Kambikuttan Malayalam

Sex stories Kambikuttan kambikathakal

പഴയതും പുതിയതും

“അവള്‍ ഉച്ചയ്ക്ക് വരും. നിങ്ങള്‍ വന്നാല്‍ കേറി ഇരിക്കാന്‍ പറഞ്ഞിട്ടാ അവള്‍ പോയത്” ഞാന്‍ പറഞ്ഞു.

“എന്താ നിമ്മീ. വെയിറ്റ് ചെയ്യാമെന്നോ” അവനവളെ വീണ്ടും നോക്കി. അവള്‍ ചുണ്ട് വക്രിച്ച് തോളുകള്‍ ഉയര്‍ത്തി. അവളുടെ ശബ്ദം ഒന്ന് കേള്‍ക്കാന്‍ ഞാന്‍ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു.

“കേറി ഇരിക്ക്. വാ. അവള് പറഞ്ഞതല്ലേ” ആ ചരക്ക് പോകാന്‍ പാടില്ല എന്ന നിര്‍ബന്ധം ഉണ്ടായിരുന്ന ഞാന്‍ കേറി ഇടപെട്ടു.

രണ്ടാളും പരസ്പരം നോക്കിയശേഷം അവന്‍ എന്നെ നോക്കി തലയാട്ടി. പിന്നെ അവര്‍ വാതില്‍ക്കലേക്ക് നടന്നു. വെളുത്തു മിനുത്ത ചന്തികളുടെ വിള്ളല്‍ കാണിച്ച്, അവ നന്നായി ഇളക്കി അവള്‍ അകത്തേക്ക് കേറുന്നത് നോക്കിക്കൊണ്ട്‌ പിന്നാലെ ഞാന്‍ ചെന്നു. ആ ജീന്‍സ് പറിച്ചൂരി അവളുടെ സകലതും കാണാനും തിന്നാനുമുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ ഞാന്‍ നന്നേ കഷ്ടപ്പെട്ടു. അവന്റെ അത്രതന്നെ ഉയരം അവള്‍ക്കുണ്ടായിരുന്നു; നല്ല നീളമുള്ള മുടിയും. എന്നെക്കാള്‍ കഷ്ടി ഒന്നോ രണ്ടോ ഇഞ്ച്‌ ഉയരക്കുറവ് മാത്രമേ ഉള്ളായിരുന്നു അവള്‍ക്ക്. ശബ്ദം കേട്ട് ഭവാനിച്ചേച്ചി അടുക്കളവാതില്‍ക്കല്‍ നിന്ന് നോക്കുന്നത് ഞാന്‍ കണ്ടു.

“നിങ്ങളിരിക്ക്. കുടിക്കാന്‍ വല്ലതും എടുക്കാം” സ്വീകരണ മുറിയില്‍ കയറിയപ്പോള്‍ ഞാന്‍ പറഞ്ഞു.

“അവളുടെ റൂമില്‍ ഇരിക്കാനാ ലെന ഞങ്ങളോട് പറഞ്ഞത് അങ്കിള്‍..” ഉള്ളില്‍ കയറിയപ്പോള്‍ അവന്‍ പറഞ്ഞു.

എന്റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തു. ലെന ഇല്ലെങ്കില്‍ തിരികെ പോകുന്ന നാട്യം അവനും അവളും കാണിച്ചത് അല്‍പ്പം മുമ്പ് മാത്രമാണ്. ചുണ്ട് ലേശം തള്ളി നിര്‍വികാരതയോടെ നില്‍ക്കുന്ന നിമ്മിയെ നോക്കിയിട്ട് ഞാനവനോട് ഇങ്ങനെ പറഞ്ഞു:

“മോളിലാ മുറി. വാ, ഞാന്‍ കാണിക്കാം”

അവര്‍ക്ക് മുമ്പായി പടികള്‍ കയറി ഞാന്‍ മകളുടെ മുറിവാതില്‍ക്കലെത്തി മാറി നിന്നു.

“ഇതാണ്. നിങ്ങള്‍ക്ക് കുടിക്കാന്‍ എന്തെടുക്കണം? ചായയോ അതോ തണുത്തതു വല്ലതും മതിയോ” രണ്ടാളെയും നോക്കി ഞാന്‍ ചോദിച്ചു.

“ഒന്നും വേണ്ട അങ്കിള്‍. താങ്ക്സ്” അഭി ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ പറഞ്ഞു.

അവന്റെ പിന്നാലെ വീര്‍ത്ത മുഖവുമായി അവള്‍ ആ പെരുമുലകള്‍ തള്ളി ഉള്ളിലേക്ക് കേറിയപ്പോള്‍ ഭ്രാന്തുപിടിച്ച മനസ്സോടെ ഞാന്‍ നോക്കി നിന്നുപോയി. രണ്ടാളും കേറിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പടികള്‍ ഇറങ്ങി താഴെയെത്തി. ഭവാനിച്ചേച്ചി അവിടെത്തന്നെയുണ്ടായിരുന്നു. അവരുടെ മുഖഭാവത്തില്‍ നിന്നും എന്തോ പറയാന്‍ കാത്തുള്ള നില്‍പ്പാണ് എന്നെനിക്ക് മനസ്സിലായി.

“ഏതാ മോനെ ആ പെണ്ണ്” കോപത്തോടെയായിരുന്നു അവരുടെ ചോദ്യം.

“മോള്‍ടെ കൂടെ പഠിക്കുന്ന കുട്ടിയാ. എന്താ ചേച്ചീ”

“കുട്ടി. ഇവളോടൊക്കെ എന്തിനാ ഇവിടുത്തെ കൊച്ച് കൂട്ടുകൂടുന്നത്. പെഴച്ച പെണ്ണാ മോനെ അവള്‍. തനി ആണ്‍തീനി” കടുത്ത വെറുപ്പോടെ അവര്‍ പറഞ്ഞു.

ഞാന്‍ ഞെട്ടലോടെ അവരെ നോക്കി. നാളിതുവരെ വീട്ടില്‍ വന്നിട്ടുള്ള ഒരാളെപ്പറ്റിയും അവര്‍ മോശം അഭിപ്രായം പറഞ്ഞിട്ടില്ല. പക്ഷെ ഇത്, അവളെ ഒറ്റ വട്ടം കണ്ടപ്പോള്‍ത്തന്നെ ഇങ്ങനെ പറയാന്‍ എന്താകും കാരണമെന്നു ഞാന്‍ അത്ഭുതപ്പെട്ടു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025