Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 5

‘അല്ലാ ഞാൻ വെറുതേ ചോദിചെന്നേയുള്ളൂ…’

‘എന്നാൽ നീ അധികം ചോദിക്കണ്ട..’

‘നിനക്ക് ഒഴിക്കാനുള്ള പാത്രം ഞാൻ തരാം.. നി അതിലേക്ക് ഒഴിച്ചാൽ മതി.’

അന്ന് മൂന്നുപേരും കോളജ് ഒഴിവാക്കി. അവിടെ നിന്ന് 3 കിലോമീറ്റർ അകലെയുള്ള പാർവതി ( ശബ്‌നയുടെ സുഹൃത്തിന്റെ പേര് ) യുടെ വീട്ടിൽ എത്തി. ഇത്ത പർദ്ധക്കുള്ളിലാണ് എന്നാൽ പാർവതി സാരിയാണ്. അതും നൈസ് കോട്ടൻ… സൈഡിലൂടെ നോക്കിയാൽ തന്നെ അവളുടെ മുലകൾ ബ്ലൗസിന്റെ സൈസിൽ കാണാം. എന്തൊരു ഭംഗിയാ അതു കാണാൻ.
ബസ്സിൽ മുഴുവൻ അനു അതിലേക്ക് തന്നെയാണ് നോക്കിയത്. കണ്ടാൽ തന്നെ കമ്പിയാവുന്ന മുലകൾ. അനു അങ്ങോട്ട് നോക്കുന്നത് ശബ്നക്ക് ഇഷ്ടപ്പെട്ടില്ല. അവൾ അവന്റെ പിറകിൽ ചെന്ന്

‘അതിലേക്ക് നോക്കണ്ട അതു കിട്ടത്തില്ല… അവൾ ആ ടൈപ് അല്ല’

അതു താൻ നോക്കാതിരിക്കാൻ വേണ്ടി അവൾ കളവു പറയുകയാണെന്നു അനു ഊഹിച്ചു.
വിട്ടുമുറ്റത്ത് എത്തിയതറിഞ്ഞില്ല

നേരെ സിറ്റ് ഔട്ട് ലേക്ക് കയറി ഇരുന്നപ്പോൾ ശബ്ന
‘നീ സൽകാരത്തിനു വന്നതല്ല. വേഗം അകത്തേക്ക് കയറി ഇരിക്കെടാ..’

അതു കേട്ടതും അനു പെട്ടെന്ന് അവിടെ നിന്നും എണീറ്റ് ഉള്ളിലേക്ക് കയറി.
അപ്പോൾ ഇവിടെ ആരുമില്ലേ..
‘എന്താ നിനക്ക് ആരേലും വേണോ..’ പാർവതിയാണ് ചോദിച്ചത്.
‘ഐ മീൻ നിങ്ങളുടെ അമ്മയൊന്നും ഇല്ലേ.’

‘അമ്മ അമ്മയുടെ വീട്ടിലുണ്ട്…’

‘എന്താ…’

‘അപ്പോൾ ഇത് ആരുടെ വീടാണ്…?’

‘എടാ പൊട്ടാ ഇത് ഇവരുടെ സ്വന്തം വീടാണ്. തറവാട് വീട് അല്ല. ഇവിടെ ഇവൾ മാത്രമേ ഉള്ളൂ.’

‘ഒറ്റക്കോ…’
‘എന്താ നിനക്ക് പേടിയുണ്ടോ..’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025