Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 1

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 1

Ponnaranjanamitta Ammayiyim Makalum Part 1

 

നമസ്കാരം….

ഞാൻ അമൽ, 30 വയസ്.വിവാഹിതൻ, ഗൾഫിൽ എഞ്ചിനീർ ആയി ജോലി ചെയ്യുന്നു.എന്റെ വീട് കണ്ണൂർ ആണ്. ഭാര്യയുടെ പേര് തുഷാര 24 വയസ്. അവൾ ഒരു നാട്ടിൽ തന്നെ ഒരു ആശുപത്രിയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നു. ഈ കഥയിലെ നായിക തുഷാര അല്ലെങ്കിലും അവൾക്കും ഇവിടെ ചെറിയൊരു റോൾ ഉണ്ട്. നമ്മുടെ കഥയിലെ നായിക എന്റെ മാമന്റെ ഭാര്യ നിത്യയും അവരുടെ മകൾ ഷിൽനയുമാണ്. ഈ കഥയിലെ ചില സന്ധർഭങ്ങൾ യാഥാർത്ഥവും ചിലത് എന്റെ മനസിൽ ഉണ്ടായിരുന്ന ഭാവനകളും ചേർന്നതാണ്.

നിത്യ അമ്മായി കാണാൻ സുന്ദരിയും എന്റെ കുടുംബത്തിൽ കല്യാണം കഴിച്ചു കൊണ്ടുവന്നതിൽ ഏറ്റവും നല്ല പെണ്ണും ആയിരുന്നു… അമ്മായിക്ക് ഇപ്പോൾ 46 വയസ് ആയി. വെളുത്തു തുടുത്ത ശരീരവും 5 അടി 5 ഇഞ്ച് പൊക്കവുമുള്ള അമ്മായിക്ക് അരയോളം നീളത്തിൽ എണ്ണ കറുപ്പുള്ള ചെറുതായി ചുരുണ്ടിരിക്കുന്ന മുടിയാണ്. അമ്മായിയെ കാണാൻ ഏകദേശം നമ്മുടെ സിനിമ നടി ആശ ശരത്തിനെ പോലെയാണ്. എന്നും രാവിലെ കുളിച്ച് നെറ്റിയിൽ ഒരു ചന്ദനകുറിയും നെറുകയിൽ സിന്ദൂരവും വച്ചാണ് അമ്മായി റൂമിന് വെളിയിൽ വരുന്നത് തന്നെ.അമ്മായിയെ കുറിച്ചുള്ള കൂടുതൽ വിവരണങ്ങൾ വഴിയെ പറയാം. അമ്മായിയുടെ ഭർത്താവ് അതായത് എന്റെ മാമൻ രമേശൻ ഗൾഫിൽ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നത് കാരണം വീട്ടിൽ അത്യാവശ്യം നല്ല സാമ്പത്തികം ഉണ്ട്.. ജോലിയുടെ കൂടെ മാമന് അവിടെ ഒരു ബിസിനസ് കൂടി ഉണ്ട്.. അത് നോക്കി നടത്തുന്നത് അമ്മായിയുടെ അനുജനാണ്.

മാമന് ആകെ ഉള്ളത് ഒരു മകളാണ് ഷിൽന. അവൾക്ക് 26 വയസ്. അവളും തുഷാരയെപോലെ നഴ്‌സ് ആണ്. തുഷാര ഇവളുടെ കോളേജിൽ തന്നെയാണ് പഠിച്ചതും. അതുകൊണ്ട് ഇവർ തമ്മിൽ മുൻപ് പരിചയം ഉണ്ട്.. തുഷാര ഇവളുടെ ജൂനിയർ ആയിട്ടാണ് പഠിച്ചത്. സത്യം പറഞ്ഞാൽ തുഷാരയെ എനിക്ക് പരിചയപ്പെടുത്തിയതും ഷിൽന ആണ്. ഷിൽന കാണാൻ അമ്മായിയുടെ തനി പകർപ്പായിരുന്നു.. വീട്ടിൽ എല്ലാവരും പറയും നിത്യയെ മുറിച്ചുവച്ചതുപോലെ ഉണ്ടെന്ന്..അതേ നിറം, പൊക്കം, മുടി എല്ലാം ഒരുപോലെ. ഇപ്പൊ വായനക്കാർക്ക് രണ്ടുപേരുടെയും ഏകദേശ രൂപം മനസിലായി കാണുകുമല്ലോ… ഇനി നമുക്ക് കഥയിലേക്ക് വരാം……കുറച്ച് വർഷങ്ങൾ പുറകിലോട്ട് ഒന്ന് കണ്ണോടിച്ചുവരാം…..
……
…………

എടാ അമലേ… എണീച്ചേ..എത്ര നേരായി ഉറങ്ങുന്നു… രാത്രി മുഴുവൻ ഫോണും നോക്കി ഇരുന്നിട്ട് ചെറുക്കൻ കിടന്നുറങ്ങുന്ന കണ്ടില്ലേ.. സമയം 11 ആയി.. എണീച് വന്നേ…

ഓഹ്….എന്റെ പൊന്നു ചേച്ചി ഞാൻ വരാം.. ഒരു 10 മിനിറ്റ് കൂടി ഉറങ്ങട്ടെ.. (ഇവളെ കെട്ടിച്ചു വിട്ടിട്ടും ഒരു സമാധാനം തരുന്നില്ലല്ലോ… ഭർത്താവ് ഗൾഫിൽ ആയോണ്ടുള്ള നെഗളിപ്പാ പെണ്ണിന്..അതല്ലേ ആഴ്ചതോറും കുറ്റിയും പറിച്ചു ഇങ്ങോട്ട് വരുന്നത്.. മനുഷ്യനെ മെനകെടുത്താൻ…)

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025