Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 7

പ്രിയ : ” മോഹൻ വല്ലാതെ തളർന്നോ. ”

മോഹൻ : ” ഹോ തളർന്നൊന്നോ. ഇപ്പൊ ചത്തു പോയേനെ ”

പ്രിയ : ” എന്നാൽ ഉറങ്ങിക്കോ മോഹൻ ആ തളർച്ച മാറട്ടെ ”

മോഹൻ : ” പ്രിയ ഇങ്ങനെ പറയണ്ട. നിന്റെ പൂർ ഞാൻ ചപ്പി തരാം ഒരു പത്ത് മിനിറ്റ് കഴിയട്ടെ. ”

മോഹൻ അത് പറഞ്ഞു തന്റെ ഭാര്യയുടെ മാറിൽ മുഖം പൊത്തി.
ഇതുപോലെ ഒരു സ്നേഹനിധി ആയ ഭർത്താവിനെ കിട്ടിയ താൻ എത്ര ധന്യ എന്ന് പ്രിയ ഓർത്തു.

*************************************************************************************************************************************

വലിയമ്മയുടെ വീട്ടിൽ ഞാൻ വളരെ സന്തോഷവാൻ ആയിരുന്നു. മീനുചേച്ചി എന്റെ ഉറ്റസുഹൃത്തും ഭാര്യയും ഭർത്താവും എല്ലാം ആയിരുന്നു. ഞങ്ങൾ പരസ്പരം ഒരുപാട് അടുത്തു. കോളേജിലേക്ക് മീനുവിന്റെ ബൈക്കിൽ ഞാൻ വരുമ്പോ എല്ലാവർക്കും അത് ചേച്ചിയും അനിയനും ആയിരുന്നു. മീനുവിന്റെ ബൈക്കിന്റെ പുറകിൽ കേറാൻ കൊതിച്ച പല ആൺപിള്ളേരും അനിയൻ എന്ന നിലയിൽ ആണെങ്കിലും ഞാൻ അത് സാധിച്ചതിനാൽ എന്നെ അസൂയയോടെ കണ്ടു. ജെസ്സിയുമായി ഞാൻ നല്ല സൗഹ്രദത്തിൽ തന്നെ മുന്നോട്ട് പോയി. അതേസമയം ലക്ഷ്മി ഞാനുമായി സംസാരിക്കാൻ നിന്നില്ല. ഞാനും ലക്ഷ്മിയെ മൈൻഡ് ചെയ്യാൻ പോയില്ല. വെറുതേ അവളുടെ പുറകെ നടക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. ഏത് പെണ്ണിനോടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും വായിനോക്കാനും ഒന്നും മീനു ചേച്ചി എതിര് പറയില്ല എന്ന് എനിക്ക് അറിയാം എങ്കിലും തത്കാലം ലക്ഷ്മിയെ മറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. ലക്ഷ്മി പക്ഷെ മീനുചേച്ചിയുമായി കൂട്ടായി. മീനുചേച്ചിയും ലക്ഷ്മിയും പലപ്പോഴും വൈകുന്നേരം ആൺകുട്ടികളുടെ കൂടെ ബാസ്കറ്റ് ബോൾ കളിക്കുമ്പോൾ ഞാനും ചേച്ചിയെ കാത്ത് അവിടെ ഉള്ള ബെഞ്ചിൽ ഞാൻ ഇരിക്കും. ലക്ഷ്മിയെ ഞാൻ നോക്കുന്നുണ്ടോ എന്ന് അവൾ ഇടയ്ക്കിടയ്ക്ക് നോക്കും. ഞാൻ അവളെ നോക്കാൻ പോയില്ല. എന്റെ ചുന്ദരി മീനു ചേച്ചി കളിക്കുന്നത് ആണ് ഞാൻ നോക്കി ഇരിക്കുക.

ഒരു ദിവസം പക്ഷെ ഒരു ടീമിൽ ഒരാൾ കുറവായിരുന്നു. ഞാനും ജെസ്സിയും കളി കാണാൻ ഇരിക്കുന്നുണ്ടായിരുന്നു. ലക്ഷ്മിയുടെ വണ്ടിയിൽ ആണ് ജെസ്സി വീട്ടിൽ പോകുന്നത്. ലക്ഷ്മിക്ക് ഒരു സ്കൂട്ടർ ഉണ്ട്. അതുകൊണ്ടാണ് ജെസ്സി അവിടെ ഇരിക്കുന്നത്. ആൾ കുറവായത് കൊണ്ട് മീനു ചേച്ചി എന്നോട് കളിക്കാൻ പറഞ്ഞു. എനിക്കാണെങ്കിൽ ഈ കളി നല്ല വശം ഇല്ലായിരുന്നു. ഞാൻ പറ്റില്ല എന്ന് പറഞ്ഞെങ്കിലും എന്റെ ചുന്ദരി മീനു നിർബന്ധിച്ചാൽ എനിക്ക് പോകാതിരിക്കാൻ പറ്റില്ലാലോ. ഞാൻ കളിക്കാൻ സമ്മതിച്ചു.

ലക്ഷ്മി എന്റെ എതിര് ആയിരുന്നു. മീനു ചേച്ചി എന്റെ ടീമിലും. ലക്ഷ്മിക്ക് കളിക്കാൻ അറിയാമെങ്കിലും ആൺകുട്ടികളുടെ ഒപ്പം പിടിച്ചു നില്കാൻ അവൾക്ക് പറ്റില്ല. മീനുചേച്ചി പിന്നെയും പിടിച് നിക്കും. അവളുടെ ടീമിലെ ചേട്ടൻ അതുകൊണ്ട് അവളോട്‌ കളി അറിയാത്ത എന്നെ കവർ ചെയ്തോളാൻ പറഞ്ഞു. എന്നെ മുന്നോട്ട് പോകാൻ അനുവദിക്കാതെ നോക്കുക അതാണ് അവളുടെ ജോലി. കളി കുറച്ച് കഴിഞ്ഞ് വാശി ആയി. ബോൾ കൊണ്ട് മുന്നേറിയ എന്റെ കയ്യിൽ നിന്ന് ലക്ഷ്മി ബോൾ തട്ടിയെടുത്തു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025