Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിവ്രതയായ മായമാമിയിലെ എന്റെ മായാലോകം

പതിവ്രതയായ മായമാമിയിലെ എന്റെ മായാലോകം

Pavithramaya Mayamamiyile Ente Mayalokam | Author : Kunjoottan
(ആദ്യാനുഭവം)

എന്റെ പേര് രാഹുൽ എന്റെ ജീവിതത്തിലെ ആദ്യ അനുഭവം ആണ് ഞാൻ ഇവിടെ കുറിക്കുന്നത്.
കുറച്ച് വായനക്കാരെ ത്രസിപ്പിക്കുന്നതിന് വേണ്ടീട്ടും ചേർത്തിട്ടുണ്ട്.
അനുഭവങ്ങൾ അതുപോലെ പറഞ്ഞാൽ അത് വായനക്കാർക്ക് അരോചകമാകും എന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കപ്പെട്ടത്.
കഥയെഴുതി ശീലമൊന്നും ഇല്ല എന്ന് ഇത് വായിക്കുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും.
തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക.
എനിക്ക് എന്റെ ആന്റിയെ കളിക്കാൻ കിട്ടിയതിനെ കുറിച്ചാണ് ഇവിടെ പറയുന്നത് എന്റെ ഇരുപത്തിരണ്ടാം വയസ്സിൽ ആയിരുന്നു കഥക്കാസ്പദമായ സംഭവങ്ങൾ ഉണ്ടായത് ഞാൻ ഉണ്ടാക്കിയെടുത്തത് എന്ന് പറയുന്നതാകും കൂടുതൽ ശരി.
ഇനി കാര്യത്തിലേക്ക് വരാം. ഞാൻ ഒരു ഒതുങ്ങിയ സ്വഭാവക്കാരൻ ആണ് എന്നാലും അത്യാവശ്യം കൂട്ടുകെട്ടും വെള്ളമടിയും ഉണ്ട്. കൂടുതൽ അലമ്പ് ഒന്നും ഇല്ല. വീട്ടുകാർക്കും നാട്ടുകാർക്കും ഇടയിൽ സൽസ്വഭാവി എന്നൊക്കെ പറയാം. ഡിഗ്രി കഴിഞ്ഞ് സപ്ലിയിൽ മുങ്ങി നിൽക്കുന്ന കാലം. എന്നാലും പ്ലസ്ടൂ ഉള്ളത്കൊണ്ട് ഒരു ജോലി ഒപ്പിച്ചെടുത്തു. കാർ ഷോറൂമിലെ സെയിൽസ് എക്സിക്യൂട്ടീവ് ജോലി വലിയ ഗുണം ഒന്നും ഇല്ലെങ്കിലും കളഞ്ഞില്ല. നല്ല പ്രഷറുള്ള ജോലിയാണ് ടാർഗറ്റ് എത്തിയില്ലെങ്കിൽ ചീത്തവിളികളും ശകാരങ്ങളും…. കളഞ്ഞിട്ട് പോകാൻ തോന്നും പലപ്പോഴും. വേറൊന്ന് കിട്ടുന്നവരെ പിടിച്ച് നിൽക്കുന്നു എന്നുമാത്രം. വഴിപാട് പോലെ പോകും വരും.
കുടുംബക്കാരുമായിട്ട് ഒത്തുകൂടുന്ന ചില അവസരങ്ങൾ കല്യാണങ്ങളോ മറ്റോ വരുമ്പോഴാണ് എല്ലാരെയും ഒന്നു കാണാനൊക്കെ കിട്ടുന്നത്.
എല്ലാരും കൂടി ചേരുമ്പോൾ നല്ല രസമാണ് കൂട്ടത്തിലെ ഏറ്റവും ചെറിയ കുട്ടി നയനയാണ് ആറിൽ പഠിക്കുന്നു. നയനയുടെ അമ്മയാണ് കഥയിലെ നായിക. മായ എന്നാണ് മാമിയുടെ പേര്. മുപ്പത്തിയഞ്ച് വയസ്സുണ്ട്. നല്ല നാടൻ ഭംഗിയാണ് മാമിക്ക്. കണ്ടാൽ മുപ്പതിനപ്പുറം പറയൂല. മാമിയെക്കുറിച്ച് പറഞ്ഞാൽ അഞ്ചടി ഉയരം ഷെയ്പ്പുള്ള ഒതുങ്ങിയ ശരീരം അധികം വണ്ണവുമില്ല മെലിഞ്ഞിട്ടും അല്ല. നല്ല ഗോതമ്പിന്റെ നിറം മുപ്പത്തിനാല് സൈസ് വരും മുല. അത്യാവശ്യം മൂടും ഉണ്ട്. നല്ല ഓറഞ്ച് കലർന്ന ചുവന്നു തുടുത്ത ചുണ്ടുകളും. കുഞ്ഞു കുഴിവുള്ള ഭംഗിയുള്ള പൊക്കിളും ഇടുപ്പുവരെ എത്തിനിൽക്കുന്ന നല്ല നെരുക്കമുള്ള നീളൻ മുടിയുമാണ് മാമിക്ക് തീരെ കനം കുറഞ്ഞ രോമങ്ങളും ഉണ്ട് കയ്യിലും കഴുത്തിന്റെ പുറകിലും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025