Kambikuttan Malayalam

Sex stories Kambikuttan kambikathakal

പേഴ്‌സണൽ കേസ്

” അങ്ങനെ ആണെങ്കിൽ  എന്നെ  കേട്ടി പിടിക്കുമ്പോളും  ബൈക്കിനു പിന്നിൽ  ഇരിക്കുമ്പോഴും ഓകെ എനിക്ക് കാമം  തോന്നിയിട്ടുണ്ട് “

ഡോണും  പറഞ്ഞു.

” ആഹാ  നിങ്ങളുടെ  മനസ്സിൽ ഇങ്ങനെ ഓകെ  ആഗ്രഹങ്ങൾ ഉണ്ടായിട്ട്  ഇപ്പോൾ ആണോ  പറയുന്നത്……….. മത്താ വിഡിയോ  റെക്കോർഡ്  ചെയ്യടാ …..നമ്മളെ അങ്ങനെ  കാണാൻ ആഗ്രഹിച്ചവർക്ക് എല്ലാം  നമ്മുക്ക്  അതുപോലെ തന്നെ വീഡിയോ എടുത്ത് അയച്ചു കൊടുക്കാം “

നിത്യയുടെ  കിളി മൊത്തം  പറന്നിരുന്നു. അവൾ  അവിടെ  കിടന്ന ഒരു ടേബിളിൽ  കയറി നിന്നുകൊണ്ട് പറഞ്ഞു.

” ഹൂ  വാന്റ്സ് ടു  കിസ്സ്  മീ “

ഓർത്തോ  അപ്പോൾ കൈ പൊക്കിക്കൊണ്ട് അവളുടെ അടുത്തേക്ക്  നടന്നു. നിത്യ കുനിഞ്ഞു അവന്റെ ചുണ്ടിൽ തന്നെ  ചുംബിച്ചു. അത് കണ്ട് മറ്റുള്ളവരും  അവളുടെ അടുത്തേക്ക്  ചെന്നു.

” ക്യു പാലിക്കു  പ്ലീസ് “

ഓർത്തോയും മായി  ഉള്ള ചുംബനത്തിന് ശേഷം  അവനെ തള്ളി മാറ്റി ലാലു അവളുടെ തലയിൽ  പിടിച്ചുകൊണ്ട് അവളുടെ ചുണ്ടുകൾ  കടിച്ചു വലിച്ചു. നിത്യ അവന്റെ വായിലേക്ക് അവളുടെ നാക്ക്  കയറ്റി ഇറക്കി. കുറച്ച് കഴിഞ്ഞു  നിത്യ ലാലുവിനെ തള്ളിമാറ്റി ജിബ്രിഷിനെ പൊക്കി ടേബിളിന് മുകളിൽ കയറ്റി  അവനെ  കെട്ടിപിടിച്ചു നിന്നു. അവൻ  അവളെ  കെട്ടിപിടിച്ചികൊണ്ട് ചുംബിച്ചു.

” അവന് മാത്രം  എന്താ  സ്പെഷ്യൽ “

” സുഹൃത്തുക്കളെ ശാന്തരാകുവിൻ….. എല്ലാവർക്കും  അവസരം  ഉണ്ട്‌ “

നിത്യ ഗിബ്രിഷിനെ ഒന്നാമർത്തി ചുംബിച്ച  ശേഷം  അവനെ  ടേബിളിൽ നിന്ന്  തള്ളി തഴെ ഇറക്കി. അപ്പോൾ ഡോൺ ചാടി  ടേബിളിൽ കയറി  നിത്യയെ  കൈകളിൽ ആക്കി അവളുടെ  ചുണ്ടിൽ  ചുംബിച്ചു. അവന്റെ കൈകൾ അവളുടെ  ശരീരത്തിലൂടെ ഓടി നടന്നു. നിത്യ അവനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.

“ആക്രാന്തം പാടില്ല “

” നീ ഇങ്ങനെ എന്തിനും തയ്യാറായി നിൽക്കുമ്പോൾ  ഞാൻ എങ്ങനെയാ  പിടിച്ചു നിർത്തുക എന്റെ പൊന്നു  നിത്യ “

അവൻ വീണ്ടും അവളെ  ചുംബിക്കാൻ തുടങ്ങി.  അവൻ അവളുടെ  ഷാർട്ടിന്റെ ബട്ടൻ അഴിക്കാൻ തുടങ്ങിയപ്പോൾ  അവൾ അവനെ  തള്ളി  മാറ്റി. ടേബിളിൽ നിന്നും  അവൾ തഴെ  ഇറങ്ങി. മാസിലാളിയനെയും  ബംഗാളിയെയും  അഖിലയെയും  ചുംബിച്ചു കൊണ്ട്  ചെറിയ നൃത്തചുവടുകൾ  വെച്ചു. അവർ  എല്ലാവരും അവൾക്ക് ചുറ്റും കൂടി ഡാൻസ് കളിച്ചു. അവരുടെ  കൈകൾ  അവളുടെ  ശരീരത്തെ  പൊതിഞ്ഞു. അവളും  ഒരു തളത്തിൽ  അവരോട് എല്ലാം  സഹകരിച്ചു കൊണ്ട്  ഡാൻസ് ചെയ്‌തു. അപ്പോഴാണ് അൽപ്പം  മറി നിൽക്കുന്ന  മാത്തനെ നിത്യ കാണുന്നത്. അവൾ ഡാൻസ് ചെയ്തുകൊണ്ട്  തന്നെ  അവന്റെ  അടുത്തേക്ക്  ചെന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025