Kambikuttan Malayalam

Sex stories Kambikuttan kambikathakal

പേഴ്‌സണൽ കേസ്

 

” അല്ല മേഡം……  മജിസ്‌ട്രേറ്റ് ലീവ്  ആയത് കൊണ്ട് … ഇപ്പോൾ  ചുമതല  രവികുമാറിനാണ് ”

 

 

” എന്നു മുതൽ ”

 

” ഇന്ന്  രാവിലെ  മുതൽ”

 

 

” ഡോണ്ട്   വറി    സാജൻ   ”

 

 

” അല്ല  മേടം   മജിസ്‌ട്രേറ്  മൂന്ന് മാസം  മുൻപ് തന്നെ   ലീവ് നെ കുറിച്ച്  സൂചിപ്പിച്ചിരുന്നു.. അദേഹത്തിന്റെ  വിദേശത്തുള്ള   മകളുടെ   ഡെലിവറിയുമായി  ബന്ധപ്പെട്ട്….. ”

 

” ഓഹ്  ഗോഡ്       സാജൻ  ഇപ്പോൾ  എവിടെ  ഉണ്ട്‌”

 

“ഞാൻ  രവികുമാർ സാറിന്റെ  വീട്ടിൽ  തന്നെ  ഉണ്ട്‌  മേഡം  ”

 

 

” ഓക്കേ  സാജൻ    ഞാൻ  അങ്ങോട്ട്  വരുന്നുണ്ട്…… കീപ് മീ  അപ്ഡേറ്റഡ് ”

 

” ഓക്കേ മേഡം ”

 

ഫോൺ  കട്ട്‌ ചെയ്‌ത  നിത്യ  ജയനെ നോക്കി  പറഞ്ഞു.

 

 

“വണ്ടി  പീരുമെട്ടിലേക്ക്  വീടു”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025