Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 7

: അതൊക്കെ ആ ഷെൽഫിൽ വച്ചോ… അവൾ അതൊന്നും തുറന്ന് നോക്കില്ല…

: അതൊക്കെ ഞാൻ വച്ചോളാം… നീ പോയി മോളേ കൂട്ടിയിട്ട് വാ വേഗം.

……………………..

കാറുമെടുത് നേരെ ഷിൽനയുടെ ഹോസ്പിറ്റലിൽ എത്തി… അവളും നിമ്യയും ഗേറ്റിൽ കാത്ത്‌ നിൽപ്പുണ്ടായിരുന്നു…
ഡോർ തുറന്ന് അകത്തു കയറിയതും ഷിൽന എന്നെ കണ്ണ് തുറിച്ചൊന്ന് നോക്കി…. മുഖത്ത് ഒരു വളിച്ച ചിരിയുമായി ഞാൻ വണ്ടി എടുത്തു….പെണ്ണ് ഒന്നും മിണ്ടുന്നില്ലല്ലോ…. തൽക്കാലം നിമ്യയോട് എന്തെങ്കിലും പറയാം… അല്ലെങ്കിൽ അവൾ എന്ത് വിചാരിക്കും…

: നിമ്മി…. എന്തെല്ലാ വിശേഷം… സുഖല്ലേ…

: പരമസുഖം…. ഏട്ടനോ ?

: ആഹ് കുഴപ്പമില്ല…. വേറെ എന്താ …. ഡ്യൂട്ടി ഒക്കെ എങ്ങനെ ?

: നന്നായി പോകുന്നു…… അമലേട്ടാ…. എന്തെങ്കിലും ചോദിക്കണ്ടേ എന്ന് വിചാരിച്ചിട്ട് എന്നോട് ചോദിക്കുന്നതാണോ…

: ഹേയ്… അതെന്താ നീ അങ്ങനെ പറയുന്നേ….

: അല്ല എനിക്ക് കേട്ടപ്പോ അങ്ങനെ തോന്നി…. സാരമില്ല ഞാൻ വിട്ടു… ഏട്ടൻ നേരെ നോക്കി വണ്ടി ഓടിച്ചോ….

പിന്നെ ഒരു സംസാരത്തിന് ഞാനും നിന്നില്ല…. പോകുന്ന വഴിയിൽ ഒരു ഐസ് ക്രീം ഷോപ്പ് കണ്ടയുടനെ ഷിൽന എന്റെ ചുമലിൽ തട്ടി….

: ഞങ്ങൾക്ക് ഓരോ ഐസ് ക്രീം വാങ്ങിക്ക്….

: ഞാൻ എന്താടി നിന്റെ വേലക്കാരനോ… കുറേ നേരമായി പെണ്ണ് മനുഷ്യനെ ഇട്ട് വട്ടം കറകുന്നു… ദേഷ്യം ഉള്ള ആൾ എന്തിനാ എന്നോട് വാങ്ങിക്കാൻ പറയുന്നേ… വേണേൽ പോയി വാങ്ങിക്കോ….

ഇതും പറഞ്ഞ് ഞാൻ വണ്ടി കടയുടെ മുന്നിൽ നിർത്തി… നിർത്തിയിട്ടും പെണ്ണ് ഇറങ്ങുന്ന ലക്ഷണം ഇല്ല… പോട്ടെ പാവം അല്ലെ… ഞാൻ തന്നെ ഇറങ്ങി പോയി രണ്ടെണ്ണം അവർക്ക് കഴിക്കാനും രണ്ട് ഫാമിലി പാക്കും വാങ്ങിച്ചുകൊണ്ട് വണ്ടിയിലേക്ക് വന്നു…. ഒരു സെറ്റ് നിമ്മിക്ക് പുറകിലെ സീറ്റിൽ വച്ചുകൊടുത്തു. മറ്റേത് എടുത്ത് ഷിൽനയ്ക്കും കൊടുത്തു… അത് കൈ നീട്ടി വാങ്ങിയിട്ട് അവൾ എന്റെ മുഖത്തുനോക്കി നല്ലൊരു പുഞ്ചിരി സാമ്മനിച്ചു…. ഇത്രയേ ഉള്ളു പൊട്ടി പെണ്ണ്….

: ഏട്ടാ…. പേടിച്ചുപോയോ….

: എന്തിന്…

: അല്ല… ഞാൻ ചൂടായിട്ട്…. പിന്നെ മിണ്ടിയിട്ടും ഇല്ലല്ലോ…

: ഹേയ് അങ്ങാനൊന്നും ഇല്ല…. എനിക്ക് അറിയില്ലേ നിന്നെ….

: അതൊക്കെ പോട്ടെ…. അവൾക്ക് എന്തിനാ ഫാമിലി പാക്ക് വാങ്ങി കൊടുത്തേ…. ഓളെ ഭർത്താവ് ഇല്ലേ… പിന്നെ എന്തിനാ ഏട്ടൻ വാങ്ങിച്ചേ…

: എന്റെ പൊന്നോ…..നിനക്ക് വാങ്ങിയപ്പോ ഒന്ന് അവൾക്കും കൂടി വാങ്ങിച്ചതാണേ…  നീ ഒന്ന് അടങ്ങെടി….

നിമ്യ ഇത് കേട്ട് എന്നെ നോക്കി ചിരിക്കുകയാണ്… ഞാൻ കണ്ണാടിയിൽ കൂടി അവളുടെ മുഖം കാണുന്നുണ്ട്..
ഒടുവിൽ നിമ്മിയെ അവളുടെ ഫ്ലാറ്റിൽ ഇറക്കി വിട്ടുകൊണ്ട് ഞങ്ങൾ എന്റെ ഫ്ലാറ്റിലേക്ക് വണ്ടി തിരിച്ചു….

: പുതുമണവാളാ….. കള്ളാ…. കിടന്ന് ഉറങ്ങിപ്പോയി അല്ലെ രണ്ടും കൂടി…

: എടി അത് ഉച്ചയ്ക്ക് ഫുഡ് ഒക്കെ കഴിച്ചപ്പോ നല്ല ഉറക്കം വന്നു… അതാ കയറി കിടന്ന് ഉറങ്ങിയത്….

: ഉം…. ക്ഷീണം കാണും… എന്നിട്ട് പറ … എങ്ങനെ ഉണ്ടായിരുന്നു..

: അയ്യേ…. ഒന്ന് പോടി… ഇനി നിന്നോട് വിസ്തരിക്കാം എല്ലാം…

: എടാ ഏട്ടൻ പന്നീ…. നീ എന്റെ അമ്മയെക്കൊണ്ട് എല്ലാം പറയിപ്പിച്ചിട്ടില്ലേ… എന്നിട്ട് ഞാൻ ചോദിക്കുമ്പോ ഒന്നും പറയാൻ പറ്റില്ല അല്ലേ….

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025