Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 2

……നീ പോയി വാങ്ങിക്കോ.. ഇതാ പൈസ. അത് മലയാളി കടയ. എന്റെ പെങ്ങൾ ആണെന്ന് പറഞ്ഞാമതി. അവരുടെ മകൻ എന്റെ ഓഫീസിലാ ജോലി ചെയ്യുന്നത്.

അവൾ കടയിലേക്ക് പോയ നേരം നോക്കി അമ്മായി എന്റെ മുഖത്തേക്ക് നോക്കി….അമ്മായിക്ക് എന്തോ എന്നോട് പറയണമെന്നുണ്ട്. മൗനം ബേദിച്ചുകൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി…

….അമ്മായിക്ക് എന്തോ എന്നോട് ചോദിക്കാൻ ഉണ്ടോ ?

…… അത് .. അമലൂട്ടൻ എങ്ങനാ അറിഞ്ഞത് ഞാൻ ഹാളിൽ വന്നത്

….. അതൊക്കെ ഞാൻ അറിയും … എന്റെ കൈയിൽ ഒരു മാന്ത്രിക വടിയുണ്ട്…

…… മോനെ .. കളിക്കാതെ കാര്യം പറ.. പ്ലീസ്, നിന്റെ അമ്മായി അല്ലെ ചോദിക്കുന്നേ

….. അതൊക്കെ പറയാം.. അമ്മായി എന്തിനാ അവിടെ വന്ന് കിടന്നത് , അത് പറ ആദ്യം

….. അത് നിന്റെ മാമൻ രാത്രി ഫോൺ വിളിച്ചതാ.. മോൾ ഉറങ്ങിയിരുന്നില്ല അപ്പോൾ. അതാ ഞാൻ ഹാളിൽ വന്ന് സംസാരിച്ചത്.

….. പുതപോക്കെ എടുത്തിട്ടാണോ ഫോൺ വിളിക്കാൻ വരുന്നത്.

…… അത് പിന്നെ… കുറേ നേരം സംസാരിച്ചു. അങ്ങനെ അവിടെ തന്നെ ഉറങ്ങാം എന്നു കരുതി പോയി എടുത്തു വന്നതാ..

…… ഉം.. ഞാൻ വിശ്വസിച്ചു. ഇനി എന്റെ അമ്മായി ഇങ്ങനെ കഷ്ടപ്പെടേണ്ട കേട്ടോ.. എന്റെ റൂമിൽ കിടന്നാൽ മതി.

……. അത് വേണ്ട മോനേ.. ഇപ്പോതന്നെ നിന്നെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇനി ഇത് കൂടി വേണ്ട. അമ്മായി എവിടെങ്കിലും കിടന്നോളാം. മാമന് ഒരോ ദിവസം ഓരോ മൂഡ് ആയിരിക്കും. എപ്പോഴും ഒന്നും ഇങ്ങനെ കൂടുതൽ സംസാരിക്കില്ല. ചില ദിവസങ്ങളിൽ മാത്രമേ ഉള്ളു.

…… എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. നിങ്ങൾക്ക് വേണ്ടി എത്ര ബുദ്ധിമുട്ടാനും എനിക്ക് സന്തോഷമേ ഉള്ളു..

…… നിന്നോട് വാശിപിടിച്ചിട്ട് കര്യമില്ലല്ലോ… ഞാൻ കിടന്നോളാം. ദേ അവൾ വരുന്നുണ്ട്. ബാക്കി പിന്നെ പറയാം.

…എനിക്കും ചിലത് പറയാനുണ്ട് അമ്മായിയോട്. സമയം ആവുമ്പോ പറയാം.

ഷിൽന ഐസ് ക്രീം കഴിച്ച് കടയിൽ നിന്നും ഇറങ്ങി വന്നു. വന്ന ഉടനെ അവൾ എന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചുവാങ്ങി. പെണ്ണ് ഫുൾ അധികാരത്തിൽ ആണല്ലോ.. ദൈവമേ ഇനി ഇവളങ്ങാൻ എന്നെ കെട്ടാനുള്ള പ്ലാൻ ആണോ.. ഐസ് ക്രീം തിന്നതുകൊണ്ടാണെന്ന് തോനുന്നു ചുണ്ടൊക്കെ നല്ല ചുവന്ന് തുടുത്തു നില്പുണ്ട്.

..ഏട്ടാ നിമ്യ വിളിച്ചിരുന്നു . അവൾ ലൊക്കേഷൻ അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഏട്ടന്റെ മൊബൈലിൽ അയക്കാൻ പറയാം. എന്റെ നെറ്റ് ഓഫർ തീർന്നു. എനിക്കൊരു റീചാർജ് കൂടി ചെയ്യണം.

…… എങ്കിൽ നിനക്ക് നേരത്തെ പറയാമായിരുന്നില്ലേ.. ഇനി ഈ വന്ന വഴിയൊക്കെ തിരിച്ച് നടക്കണം ഒരു മൊബൈൽ ഷോപ് കാണണമെങ്കിൽ.

….. എന്ന വേണ്ട. ഇനി നാളെ പുറത്ത് വരുമ്പോൾ ചെയ്യാം. ഞാൻ ഏട്ടന്റെ മൊബൈലിൽ നിന്നും അവൾക്ക് ഒരു മിസ്‌കോൾ അടിച്ചിട്ടുണ്ട്. അവൾ അതിലേക്ക് അയക്കാം എന്ന പറഞ്ഞത്.

…..ആ അത് മതി. നീ ഐസ് ക്രീം കയറ്റുന്നതിനിടയിൽ ഇത്രയും പണി ഒപ്പിച്ചോ..

….. അവൾ റെഡി ആയിട്ട് എന്നെ ഇങ്ങോട്ട് വിളിച്ചിരുന്നു ഏട്ടാ.

ഇത്രയും ആയപ്പോഴേക്കും നിമ്യയുടെ ഒരു hi മെസ്സേജ് വന്നു. പുറകെ തന്നെ ലൊക്കേഷനും. ഞാൻ ഒരു ok പറഞ്ഞിട്ട് അവളുടെ നമ്പർ സേവ് ചെയ്തു വച്ചു. എപ്പോഴാ ആവശ്യം വരുന്നതെന്ന് അറിയില്ലല്ലോ.

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025