Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7

: ഹൂ………. പോയി മുത്തേ… പോയി…
എന്റെ അമ്മേ…… എന്ത് സുഖായിരുന്നു അമലൂട്ടാ…..

എന്റെ കുണ്ണ ഇപ്പോഴും അമ്മായിയുടെ പൂറിനുള്ളിൽ തന്നെയാണ്… അമ്മായി നടു നിവർത്തി എഴുന്നേറ്റതും അവൻ പുറത്തേക്ക് ചാടി… കുണ്ണ മുഴുവൻ അമ്മായിയുടെയുയും എന്റെയും പാൽ ചേർന്ന് കുഴമ്പ് രൂപത്തിൽ ആയിരുന്നു…. അമ്മായി തിരിഞ്ഞു നിന്ന് എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ കഴുത്തിൽ മുഖം ചേർത്തുവച്ച് നിന്നു…. ഞാൻ അമ്മായിയുടെ ചന്തി കുടങ്ങളിൽ രണ്ടു കൈകൊണ്ടും പതിയെ തലോടി…. കുറച്ചു നേരം അങ്ങനെ നിന്നുകൊണ്ട് രണ്ടുപേരും കെട്ടി പുണർന്നു.

ബാത്‌റൂമിൽ നിന്നും അമ്മായിയുമൊത്തുള്ള കിടിലൻ ഒരു കുളി കൂടി കഴിഞ്ഞിട്ട് ഞങ്ങൾ രണ്ടുപേരും നഗ്നരായി പുറത്തേക്ക് വന്നു. ഞാൻ നേരെ കിടക്കയിൽ ചെന്ന് മലർന്ന് കിടന്നു.. അമ്മായി കണ്ണാടിയിൽ നോക്കിക്കൊണ്ട് മുടി മുകളിലേക്ക് വട്ടത്തിൽ കെട്ടി വയ്ക്കുകയാണ്. കണ്ണാടിയിൽ കൂടി എന്നെ ഒളികണ്ണിട്ട് നോക്കുന്നുണ്ട് എന്റെ മാദക റാണി നിത്യ…

: അമലൂട്ടാ….. ഒന്നും ഇടുന്നില്ലേ… ഇന്ന് മുഴുവൻ ഇങ്ങനെ ഉടുക്കാതെ നിൽക്കാൻ ആണോ പ്ലാൻ…

: ഓഹ് ഇനി ഇപ്പൊ ഉടുത്തിട്ട് എന്തിനാ….

: അതൊന്നും വേണ്ട… എന്റെ മോൻ വേഗം ഉടുപ്പ് എടുത്ത് ഇട്.. സമയം എത്രയായി… വിശക്കാൻ തുടങ്ങി…

: ഓഹ് 1 മണി ആവാറായി….. എന്റെ പൊന്നോ… അപ്പൊ നമ്മൾ എത്ര സമയമാ കളിച്ചേ….

: എന്റെ അമലൂട്ടാ… അമ്മായിയുടെ ജീവിതത്തിൽ ഇതുപോലെ ചെയ്തിട്ടില്ല….

: എല്ലാത്തിനും ഈ അമലൂട്ടൻ വേണ്ടിവന്നു അല്ലേ…..

: സത്യം….. ഇല്ലെങ്കിൽ അമ്മായി ഇതൊക്കെ അറിയുമായിരുന്നോ…. ഇനി എന്നും അമ്മായിക്ക് വേണം എന്റെ കള്ളനെ…

: എന്നും ഞാൻ ഉണ്ടാവും കൂടെ….

അമ്മായി ഒരു മാക്സി എടുത്ത് തലവഴി ഇട്ടുകൊണ്ട് എന്റെ നേരെ തിരിഞ്ഞു… കൈയ്യിൽ എന്റെ ഒരു ഷോർട്സും ഉണ്ട്… അത് എന്റെ കുണ്ണമേലെ വലിച്ചെറിഞ്ഞുകൊണ്ട് അമ്മായി താഴെ അലക്ഷ്യമായി കിടന്നിരുന്ന പാന്റി, ബ്രാ, സാരി ഒക്കെ എടുത്ത് കിടക്കയുടെ ഒരു മൂലയിൽ വച്ചു. ട്രൗസർ ഇട്ടുകൊണ്ട് ഞാൻ എഴുന്നേറ്റ് പോയി ഒരു ബനിയൻ കൂടെ എടുത്ത് ധരിച്ചു.

രണ്ടുപേരും അടുക്കളയിൽ പോയി ഓരോ പ്ലേറ്റിൽ ചോറും കറികളുമായി നേരെ സോഫയിൽ വന്നിരുന്നു… tv ഓൺ ചെയ്ത് വച്ചുകൊണ്ട് ഫുഡ് കഴിക്കുകയാണ്.. അമ്മായി കൊച്ചു കുട്ടികളെ പോലെ കാലൊക്കെ സോഫയിൽ കയറ്റി വച്ച് എന്റെ ചുമലിൽ ചാരി ഇരുന്നാണ് ചോറ് വാരി കഴിക്കുന്നത്. കഴിക്കുന്നതിനിടയിൽ ഓരോ ഉരുള എനിക്ക് തരാനും അമ്മായി മറന്നില്ല… തിരിച്ച് ഞാനും അമ്മായിക്ക് വാരികൊടുത്തു.

ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ഒരു ഉറക്കത്തിന്റെ വക്കിൽ എത്തിയിരിക്കുകയാണ്. രണ്ടുപേർക്കും നല്ല ക്ഷീണം ഉണ്ട്. അമ്മായി നേരെ റൂമിലേക്ക് എന്റെ കൈയ്യും പിടിച്ചുകൊണ്ട് പോയി… കിടക്ക വിരി എടുത്ത് താഴെ ഇട്ട ശേഷം പുതിയൊരു വിരി വിരിച്ചുകൊണ്ട് എന്നെ തള്ളി കിടക്കയിലേക്ക് ഇട്ടു. മലർന്ന് കിടക്കുന്ന എന്റെ നെഞ്ചിൽ തല വച്ചുകൊണ്ട് അമ്മായി കിടന്നു. അമ്മായിയുടെ കാതിലെ ജിമിക്കി നമുക്കിടയിൽ ഒരു തടസമായി എനിക്ക് തോന്നി… അമ്മായിയെ തട്ടി വിളിച്ചുകൊണ്ട് അവ രണ്ടും അഴിച്ചുവയ്ക്കുവാൻ പറഞ്ഞു. അമ്മായി ജിമിക്കിയും അതിന്റെ കൂടെ താലി മാലയും ആഴിച്ചെടുത്ത് ടേബിളിൽ വച്ചുകൊണ്ട് എന്റെ നെഞ്ചിൽ മുഖം ചേർത്തുവച്ച് കിടന്നു. എന്റെ കൈകൾ അമ്മായിയുടെ മുകളിൽ കെട്ടിപിടിച്ചുകൊണ്ട് ഞങ്ങൾ രണ്ടുപേരും മതിമറന്ന് ഉറങ്ങുകയാണ്… മൂന്ന് തവണ വെള്ളം പോയതിന്റെ ക്ഷീണം രണ്ടുപേർക്കും നന്നായി ഉള്ളതിനാൽ കിടന്നത് മാത്രമേ ഓർമയുള്ളൂ……

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025