Kambikuttan Malayalam

Sex stories Kambikuttan kambikathakal

പേഴ്‌സണൽ കേസ്

” സർ  ട്രസ്റ്റ് മീ…….    ഇനി  ഒരു മരണം  നടക്കില്ല …………    തൽകാലം   നമ്മുക്ക്   കേരളത്തിൽ ഉള്ള  എല്ലാ മാജിസ്‌ട്രേറ്റ്കൾക്കും  സെക്യൂരിറ്റി കൂടുതൽ  ശക്തമാക്കാം…… പിന്നെ  ആർക്കെങ്കിലും  എന്തെങ്കിലും തരത്തിൽ ഉള്ള  ബ്ലാക്ക് മൈലിങ് ഭിഷണി ഉണ്ടോ എന്ന്  അന്വേഷിക്കാം…… ആ സമയം കൊണ്ട്  മറ്റ്  തെളിവുകൾ സോർട്ട്  ചെയ്യാം ”

 

” ഒക്കെ …. പക്ഷെ   ഇനി  ഒരു മരണം കൂടി നടന്നാൽ  കേസ് നമ്മുടെ  കയ്യിൽ  നിന്നും  പോകും ”

 

 

” ഇനി  ഒരു മരണം  സംഭവിക്കില്ല  സർ ”

 

 

നിത്യ ക്രൈം സീനുകളും  തെളിവുകളും മറി മറി പരിശോധിച്ചു കൊണ്ടിരുന്നു.  സൈബർ സെല്ല് ഫോറെൻസിക്ക് ഉദ്യോഗസ്ഥരുമായി അവൾ നിരന്തരം  ബന്ധപ്പെടുകൊണ്ട് ഇരുന്നു. രവും പകലും അവൾ കില്ലർ ആരാണെന്ന് അറിയാൻ ശ്രമിച്ചുകൊണ്ടിരുന്നു.

 

 

കുറച്ച് ദിവസങ്ങൾക്ക് ശേഷം.

 

 

നിത്യയും  ജയനും  കേസിന്റെ ഭാഗമായി  കേരളത്തിലെ ഒരു മലയോര മേഖലയിൽ കൂടി സഞ്ചരിക്കുക ആണ്‌.   പെട്ടെന്ന് നിത്യയുടെ  ഫോൺ ശബ്ദിച്ചു.

 

” ഹലോ ”

 

” മേഡം  പീരുമെഡ് മുൻസിഫ് രവികുമാറിനെ   ഇന്ന്  വൈകുന്നേരം മുതൽ  കാണാൻ  ഇല്ല……..അന്വേഷിച്ചപ്പോൾ കുറച്ച് നാളുകൾ ആയി പരിചയം ഇല്ലാത്ത ഒരാളുമായി ഇടക്ക് ഇടക്ക് മീറ്റ്  ചെയ്യാറുണ്ടായിരുന്നു എന്നറിഞ്ഞു ”

 

 

” നോ …. സാജൻ  ….. ഇത്‌  ഒരു  ഓർഡിനറി മിസ്സിംഗ്‌ കേസ്  ആയിരിക്കും …. നമ്മുടെ  കേസുമായി  ബന്ധം കാണില്ല ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025