Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 6

ജെസ്സി : ” സോറി ടാ ഞാൻ അത്രേം ഒന്നും ചിന്തിച്ചില്ല. ഞാൻ എന്തൊരു മണ്ടിയാ. ”

ഞാൻ : ” ഇപ്പോളെങ്കിലും മനസിലായല്ലോ. അത് മതി അപ്പോൾ പഴയ പോലെ എന്റെ ചങ്കത്തി ആകുമല്ലോ അല്ലെ ”

ജെസ്സി : ” ഓ ആയി ആയി. പിന്നെ എടാ പറയാൻ പറ്റില്ലെങ്കിൽ പറയണ്ട. എന്താ നിനക്ക് അവിടെ ഉള്ള പ്രശ്നം. ഒരു ചങ്കത്തി എന്ന നിലയിൽ എന്നോട് പറയാമെങ്കിൽ പറ”

ഞാൻ ഒന്നു വിളറി. ഇങ്ങനെ അവൾ ചോദിക്കും എന്ന് പ്രതീക്ഷിച്ചില്ല. ഇതിനി എന്ത് പറയണം എന്ന് ഞാൻ ചിന്താകുഴപ്പത്തിലായി. എന്തായാലും എന്തെങ്കിലും തട്ടി വിട്ടേ പറ്റു. ചേച്ചിയോട് ഗുസ്തിയിൽ തോറ്റിട്ട് ശിക്ഷ ആയിട്ട് ചാസ്റ്റിറ്റി ഇട്ടിരിക്കുവാ എന്ന് പറയാൻ നാണക്കേട് ആണ്.

ഞാൻ : ” അത് പിന്നെ ജെസ്സി പറയാൻ എനിക്ക് നാണം ആണ്. പ്ലീസ് ആ വിഷയം വിട്ടേക്ക് ”

ജെസ്സി : ” ഓക്കേ ഓക്കേ വിട്ടേക്ക് ഇനി ഞാൻ ചോദിച്ചു ചെറുക്കനെ നാണിപ്പിക്കുന്നില്ല ”

ഞങ്ങൾ രണ്ടുപേരും ചിരിച്ചു. ഞങ്ങൾ ചിരിച്ചു കളിച്ചു വർത്തമാനം പറയുന്നത് ലക്ഷ്മി ദൂരെ നിന്ന് നോക്കുന്നുണ്ട്. ഞാൻ ഇടയ്ക്ക് അവളെ കണ്ടു. അവളുടെ മുഖത്ത് ഒരു അസ്വസ്‌ഥ ഞാൻ കാണുന്നുണ്ട്. അവളെ ചൊടിപ്പിക്കാൻ ആയിട്ട് തന്നെ ഞാൻ ജെസ്സിയുടെ അടുത്തേക് കൂടുതൽ ചേർന്ന് നിന്നു. ഒരു പുച്ഛഭാവത്തിൽ അവൾ തല തിരിച്ചു കളഞ്ഞു.

ജെസ്സി : ” അതൊക്കെ അവിടെ നിൽക്കട്ടെ ലക്ഷ്മി എന്നോട് ചില കാര്യങ്ങൾ പറഞ്ഞു അത് സത്യം ആണോ കള്ളത്തരം ആണോ ”

ഞാൻ ഒന്നു പരുങ്ങി. വൈകുന്നേരം വരെ വെള്ളം കോരിയിട്ട് കലം എറിഞ്ഞുടക്കുവാണോ ഭഗവാനെ.

ഞാൻ : ” അവൾ പറഞ്ഞത് സത്യം ആയിരിക്കും ”

ജെസ്സിയൊന്നു ഞെട്ടി
ജെസ്സി : ” അപ്പൊ നീ ശെരിക്കും അങ്ങനെ ചെയ്തല്ലേ. നീ ഇത് കള്ളം ആണെന്ന് പറയുമെന്ന് ഞാൻ ആഗ്രഹിച്ചു. ”

ഞാൻ : ” ജെസ്സി അവൾ എന്തൊക്കെ നിന്നോട് പറഞ്ഞു എന്ന് എനിക്കറിയില്ല. സത്യം ഞാൻ പറയാം.
എനിക്ക് അവളോട്‌ ചെറിയ ഇഷ്ടം ഉണ്ടായിരുന്നു. അത് പക്ഷെ ഞാൻ ആരോടും പറഞ്ഞിട്ടില്ല………….. എന്റെ ബെഞ്ച്മേറ്റ്‌ സുമേഷിന് മാത്രമേ അതറിയത്തൊള്ളൂ. ”

” നിനക്ക് ഓർമ്മ ഉണ്ടോ നമ്മുടെ കോളേജ് ഡേ ”

ജെസ്സി : ” പിന്നെ ഇല്ലാതെ ”

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025