Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിവ്രതയായ മായമാമിയിലെ എന്റെ മായാലോകം

വീണ്ടും വീണ്ടും നോക്കി നിന്നു പോകും അതുപോലൊരു അടാറ് ഐറ്റമാണ് മാമി.
ഇത്രയും സൂക്ഷ്മതയോടെ വർണ്ണിക്കണമെങ്കിൽ ഞാൻ എന്തുമാത്രം സൂക്ഷ്മതയോടെ നോക്കിക്കണ്ടു എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.
എനിക്ക് ചിലപ്പോഴൊക്കെ അസൂയ തോന്നിയിട്ടുണ്ട് മാമനോട് എനിക്കെന്നല്ല ആർക്കായാലും തോന്നിപോകും മായമാമിയേപോലൊരു പെണ്ണ് അത്രക്ക് ആകർഷണം ആണ് മാമിക്ക്.
മാമനും മോശക്കാരനല്ല സുമുഖനും സുന്ദരനുമാണ് മാമിയേക്കാൾ കുറച്ചൂടെ പൊക്കം ഉണ്ട് കുറച്ച് തടിച്ച ശരീരം രണ്ടുപേരും നല്ല ജോഡികൾ ആണെന്ന് പലരും പലപ്പോഴും പറയാറുണ്ട്. രണ്ടുപേരും നല്ല സ്വഭാവവുമാണ്. മാമൻ പ്രൈവറ്റ് ബാങ്കിൽ ആണ് ജോലി. നല്ല ശംബളവും ഉണ്ട്.
മാമിയും പ്രൈവറ്റ് ജോലിക്കിരിയാണ് അത്യാവശ്യം സാമ്പത്തികമൊക്കെ ഉണ്ട്. എന്റെ വീട്ടിൽ നിന്നും പതിനഞ്ച് കിലോമീറ്റർ ഉണ്ട് മാമന്റെ വീട്ടിലേക്ക് മാമൻ നല്ല ഫ്രണ്ട്ലി ആയതുകൊണ്ട് ഇടക്കൊക്കെ ഞാൻ അങ്ങോട്ട് പോകാറും ഉണ്ട്. അവിടെ മാമനും മാമിയും മോളും മാമിയുടെ അമ്മയുമാണ് താമസം. രണ്ടു നിലയാണ് റോഡ്സൈഡിൽ അത്യാവശ്യം നല്ലൊരു വീട്.അങ്ങനെ ഇരിക്കെ ഒരിക്കൽ മാമന്റെ വീട്ടിൽ പോയപ്പോൾ ബാങ്കിൽ എനിക്ക് ഒരു ജോലി ശരിയാക്കി തരുന്ന കാര്യം പറഞ്ഞു. കളക്ഷൻ എക്സിക്യൂട്ടീവ് ആണ് വലിയ പ്രഷർ ഒന്നും ഇല്ല എനിക്ക് താൽപര്യം തോന്നി. ബാങ്കിൽ ആണ് ജോലി എന്ന് പറയാലോ. അങ്ങനെ ഒരു ഏജൻസിയുടെ കീഴിൽ ഞാൻ ആ ജോലിക്ക് കേറി. അങ്ങനെ തരക്കേടില്ലാതെ പോയിക്കൊണ്ടിരുന്നപ്പോഴാണ് മാമനു ട്രാൻസ്ഫർ ആയത് കൊച്ചിയിലേക്ക്. മാമൻ അങ്ങോട്ട് പോയാൽ വീട്ടിൽ ആണുങ്ങൾ ആരും ഇല്ലാതാകും. ആഴ്ചയിൽ ഒരിക്കലേ മാമനു വന്നുപോകാൻ പറ്റു. എന്നോട് അവിടെ വന്ന് നിൽക്കാൻ പറഞ്ഞു എനിക്കത് പിടിച്ചില്ല രാത്രിയിൽ ഫ്രണ്ട്സുമായുള്ള കറക്കവും ബിയറടിയും നടക്കില്ല അതാണ് കാരണം. ജോലി വാങ്ങി തന്നതിന്റെ പേരിൽ മുഷിപ്പിക്കാതിരിക്കാൻ ഞാൻ സമ്മതിച്ചു. മാമൻ വീട്ടിൽ സംസാരിച്ച് എല്ലം ശരിയാക്കി. ഞായറാഴ്ച മാമനു ഇവിടെന്നു പോകും തിങ്കളാഴ്ച ജോയിൻ ചെയ്യണം. അതുകൊണ്ട് ഞായറാഴ്ച പതിനൊന്ന് മണിയോടെ ഞാൻ അവിടെ എത്തി. കാര്യങ്ങളൊക്കെ പറഞ്ഞിരുന്ന് ഉച്ചയ്ക്ക് ആഹാരവും കഴിഞ്ഞ് മാമൻ പോകാൻ റെഡിയായി. ഞാനും ഒന്നു ഫ്രഷ് ആയി മാമന്റെ കൂടെ ഇറങ്ങി മാമനെ കൊണ്ടാക്കണം എന്ന് പറഞ്ഞിരുന്നു. മാമനെ ബസ്സ് കയറ്റിവിട്ടിട്ട് ഞാൻ തിരിച്ചുവന്നു. സിറ്റ്ഔട്ടിൽ മാമിയും അമ്മയും മോളും ഇരുന്ന് പേൻ കൊല്ലുന്നു. ഞാൻ അകത്തു കയറി ടീവിയും കണ്ട് കുറച്ചുനേരം ഇരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025