Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 25

എന്നുവച്ച് തള്ളി മറിക്കരുത്..ഉള്ളത് മാത്രം പറഞ്ഞാൽ മതി…

_______/_______/_______/_______

മംഗലാപുരത്തു നിന്നും നടന്ന സംഭവ വികാസങ്ങൾ ഓരോന്നായി ഷിൽന അമലിന്റെ മുന്നിൽ വിവരിച്ചു. അമ്മായിയുമായുള്ള ആദ്യ വിവാഹം മുതൽ തുഷാരയുമായുള്ള കൂടിക്കാഴ്ചവരെയുള്ള സന്ദർഭങ്ങളെകുറിച്ച് അവൾ വാതോരാതെ സംസാരിച്ചു. നിത്യയും തുഷാരയുമായുള്ള പ്രണയ രംഗങ്ങളും കല്യാണ നിശ്ചയവും വരെ ഷിൽന അമലിന് വിവരിച്ചു കൊടുത്തു. പക്ഷെ അപ്പോഴും അവൾ പറയാതെ വച്ച ഒരു കാര്യമുണ്ട്, ഷിൽനയുടെ നഷ്ടപ്രണയം.
തന്റെ അമ്മയുമായി അമലിന് ഉണ്ടായിരുന്ന ലൈംഗിക ബന്ധവും തുടർന്ന് ഹണിമൂണിന് ഊട്ടിയിൽ പോയതും എല്ലാം ഷിൽനയുടെ വായിൽ നിന്നും പറഞ്ഞു കേൾക്കുമ്പോൾ അമൽ ആകെ പരിഭ്രാന്തനായി ഇരിക്കുകയാണ്. എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ നടന്നതെന്ന് ഓർത്ത് അവന് വല്ലാത്തൊരു കുറ്റബോധവും ഒപ്പം ഷിൽനയുടെ മുഖത്ത് നോക്കുവാനുള്ള ബുദ്ദിമുട്ടും ഏറി വന്നു. സ്വന്തം അമ്മയുമായി ഏട്ടൻ രതിയിൽ ഏർപ്പെട്ടു എന്ന് അറിഞ്ഞിട്ടും അവൾ എത്ര സന്തോഷത്തോടെയാണ് ഇതൊക്കെ പറഞ്ഞുതരുന്നത് എന്ന ചിന്തയായിരുന്നു അമലിന്.

: ഷി…. മതി. നമുക്ക് പോകാം

: എന്തുപറ്റി ഏട്ടാ….

: ഒന്നുമില്ല… വാ..

: ഇത് ശരിയല്ല…. ഞാൻ ഏട്ടനോട് എല്ലാം തുറന്ന് പറഞ്ഞില്ലേ.. പിന്നെ എന്താ എന്നോട് പറയാത്തേ.. ഏട്ടന് വിഷമം ആയോ

: എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല…. ഞാൻ അമ്മായിയുമായി…

: അതൊക്കെ വിശ്വസിക്കണം. ഏട്ടൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചത് ചിലപ്പോൾ അമ്മയെ ആയിരിക്കും. ഏട്ടന് എല്ലാം ഓർമ വരുന്നൊരു ദിവസം വരും. അപ്പോൾ മനസിലാവും ഞാൻ ഈ പറഞ്ഞതൊക്കെ…

: ഞാനും അമ്മായിയും ആയിട്ട് ഇങ്ങനെ ഒരു ബന്ധം ഉണ്ടായിട്ടും നീ എന്താ എന്നോട് ഒരു ദേഷ്യവും ഇല്ലാതെ സംസാരിക്കുന്നത്. എനിക്ക് ഇത് ഉൾക്കൊള്ളാൻ പറ്റുന്നില്ല

: അത്…… പിന്നെ…
അതൊക്കെ ഏട്ടൻ പിന്നീട് മനസിലാക്കും… കഥ മുഴുവൻ പറഞ്ഞു കഴിഞ്ഞില്ല മാഷേ..
പറയുന്ന കേട്ടാൽ തോന്നും ഏട്ടന് നിത്യയെ അറിയത്തേ ഇല്ലെന്ന്…. ഓർമ്മ ഇല്ലാത്ത കാലത്തേത് പോട്ടെ… അതിന് മുന്നേയോ…. നോക്കി വെള്ളം

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025