Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 1

 

ആഹ് …എന്നാൽ ബ ..

 

എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി ..അവനു ഞാൻ ഒരു നീല കുർത്തയും മുണ്ടും വാങ്ങി ഇരുന്നു .അത് രാവിലെ ഞാൻ കൊടുത്തത് ആണ് .അവൻ അത് ആണ് ഇട്ടത് ,ഞങ്ങൾ രണ്ടെണ്ണം അങ്ങനെ റെഡി ആയി ചെന്ന് .ജിമ്മന്മാർ അവിടെ പൂണ്ടു വിളയാടുന്നു ..അപ്പോൾ ദേ രേണുക പിന്നെയും …

 

ആകെ ടെൻഷൻ പിടിച്ചു ആണ് വരുന്നത്…

 

ഞങ്ങളുടെ അടുത്ത് വന്നു അവൾ പറഞ്ഞു .എന്റെ നേരെ നോക്കിയാ പറന്നത് ..ഏട്ടനോട് ഞാൻ പറഞ്ഞത് അല്ലെ ഒരു കാര്യം പറയാൻ ഉണ്ട് എന്ന് …

 

അരവിന്ദൻ കയറി ചോദിച്ചു എന്താടി ..

 

ഏട്ടാ ബഹളം വെയ്ക്കരുത് …

 

അരവിന്ദൻ അല്പം ടെൻഷൻ പാർട്ടി ആണ് അതുകൊണ്ടു ആണ് അവന്റെ ലൈൻ ലക്ഷ്മി ,അവനെ പൊന്നു പോലെ ആണ് നോക്കുന്നത് ..അവൾ ആള് മിടുക്കി ആണ് .

 

ഞാൻ അരവിന്ദനെ ചേർത്ത് പിടിച്ചു .

 

നിലട ..ഞാൻ ചോദിക്കട്ടെ …

 

എന്താടി ..എന്താ പ്രശനം ..

 

ഏട്ടാ ..എന്റെ കോളേജിൽ ,ഒരുത്തൻ ഉണ്ട് ,,ഒരു ഗോകുൽ റെജി ,അവിടെ ഫർമസി ആണ് പഠിക്കുന്നത് .കുറച്ച നാൾ എന്റെ പിന്നാലെ ആയിരുന്നു. ഞങ്ങൾ പെണ്ണുങ്ങൾ അല്ലെ ,വെറുതെ ഒന്ന് ഇളക്കി ,പക്ഷെ ഇപ്പോൾ കുറച്ചായി അവൻ എന്റെ പുറകെ ആണ് .കല്യാണം കഴിക്കണം ഏന് പറഞ്ഞു .ആദ്യമെക്കെ വെറും തമാശ ആണ് ഏന് കരുതി .പക്ഷെ സ്ഥിരം ശല്യം ആയി .ഒരുതരം വല്ലാത്ത ക്യാരക്ടർ ആണ് ഏട്ടാ ,വെറുതെ കിടന്നു ഉച്ച വെയ്ക്കും ,കരയും അതും പട്ടിയെ പോലെ ,കുറച്ച നാൾ അവനെ ഞാൻ ഒരു നല്ല ഫ്രണ്ട് ആക്കി കൊണ്ട് നടന്നത് ആണ് .ഇപ്പോൾ ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു ,ബഹളം ആണ്,

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025