Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെരിയാറിൻ തീരത്ത് 2

“ നീ അവനെ ഒന്ന് ശ്രദ്ധിക്കണം… എനിക്ക് എല്ലാം നോക്കാൻ കഴിഞ്ഞെന്ന് വരില്ല… ഈ ഓട്ടപ്പാച്ചിൽ ഒക്കെ കഴിഞ്ഞ് എവിടാ സമയം കിട്ടുന്നേ?… ” ബേബി മുട്ടുന്യായം പറഞ്ഞു…
“ ഞാൻ അവനെ നല്ലോണം നോക്കുന്നുണ്ട്… ഇച്ചായൻ ഇപ്പൊ ഭക്ഷണം കഴിക്കാൻ നോക്ക്… ” അതു പറഞ്ഞിട്ട് ബേബിക്ക് ഭക്ഷണം എടുക്കാനായി സെലീന അടുക്കളയിലേക്ക് പോയി…
ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞിട്ട് ബേബിയും സെലീനയും കിടപ്പറയിലേക്ക് പോയി… സാമിനും സെലീനയ്ക്കും നിരാശ തോന്നി… തുടങ്ങിവച്ച കാര്യം തീർക്കാൻ കഴിഞ്ഞില്ലല്ലോ… അതിന്റെ വിഷമം…
വൈകിട്ട് ഒരു ആറ് മണിയോടെ ജോമോൻ അങ്കിൾ സാമിന്റെ വീട്ടിലേക്ക് വന്നു… വന്നപ്പോൾ അയാളുടെ കയ്യിൽ ഒരു കിറ്റുണ്ടായിരുന്നു… ഒരു കുപ്പിയുമായാണ് വന്നത്… ഒരു ടീഷർട്ടും മുണ്ടുമായിരുന്നു ജോമോൻ അങ്കിളിന്റെ വേഷം…
“ ബേബിയേ… ഇന്നെന്താ പരിപാടി?… ” അകത്തേക്ക് കയറി വന്ന ജോമോൻ അങ്കിൾ സോഫയിലിരുന്ന് ടിവി കാണുന്ന സെലീനയോടും ബേബിയോടുമായി ചോദിച്ചു… അങ്കിളിന്റെ കയ്യിൽ കിറ്റ് കണ്ടപ്പോൾ സെലീനയ്ക്ക് ഇന്ന് ഇവിടെയാണ് കുടി എന്ന് മനസ്സിലായി…
“ സെലീ… ഇന്നത്തെ ബിസിനസ്സ് നടന്നെന്ന് അങ്കിളിനോട് പറഞ്ഞപ്പോ അങ്കിൾ പറഞ്ഞതാ ഇന്നത്തെ ട്രീറ്റ് അങ്കിളിന്റെ വകയെന്ന്… ” ബേബി സെലീനയോട് കാര്യം അവതരിപ്പിച്ചു…
“ പിന്നേ സാമിനോട് അവിടം വരെ ചെല്ലാൻ പറഞ്ഞു നമ്മുടെ ആയുർവേദ ഡോക്ടർ… എന്റെ പ്രിയതമ… ഒന്ന് പറഞ്ഞു വിടണേ… ഇന്ന് പറിച്ച ചെടികൾ കൊണ്ട് എന്തോ ഓഷധം ഉണ്ടാക്കാനാണെന്നാ പറഞ്ഞത്… അയാളാണല്ലോ രാവിലെ കൂടെപ്പോയത്… ” അങ്കിൾ അങ്ങിനെ പറഞ്ഞപ്പോൾ തന്നെ സെലീന സാമിനെ വിളിച്ച് കാര്യം പറഞ്ഞു… ആന്റിയുടെ അടുത്തേക്ക് പോകാനെന്ന് കേട്ടപ്പോൾ അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി… അവനപ്പൊ തന്നെ ഒരു ബനിയനും നിക്കറും എടുത്തിട്ട് ആന്റിയുടെ അടുത്തേക്ക് പോയി…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025