Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 6

ഗുസ്തി തുടങ്ങാൻ വല്യമ്മ പറഞ്ഞു. ഞാൻ മനസ്സ് നല്ലോണം ഏകാഗ്രമാക്കി. ചേച്ചി എങ്ങനെ തുടങ്ങും എന്ന് ഞാൻ ഊഹിച്ചു. അതുപോലെ തന്നെ സംഭവിച്ചു. ചേച്ചി എന്റെ തോളിൽ പിടിച്ചു എന്നെ തള്ളി. ഞാൻ അത് പ്രതീക്ഷിച്ചു. ഒരു ചുവട് വശത്തേക്ക് മാറി ചേച്ചിയെ അങ്ങോട്ട് തള്ളുന്നതിന് പകരം ഇങ്ങോട്ടു പിടിച്ചു വലിച്ചു. ചേച്ചിയുടെ തള്ളലിന്റെ ആയവും എന്റെ വലിയും കൂടി ആയപ്പോൾ മുന്നോട്ട് ആഞ്ഞ് പോയ ചേച്ചിയെ ഞാൻ ഇടംകാലിട്ടു വീഴ്ത്തി. കമന്നടിച്ചു ചേച്ചി നിലത്തേക്ക് വീണു. ഒട്ടും സമയം ഞാൻ പാഴാക്കിയില്ല. ചേച്ചിയുടെ മുകളിലേക്ക് ഞാൻ ചാടി വീണു. വീണു കിടന്ന ചേച്ചിയുടെ മുകളിൽ കിടന്ന ഞാൻ എന്റെ കയ്യ് ചേച്ചിയുടെ കഴുത്തിലൂടെ ചുറ്റി( rear naked choke). ചേച്ചിയുടെ കഴുത്ത് ഞാൻ ആഞ്ഞു ഞെരിച്ചു. എന്നിട്ട് ഞാൻ നിലത്തു കിടന്ന് ഒന്നുരുണ്ടു. ഇപ്പോൾ ഞാൻ താഴെയും ചേച്ചി മുകളിലും ആയിട്ട് മലർന്നു കിടക്കുകയാണ്. കഴുത്തിലെ എന്റെ പിടി ഞാൻ ഒരിറ്റ് പോലും അയച്ചില്ല. ചേച്ചിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് എനിക്ക് മനസ്സിലായി. ചേച്ചി രണ്ടു കയ്യ് കൊണ്ടും എന്റെ കയ്യ് വിടുവിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അഴിക്കാൻ പറ്റാത്ത രീതിയിൽ ആണ് എന്റെ പിടുത്തം. ചേച്ചി ആകെ കിടന്ന് പുളയുകയാണ്. ഞാൻ എന്റെ രണ്ടു കാലുകളും ചേച്ചിയുടെ അരക്കെട്ടിൽ പിണച്ചു. എന്നിട്ട് ചേച്ചിയുടെ വയറിന്റെ വശങ്ങൾ കൂടി ഞാൻ കാലുകൾ വച്ച് ഞെരിക്കാൻ തുടങ്ങി. വേദന കൊണ്ടു ചേച്ചി ഞെരങ്ങുന്നതും മുരളുന്നതും എനിക്ക് കേൾക്കാം. പിടി വിടേക്കുക എന്നത് സാധ്യമല്ല എന്ന് ചേച്ചിയ്യ്ക് മനസിലായി. ചേച്ചി പിന്നെ കൂടുതൽ കഷ്ടപെട്ടില്ല. കൈകൊണ്ട് എന്റെ കയ്യിൽ തട്ടി തോൽവി സമ്മതിച്ചു.

