രഞ്ജിനി വശ്യമായി എന്നെ നോക്കുനുണ്ടായിരുന്നു .കമല ചേച്ചി എന്റെ അടുത്ത് വന്നു വിശേഷങ്ങൾ എല്ലാം ചോദിച്ചു .മിക്കവാറും ഞാൻ ഇവരുടെ മരുമകൻ ആകും ഏന് എനിക്ക് ഉറപ്പായി ,പോരാത്തതിന് കാഞ്ചന ഒരു ചുവന്ന സാരി ആണ് അടുത്തതും ഞങ്ങൾ ആണേൽ മാച്ചിങ്.എല്ലാവരും കൂടി ഇരുന്നു ഫോട്ടോ എക്കെ എടുത്തു ,ഞാൻ എന്റെ കാമറ കൊണ്ട് ആണ് വന്നത് ,നല്ല ഒന്നാംതരം കാമറ എന്റെ കയ്യിൽ ഉണ്ട് ,രണ്ടു ലക്ഷത്തിന്റെ മുതൽ ആണ് ലെന്സ് ഉൾപ്പടെ .ഈ ക്യാഷ് എങ്ങനെ ഉണ്ടാക്കുന്നു എന്നത് ,,വഴിയേ പറഞ്ഞു തരാം .അതിൽ മിക്കവരുടെയും ഫോട്ടോ എടുത്തു ,നമ്മുടെ അരവിന്ദനും ,കാർത്തികയ്ക്കും ഫോട്ടോഗ്രാഫി ഇഷ്ടം ആണ് ,അവരെ കഴിഞ്ഞ തവണ ഞാൻ അതിന്റെ വശങ്ങൾ എല്ലാം പഠിപ്പിച്ചിരുന്നു .ഇത്തവണ അവരും കുറച്ച ഫോട്ടോ എക്കെ എടുത്തു …അതിന്റെ ഇടയ്ക് കമല ചേച്ചി യുടെ തീരുമാന പ്രകാരം ,എന്റെയും കാഞ്ചന യുടെയും ഒരുമിച്ചു ഉള്ള ഫോട്ടോ എക്കെ എടുത്തു .കാഞ്ചന അവിടെ ഇരിക്കുക ആയിരുന്നു .അച്യുത ,ദേ അവളുടെ കൂടെ ഇരുന്നേ നിങ്ങൾ ഒരേ ഡ്രസ്സ് ആയത് കൊണ്ട് നല്ല രസം ആകും ഫോട്ടോയിൽ .ഞാൻ അതുപോലെ ചെന്ന് ഇരുന്നു.ഡെയിലി എത്രയോ പെണ്പിള്ളേരുടെ കൂടെ കാണുന്നത് കൊണ്ട് എനിക്ക് അതിലൊന്നും വലിയ ടെൻഷൻ ഒന്നും ഉണ്ടായില്ല .അവൾ എന്റെ അടുത്ത് ഇരിക്കുമ്പോൾ ഒരു പ്രത്യേക വിറയൽ ഉണ്ടായിരുന്നു .
അതിനിടയ്ക് ,കാർത്തിക യും കൃതികയും പറയുന്നു ,ആഹ് ,,നല്ല സൂപ്പർ ജോഡി ഏന് ,,,അപ്പോൾ എല്ലാവരും അത് ഏറ്റു പിടിച്ചു ,അവൾ ആകെ നാണിച്ചു കുഴഞ്ഞു ,
ദേ ചേച്ചിക്ക് നാണം വരുന്നേ അമ്മെ …ഇപ്പോൾ ആ നുണക്കുഴി ഇപ്പോൾ പൊട്ടും ..അവൾ ആകെ വശം കേട്ട് ..അവളിൽ നിന്നും വികാരങ്ങളുടെ ഒരു നെടുവീർപ് ഞാൻ കേട്ട് …ആഹ് ,,അച്ചുവേട്ട …കാർത്തിക വിളിച്ചു ..ഞാൻ നോക്കി ..ദേ ചേച്ചിയുടെ അടുത്ത് ഒന്ന് ആ തൂണിൽ ചാരി നിന്നെ ,,നിങ്ങളുടെ ഡ്രസിങ് കളർ നല്ല മാച്ച് ആണ് ഞാൻ എന്റെ ഫോട്ടോഗ്രാഫി സ്കിൽ ഒന്നു നോക്കട്ടെ ..
ഞാൻ അത് പോലെ നിന്ന് ..
അതിനു ശേഷം ,അവൾ കാഞ്ചനയെ എന്റെ നേരെ നോക്കാൻ പറഞ്ഞു ..അവൾ ജന്മം ചെയ്‌താൽ നോക്കുന്നില്ല ..എല്ലാരും കൂടി കളിയാക്കാൻ തുടങ്ങിയപ്പോൾ അവൾ അവിടെ നിന്നും മുഖം പൊതി ഓടി പോകുന്നു .
ഞാൻ ഇതൊന്നു മൈൻഡ് ചെയ്യാതെ ,അരവിന്ദനോട് ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നു ,അപ്പോഴേക്കും എല്ലാവരും സദ്യക്ക് എത്തി .നോക്കിയപ്പോൾ രേണുക ഓടി വരുന്നു .
ഏട്ടാ അവൻ വന്നു…
