പറഞ്ഞു… മാളുവിന്റെ ചുണ്ടിലൂടെ അരിച്ചിറങ്ങിയ തേൻ ഞാൻ വലിച്ചു കുടിച്ചു… മാളു ആദ്യമായി കിട്ടിയത്തിന്റെ ആക്രാദ്ധമാണോ അതോ കൈ വിട്ടു പോകുന്നതിന്റെ വേദന കൊണ്ടാണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധം എന്റെ ചുണ്ടുകളെ കടിച്ചു വലിച്ചുകൊണ്ടിരുന്നു. മുകളിൽ ചേച്ചി കിടക്കുന്ന കാര്യം മാളു മറന്നിരിക്കുന്നു. ഞാൻ മാളുവിനെ ചേർത്ത്’കെട്ടിപിടിച്ചു ചെവിയിൽ പതിയെ പറഞ്ഞു മതി മാളു സൗമ്യേച്ചി എണീക്കും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025