Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 2

ഭാഗ്യമുണ്ടെങ്കിൽ അവളുടെ ചെപ്പിലും മുത്ത് പൊഴിക്കാൻ അവസരം വരും.. അടങ്ങി ഇരിക്ക് എന്റെ പൊന്നേ.. ഏതെങ്കിലും പെണ്ണിന്റെ മുലയും കുണ്ടിയും കണ്ടാൽ അപ്പൊ തുടങ്ങിക്കോളും… കാണുന്ന പെണ്ണുങ്ങൾ ഒക്കെ ഇവനെ നോക്കി വരുന്നതാണെന്നാ കള്ളന്റെ വിചാരം. പാന്റ് തുളച്ചു പുറത്തുവരാൻ ഒന്നും നോക്കണ്ട.. ഇപ്പൊ ഒന്നും കിട്ടില്ല. ആദ്യം ഞാൻ ഒന്ന് കണ്ട് ആസ്വദികട്ടെ എനിക്ക് മോന് ഉപ്പുനോക്കാൻ തരാം ട്ടോ… )

… എന്ന ശരി എല്ലാവരോടും… എനിക്ക് ഡ്യൂട്ടിക്ക് പോകാൻ നേരമായി. നാളെ കാണാം. Ok bye.

അങ്ങനെ രാഹുലിനെ യാത്രയാക്കി ഞങ്ങളും ഫ്ലാറ്റ് ലക്ഷ്യം വച്ച് വണ്ടി തിരിച്ചു. അമ്മായി എന്റെ അടുത്തായി മുന്നിൽ തന്നെ ഇരിപ്പുണ്ട്. ഷിൽനയും നിമ്യയും പുറകിലും. അവർ രണ്ടുപേരും ഘോരഘോരം സംസാരിക്കുകയാണ്. സത്യം പറഞ്ഞാൽ എനിക്കും അമ്മായിക്കും ബോറടിക്കുന്നുണ്ട്. ഞാൻ ഇടയ്ക്കിടെ അമ്മായിയുടെ മുഖത്ത് നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ ഒന്ന് രണ്ട് തവണ ഉടക്കി. അമ്മായിയും ഇടയ്ക്കൊക്കെ എന്നെ നോക്കുന്നുണ്ടെന്ന് മനസിലായി. സിറ്റിയിൽ നല്ല ട്രാഫിക് ആണ്. ആകെ വണ്ടികളുടെ ബഹളം. കണ്ണാടിയിലൂടെ പുറക് വശം നോക്കുമ്പോഴാണ് ആ  കാഴ്ച്ച എന്റെ കണ്ണിൽ ഉടക്കിയത്. നിമ്യ ഷിൽനയുടെ തോളിൽ കൈയിട്ടാണ് ഇരിക്കുന്നത്..അതുകൊണ്ടുതന്നെ അവളുടെ ഇടത്തെ മുല മുഴച്ചുനില്കുന്നത് കാണാം.. മഞ്ഞ ബനിയനിൽ ഇളനീർ കുടങ്ങൾ അങ്ങനെ മുഴച്ചിരിക്കുകയാണ്. ഇടതുകൈ ഷിൽനയുടെ തുടയ്ക്ക് മുകളിലായി വച്ചിട്ടുണ്ട്. ആ കൈകൾ തുടയിൽ തലോടുകയാണ്. ഷിൽന ആകെ പരവശയായി കാണപ്പെട്ടു. ‘അമ്മ മുൻ സീറ്റിൽ ഇരിക്കുന്നതുകൊണ്ടാവണം പെണ്ണിന് ഒരു വേവലാതി.

ഇതുകൂടി ആയപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഇവർ തമ്മിൽ അരുതാത്ത എന്തോ ഉണ്ടെന്ന്. എന്ത് വിലകൊടുത്തും അത് കണ്ടുപിടിക്കണം. ഞാൻ പെട്ടെന്ന് കണ്ണാടി തിരിച്ചുവച്ചു. ഇത് കണ്ട നിമ്യയ്ക്ക് കാര്യം പിടികിട്ടി. ഞാൻ കാണുന്നുണ്ട് എന്ന് അവളെ അറിയിക്കാനുള്ള ഒരു തന്ത്രമായിരുന്നു അത്. ഒരു ചൂണ്ട എറിഞ്ഞതാണ്. അഥവാ മീൻ കൊത്തിയാലോ. രാവിലെ ഫോണിൽകൂടി അവൾ പറഞ്ഞതും എന്റെ മനസിൽ ഉണ്ട്….. ” ആഹ്.. ഏട്ടന്റെ കൂടെ ആണല്ലോ.. അപ്പൊ മറക്കും ” എന്ന് അവൾ ഷിൽനയാണെന്ന് തെറ്റിദ്ധരിച്ച് എന്നോട് പറഞ്ഞത് . അത് എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് കൂടി അറിയണം. എങ്കിൽ പിന്നെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാകും.

അങ്ങനെ സമയം 7 കഴിയാറായപ്പോൾ ഞങ്ങൾ ഫ്ലാറ്റിലെത്തി.  എല്ലാവർക്കും നല്ല ക്ഷീണം ഉണ്ട്.. കുറെ നടന്നതല്ലേ ഇന്ന്. ഫുഡ് രാവിലെതന്നെ അമ്മായി ഉണ്ടാക്കിയതുകൊണ്ട് പുറത്തുനിന്നും വാങ്ങിയില്ല. ഫ്ലാറ്റ് നിമ്യയ്ക് നന്നായി ഇഷ്ടപെട്ട മട്ടുണ്ട്. അത് അവളുടെ മുഖത്ത് കാണാൻ ഉണ്ട്. അവർ രണ്ടുപേരും ഡ്രെസ് മാറി വരാം എന്ന് പറഞ്ഞ് അവരുടെ മുറിയിലേക്ക് പോയി. എന്താണാവോ അവിടെ നടക്കാൻ പോകുന്നത്. പെട്ടന്ന് പുറത്തേക്ക് വന്ന മതിയായിരുന്നു. അല്ലെങ്കിൽ മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു പണ്ടാരമടങ്ങും… അമ്മായി നേരെ എന്റെ മുറിയിലേക്കും പോയി. എനിക്കാണെങ്കിൽ മൂത്രം ഒഴിക്കാൻ മുട്ടയിട്ട് ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ ആയി.. ഇനിയും പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ ഞാൻ പോയി അമ്മായിയുടെ വാതിലിൽ മുട്ടി വിളിച്ചു..

….അമ്മായി ഒന്ന് വാതിൽ തുറന്നെ… അത്രയ്ക്ക് അത്യാവശ്യം ആണ്.

….. അമലൂട്ടാ ഒരു മിനിറ്റ്.. ദാ ഇപ്പൊ തുറക്കാം..

…..എന്റെ പൊന്ന് അമ്മായി ഒന്ന് വേഗം തുറക്ക്.. അല്ലെങ്കിൽ ചിലപ്പോ ഞാൻ ചത്തുപോകും.

… ഇത് കേട്ട ഉടനെ അമ്മായി വേഗം വന്ന് വാതിൽ തുറന്നു..
അടിവയറ്റിൽ കൈ വച്ച് കുനിഞ്ഞ് നിൽക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ അമ്മായിക്ക് കാര്യം മനസിലായി…ആ വെപ്രാളത്തിനിടയിലും ഞാൻ ഒരു നോക്ക് എന്റെ മുത്തിനെ നോക്കി…എന്റെ സാറേ…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025