Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിവ്രതയായ മായമാമിയിലെ എന്റെ മായാലോകം

മാമി രണ്ടുകൈകൾ കൊണ്ടും എന്റെ ചന്തിയിൽ ഉടച്ചുപിടിച്ച് മാമിയിലേക്ക് അടുപ്പിച്ച് പിടിച്ച് മാമിയുടെ ഇടുപ്പ് മുകളിലേക്ക് ഉയർത്തിപിടിച്ചു. ഞാൻ എന്നിട്ടും നിർത്താതെ തന്നെ അഞ്ഞടിച്ചുകൊണ്ടിരുന്നു. മാമിയുടെ ശിൽക്കാരങ്ങൾ നിലവിളി പോലെയാണ് തോന്നിയത് എന്നിൽ നിന്നും ശിൽക്കാരങ്ങൾവന്നിരുന്നു. എനിക്കും വരാറായിരുന്നു അപ്പോഴേക്കും
മാമിയിൽ വീണ്ടും രതിമൂർച്ഛ സംഭവിച്ചിരിക്കുന്നു.
മതിയെന്ന് പറഞ്ഞുകൊണ്ട് മാമിയെന്റെ ഇടുപ്പിൽ പിടിച്ച് പുറത്തത്തേക്ക് തള്ളി.
ഞാനെന്റെ കുട്ടനെ ഊരാതെ തന്നെ ചോദിച്ചു വേദനയുണ്ടോ?….
ഇല്ല. മാമി മറുപടി പറഞ്ഞു.
ഞാൻ: ഇഷ്ടപ്പെട്ടില്ലേ?…
മാമി: അതല്ലട എന്ന് പറഞ്ഞ് വീണ്ടും എന്റെ ചുണ്ടുകൾ ഉറുഞ്ചി എടുത്തു ഞാൻ എന്റെ നാക്ക് ഉള്ളിലേക്കിട്ടു മാമി നാക്കിനെ ഉറുഞ്ചി അകത്തേക്ക് വലിച്ചുവിട്ടു. ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്ത് തരോ…?
മാമി: എന്താ… പറ…
ഞാൻ: ചെയ്യുമോന്ന് പറ.
മാമി: മം… എന്ന് മൂളി.
ഞാൻ: എനിക്ക് കുട്ടനെ ഉറുഞ്ചി തരോ..?
മാമി: അയ്യേ ഞാനങ്ങനോന്നും ചെയ്തിട്ടില്ല….
ഞാൻ: എനിക്കൊരു ആഗ്രഹം തോന്നി.
മാമി ഒന്നും മിണ്ടിയില്ല. ഞാൻ നിർബന്ധിക്കാൻ പോയില്ല. വീണ്ടും ഞങ്ങൾ പരസ്പരം ചുണ്ടുകൾ ഉറുഞ്ചി കുടിക്കാൻ തുടങ്ങി അങ്ങനെ തന്നെ ഞാൻ വീണ്ടും കുട്ടനെ ഉരിച്ച് അകത്തേക്ക് കയറ്റി പതിയെ അടിച്ചു രണ്ടു ശരീരങ്ങൾ ഒന്നായി സ്വർഗ്ഗം കണ്ടു തുടങ്ങി. രണ്ടു പേരുടെയും ശിൽക്കാരം കൂടി വന്നു എന്റെയുള്ളിൽ ഒരു സ്ഫോടനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. ഞാൻ നിർത്തി എന്നിട്ട് മാമിയുടെ പുറിൽ ഉറുഞ്ചാൻ തുടങ്ങി കന്തിൽ ഉറുഞ്ചി വലിച്ചു മദനജലം മൊത്തത്തിൽ കുടിച്ചിറക്കി കൈകൾ ഉയർത്തി മുലകൾ നന്നായി കശക്കിയുടച്ചു. ഞാൻ മാമിയേ ശ്രദ്ധിച്ചു മാമി കഴുത്ത് പറുകിലേക്കുയർത്തി സുഖിക്കുന്നു. അഞ്ചു മിനിട്ടോളം അങ്ങനെ തുടർന്നു മാമി വീണ്ടും സുഖംകൊണ്ട് പുളയാൻ തുടങ്ങി. മാമിയുടെ മദനരസം എന്റെ മുഖത്തെല്ലാം ആയിട്ടുണ്ടായിരുന്നു. ഞാൻ മാമിയേ പിടിച്ച് എന്റെമേൽ കിടത്തി. മുലയുടച്ചുകൊണ്ട് ഒരു മുലനെട്ട് വായിലാക്കി ഉറുഞ്ചി. എന്നിട്ട് കുറച്ചൂടി താഴേക്കിറക്കി കിടത്തി. മാമിയുടെ ചുണ്ടുകൾ കൊണ്ട് എന്റെ ചുണ്ടുകൾ ഉറുഞ്ചി വലിക്കുന്നു. ഞങ്ങൾ അങ്ങനെ കിടന്നു കൊണ്ട്തന്നെ കുട്ടനെ മദനച്ചെപ്പിലേക്ക് കയറ്റി. താഴെ നിന്നും മുകളിലേക്കു അടിച്ചു. മാമി കാലുകൾ നല്ലപോലെ കവച്ച് വച്ച് അങ്ങനെതന്നെ നിന്നു തന്നു. ഞാൻ മാമിയുടെ ഇടുപ്പിൽ കൈവച്ചു അമർത്തി പിടിച്ചു. അത് മാമിയിൽ ഒരു മൂളൽ ഉണ്ടാക്കി. എന്റെ കൈകൾ മാമിയുടെ മാസംളമായ കുണ്ടിയിലേക്ക് തടവിക്കൊണ്ടുപോയി. കുണ്ടികളെ നെരിച്ചുകൊണ്ട് ഞാൻ അടി തുടർന്നു കൊണ്ടിരുന്നു. മാമിയും മുകളിൽ നിന്നും താഴേക്ക് അടിച്ച് സുഖിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മാമിയുടെ ചുണ്ടുകൾ എന്റെ താടിയിലും കഴുത്തിലുമായി ഉരഞ്ഞ് നടന്നു. അങ്ങനെ വച്ചുകൊണ്ടുതന്നെ ഞങ്ങൾ ഒന്നു കറങ്ങി. ഞാൻ മാമിയുടെ മുകളിലായി. എനിക്ക് വരാറായി എന്ന് എനിക്ക് മനസ്സിലായി. ഞാൻ കുട്ടനെ പുറത്തെടുത്ത് മുഖം തഴെകൊണ്ടുവന്നു കന്തിൽ ഉറുഞ്ചി. വീണ്ടും മുകളിലേക്കു പോയി കുട്ടനെ മാക്സിമം അകത്തേക്ക് കയറ്റി വീണ്ടും ഊരിയെടുത്തു അതെന്നെ സുഖത്തിലാഴ്ത്തി. മാമി അകത്തു നിർത്താതെ കയറ്റി അടിക്കാൻ പറഞ്ഞു. മാമി കഴപ്പു മൂത്തിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ കുട്ടനെ പൂറിനുള്ളിലേക്ക് തള്ളി. മാമിയെന്നേ ചുറ്റിപ്പിടിച്ച് കിടന്നു. ഞാൻ ഊരിഅടിച്ചു തുടങ്ങി. കുറച്ച് നേരം അത് തുടർന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025