Kambikuttan Malayalam

Sex stories Kambikuttan kambikathakal

പാവത്താനിസം 5

‘അല്ലാ.. ഒരു സ്ത്രീ ഒറ്റക്ക് നിൽക്കുക എന്നൊക്കെ പറഞ്ഞാൽ.’

‘എന്നാൽ ഞാൻ ഒറ്റയ്ക്കല്ല എന്റെ അനിയൻ ഇവിടെ വരും രാത്രിയായാൽ…പോരേ…’

‘എന്തോരം സംശയമാടീ ഇവന്.’ പാർവതി ശബ്നയോടാണ് പറഞ്ഞത്.

‘അതൊക്കെ ഞാൻ തീർത്തു കൊടുത്തോളാം നീയൊന്നു അടങ്ങേന്റെ പാറു കൊച്ചേ..’

‘ഓഹ് ശരി തമ്പുരാട്ടി… ഇനി ഞാനങ്ങോട്ട് മാറി തരേണ്ടി വരും..അല്യായോ കൊച്ചനേ…’

പാർവതി അനുവിന് നേരെ കളിയാക്കികൊണ്ടാണ് ചോദിച്ചത്.
‘ഹേയ് അതൊന്നും വേണ്ടാ.. ചേച്ചിയും.. കൂടെ കൂടിക്കോ..’

ആ ഡയലോഗ് ശബ്നക്ക് തീരെ പറ്റിയില്ല. ശബ്നക്ക് അവനെ ഒറ്റക്ക് തിന്നണം. അതിനുള്ള തയ്യാറെടുപ്പിലാണ് അവൾ…
ഉടൻ അനുവിനോട് പറഞ്ഞു..

‘ടാ ചെറുക്കാ വെറുതേ അതിനെ കൊതിപ്പിക്കണ്ട.. അതു മദം കയറിയാൽ പിന്നെ തീർത്തിട്ടെ അടങ്ങു..നിന്നെകൊണ്ടു തീർക്കാൻ പറ്റത്തില്ല..’

‘ഹമ്മേ.. എന്നാൽ വേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചി…’

‘ഹും… ഞാൻ ഇപ്പോൾ ശശിയായി അല്ലേ..’

‘അതല്ലേടീ.. ഇവന് കാര്യങ്ങൾ എല്ലാം ഒന്നു പഠിച്ചിട്ട് വേണം. രണ്ടു കളിയൊന്നും ഇവനെക്കൊണ്ട്‌ കഴിയതില്ല. മാത്രമല്ല ഇവൻ ഇപ്പോഴും ഒരു വിർജിൻ ആണ്. ഒരു കന്യകൻ..!’

‘ആണോ..എന്നാൽ എനിക്കും കൂടി തരുമോ.. പ്ലീസ്… ഞാൻ ഇതുവരെ ഫ്രെഷിന്റെ കൂടെ കളിച്ചിട്ടില്ല.’

‘ഓഹ്.. ഒരു കാര്യം ചെയ്യ് ഞാൻ ആദ്യം കളിച്ചു ബാക്കിയുണ്ടേൽ നീ കളിച്ചോ…’

‘അതു മതി മുത്തേ..’

‘അപ്പോൾ പിന്നെ ഞാനെങ്ങനെ ഫ്രഷ് ആവും..’

അനുവിന്റെ ചോദ്യംകേട്ട് പാർവതി പറഞ്ഞു ‘ചെക്കൻ രസികനാണല്ലോ ഒന്ന് മെരുക്കിയെടുത്താൽ കുതിര സവാരി നടത്താം..’

ഉ…ഉം….ഉം…. പാർവതി ഇത്തയെ ഉമ്മവെക്കാൻ നിന്നപ്പോൾ ഇത്ത തട്ടിമാറ്റി.
‘ഛീ… പോടീ ഞാൻ ആ ടൈപ്പ് അല്ല.’

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025