Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 7

ഞങ്ങൾ അങ്ങനെ കുറച്ച് കറങ്ങിയിട്ട് പാർക്കിൽ പോയി. പാർക്കിൽ ഒരു ഒഴിഞ്ഞ മൂലയിൽ ഞാനും ചേച്ചിയും പുല്ലിൽ ഇരുന്നു. ഞാൻ ചേച്ചിയുടെ തോളിൽ ഒരു കാമുകി ഇരിക്കുന്നത് പോലെ ചാരി ഇരുന്നു. ചേച്ചി എന്നെ സ്നേഹം കൊണ്ട് ചേർത്ത് പിടിച്ചു. ഞങ്ങൾക്ക് പിന്നീട് ഓർത്ത് വയ്ക്കാൻ ഉള്ള സുന്ദര നിമിഷങ്ങൾ ആണെന്ന് ഇതെല്ലാം എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ അതൊക്കെ നല്ലോണം ആസ്വദിച്ചു. ഞാനും ചേച്ചിയും കുറെ സംസാരിച്ചു.

ഞാൻ കോളേജിൽ ഉള്ള കൂട്ടുകാരെ കുറിച് ചേച്ചിയോട് പറഞ്ഞു. അക്കൂട്ടത്തിൽ ലക്ഷ്മിയുടെ കൂടെ ഉണ്ടായ സംഭവങ്ങളും ഞാൻ പറഞ്ഞു. സുമേഷിനോ ജെസ്സിക്കോ അറിയാത്ത എന്റെയും ലെക്ഷ്മിയുടെയും മാത്രം രഹസ്യം ഞാൻ ചേച്ചിയോട് പറഞ്ഞു. അന്ന് ആ മുറിക്കുളിൽ സംഭവിച്ച രഹസ്യങ്ങൾ ഞാൻ മീനുചേച്ചിയോട് പറഞ്ഞു. എന്റെ ജീവിത പങ്കാളി ആകുന്ന ആൾ എന്ന നിലയിൽ മീനുചേച്ചി എല്ലാം അറിഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി. ചേച്ചി എല്ലാം മൂളിക്കേട്ടു

മീനു : ” എടി ഇനി നീ പേടിക്കണ്ട അവളെന്നല്ല ആരും നിന്നെ തൊടില്ല. നീ ഇപ്പൊ എന്നെ വരെ തോല്പിച്ചില്ലേ ”

ഞാൻ : ” ഏട്ടൻ എന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് എന്ത്‌ പേടി? ഹിഹിഹി ഹിഹി ”

ചേച്ചിയും ചിരിച്ചു എന്നിട്ട് എന്നെ ചേർത്ത് പിടിച്ചു. അവിടെ ഇരിക്കുന്ന ആരെങ്കിലും കണ്ടാൽ ലെസ്ബിയൻ ആണെന്നെ കരുതു.

അങ്ങനെ ഞങ്ങൾ ഇരിക്കുമ്പോൾ ആണ് പാർക്കിന്റെ അപ്പുറത്തെ സൈഡിൽ നിന്നും ലക്ഷ്മിയും ജെസ്സിയും വരുന്നു. യൂണിഫോം ആണ് രണ്ടുപേരുടെയും വേഷം.
മീനുചേച്ചി ആണ് അവരെ ആദ്യം കണ്ടത്.

മീനു : ” ടാ അതല്ലേ നിന്റെ കൂടെ പഠിക്കുന്ന പെൺപിള്ളേർ അല്ലെ അത് ”

ഞാൻ നോക്കിയപ്പോൾ ലക്ഷ്മിയും ജെസ്സിയും. എനിക്ക് പെട്ടെന്ന് പേടി ആയി. എന്നെ കണ്ടാൽ അവർ തിരിച്ചറിയും എന്ന് ഉറപ്പാണ്. എഴുന്നേറ്റു ഓടിക്കളഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു.

ഞാൻ : ” അയ്യോ ചേച്ചി നമ്മുക്ക് പോകാം ”

മീനു : ” ഓ നീ ഈ ഹെൽമെറ്റ്‌ തലയിൽ വച്ചോ. ”

ചേച്ചി എനിക്ക് ഹെൽമെറ്റ്‌ എടുത്ത് തന്നു. എന്റെ മുഖം കണ്ടില്ലെങ്കിൽ അവർ എന്നെ തിരിച്ചറിയില്ല. അതുകൊണ്ട് പ്രശ്നം ഇല്ലാ. എനിക്ക് ആശ്വാസം ആയി. ഞാൻ ഹെൽമെറ്റ്‌ വച്ച് അവിടെ ഇരുന്നു.

ലക്ഷ്മി ബാസ്കറ്റ് ബോൾ കളിക്കുന്നത് കൊണ്ട് മീനുചേച്ചിയും ആയി പരിചയം ഉണ്ട്. അവൾ ദൂരെ നിന്നെ മീനുചേച്ചിയെ കണ്ടു. അവൾ മീനുചേച്ചിയെ കണ്ടപ്പോൾ കൈ വീശി കാണിച്ചു. എന്നിട്ട് ജെസ്സിയെയും കൊണ്ട് അങ്ങോട്ട്‌ വന്നു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025