പിടി വിട്ടിട്ട് ചേച്ചിയെ തള്ളി മാറ്റി ഞാൻ എണീറ്റു നിന്നു അടുത്ത റൗണ്ടിന് തയ്യാറായിട്ട്. എന്റെ പിടുത്തത്തിൽ ശ്വാസം മുട്ടിപോയിരുന്ന ചേച്ചി കുറച്ച് നേരം വലിയ ശ്വാസം എടുത്തു. ഇടയ്ക്ക് ചുമയ്ക്കുകയും ചെയ്തു. എനിക്ക് ആദ്യമായി ഒരു പോയിന്റ് കിട്ടി. ഇത്രയും നടന്നത് കേവലം 20 സെക്കന്റ്‌ കൊണ്ടാണ്. ചേച്ചിയുടെ മുഖത്ത് അമ്പരപ്പ് വിട്ടു മാറിയിട്ടില്ല. ഇത്രയും പെട്ടെന്ന് ഒരു തോൽവി സമ്മതിക്കേണ്ടി വരും എന്ന് ചേച്ചി സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല. ഞെട്ടലോടെ ചേച്ചി എന്നെയും വല്യമ്മയെയും മാറി മാറി നോക്കി. വല്യമ്മയുടെ ചുണ്ടിന്റെ കോണിൽ ഒരു ചെറിയ ചിരി ഉണ്ട്.

രണ്ടാമത്തെ റൗണ്ട് തുടങ്ങി. ഇത്തവണ ചേച്ചി ജാഗ്രത പുലർത്തുന്നുണ്ട്. എനിക്ക് സംഗതികൾ ഒക്കെ അറിയാം എന്ന് ചേച്ചിക്ക് മനസിലായി. വെറുതെ എനിക്ക് പൂട്ടാൻ അവസരം ഉണ്ടാക്കി തരരുത് എന്ന് ചേച്ചിക്ക് മനസിലായി. ചേച്ചി ശ്രദ്ധയോടെ എന്റെ തോളിൽ പിടിച്ചു. ഞാൻ തിരിച്ചു ചേച്ചിയുടെ തോളിൽ പിടിച്ചു. രണ്ട് പേരും പതിയെ പതിയെ തള്ളി നിൽക്കുകയാണ്. പ്രതിരോധം വിട്ടു കളയാതെ ആക്രമിക്കാൻ അവസരം നോക്കി രണ്ടു പേരും അങ്ങനെ അങ്ങനെ നിന്നു. നല്ല ഒരു അവസരം വരാൻ ആയി ഞാനും ചേച്ചിയും ക്ഷമയോടെ കാത്തു.

ഇടയ്ക്ക് അപ്രതീക്ഷിതമായി ചേച്ചി എന്നെ ആഞ്ഞൊന്ന് തള്ളി. അത് ചെറുക്കാൻ ഉള്ള ശ്രമത്തിൽ ഞാൻ ഒരു വശം തിരിഞ്ഞു പോയി. ചേച്ചിയുടെ കയ്യ് എന്റെ ഷെഡ്‌ഡിയുടെ ഇലാസ്റ്റിക് ബാൻഡിൽ ആണ് പിടി വീണത്. ചേച്ചി ഷെഡ്‌ഡിയിൽ പിടിച്ച് ആഞ്ഞു വലിച്ചു. ക്ര്ര്ര്ര് എന്ന ശബ്ദത്തോടെ എന്റെ ഷെഡ്‌ഡി ചേച്ചി വലിച്ചു കീറി. ഞാനും വിട്ടു കൊടുത്തില്ല ചേച്ചിയുടെ പാന്റിയുടെ രണ്ടു സൈഡിൽ പിടിച്ച് അത് മുകളിലേക്ക് പൊക്കി. ബിക്കിനി മോഡൽ പാന്റി ആയിരുന്നത് കൊണ്ട് ചേച്ചിയുടെ കൂതിചാലിൽ അതിന്റെ വള്ളി ഇറുകി ഉരഞ്ഞു. ആാാ ആാാാ എന്ന് കാറി ചേച്ചി നിന്ന് തുള്ളി. അപ്പോൾ തന്നെ ആ പാന്റിയുടെ മുൻവശത് പിടിച്ച് ഞാൻ അത് വലിച്ചു കീറി എടുത്തു. ഞാൻ മുന്നോട്ട് വലിച്ചപ്പോൾ ഒന്നു വേച്ചു പോയ ചേച്ചിയുടെ ബ്രായുടെ വള്ളിയിലും ഞാൻ പിടിച്ച് വലിച്ചു. ചേച്ചിയുടെ ബ്രായുടെ ഒരു സൈഡ് വള്ളി

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025