Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2

ഞങ്ങൾ അവനെ അന്വേഷിച്ചു ,,,അവൻ കൂട്ടുകാരുടെ കൂടെ ഒരു വീട്ടിൽ ഉണ്ട് ഏന് മനസ്സിൽ ആയി ..ഞങ്ങൾ ഒരു ഇരുപതു പേര് ഉണ്ടായിരിന്നു ..കയറി അങ്ങ് മേഞ്ഞു ..ആരാ എന്താ എന്നൊന്നും പറയാതെ ….നല്ല സൂപ്പർ അടി ..അവന്റെ രണ്ടു കായും കാലും തല്ലി ഓടിച്ചു …അടി കിട്ടിയത് എന്തിനാ എന്ന് പോലും അറിയാതെ അവൻ അവിടെ കിടന്നു …എന്നിട്ട് പോരും മുൻപ് ഞങ്ങൾ ഒന്നുകൂടി പറഞ്ഞു ..നിന്റെ കായും കാലും നേരെ ആകുമ്പോൾ ഇനിയും അടിച്ചു ഓടിക്കും ..വേണ്ട എന്ന് ഉണ്ടേൽ….എത്രയും പെട്ടാണ് നാട് വിട്ടോളുക …അവന്റെ പുതിയ കാർ ഉം തല്ലിപൊട്ടിച്ചു അവന്റെ മൊബൈൽ ഫോൺ എടുത്തു കടന്നു …

എന്നിട്ട് ഞാൻ ഒന്നും അറിയാത്ത ഭാവത്തിൽ അവന്റെ വീട്ടിൽ ചെന്ന് കാര്യം പറഞ്ഞു ..ആദ്യം അവന്റെ അച്ഛൻ എതിർത്ത് …ഞാൻ അവന്റെ മൊബൈലിൽ നിന്നും കിട്ടിയ വീഡിയോ ഉം ചാറ്റ് ഉം എല്ലാം കാണിച്ചു ..മകന്റെ മൊബൈൽ ആണ് ,ഇന്നലെ കോളേജിൽ വെച്ച് അവൻ എന്റെ ഭാര്യയോട് കാണിച്ചു ആ സമയത് അവൻ തന്നെ ഷൂട്ട് ചെയ്തത് ,,കണ്ടല്ലോ ,,,പോരാത്തതിന് അവൻ ഡ്രഗ്സ് ഉം ,പെണ്പിടുക്കുന്നതും ,കൊറ്റഷൻ കൊടുക്കാൻ അധ്വാനം ചെയ്യുന്നതും എല്ലാം ഇതിൽ ഉണ്ട് ..

ഞങ്ങൾ സാധാരണക്കാർ ആണ് ..പക്ഷെ ഈ തെളിവ് പോരെ സാറെ ..സാറിന്റെ സൽപ്പേര് ഇല്ലാതെ ആകാനും..സാറിന്റെ ഈ മകൾക് ഒരു ജീവിതം ഇല്ലാതെ വരാനും ..

അതോടു കൂടി പുള്ളി ഒന്ന് ഒടിഞ്ഞു ..

അപ്പോൾ ഞാൻ ചോദിച്ചു ..സാറെ ..സാറിന്റെ ഈ മകളെ ആണ് ഇങ്ങനെ ചെയ്തിരുന്നു എങ്കിലോ ?ഡ്രഗ് കഴിച്ചു നാളെ ഇവാൻ ഇവളെ തന്നെ അവന്റെ കൂട്ടുകാർ ക്ക് കൊടുത്താൽ ?അന്നും സാർ ഈ പിടിപാടും ആയി ഇറങ്ങുമോ ?പിന്നെ സാറെ പിടിപാട് എനിക്കും ഉണ്ട് ..പക്ഷെ …മാന്യമായി പറഞ്ഞു അവസാനിപ്പിക്കാൻ ആണ് നേരിട്ട് വന്നത് ..ഇനി മേലിൽ ഇവന്റെ ഭഗത് നിന്നും ഇങ്ങനെ ഉണ്ടാകരുത് ..ഉണ്ടായാൽ ..ഈ തെളിവുകൾ മുഴുവനും ,,ഞാൻ സോഷ്യൽ മീഡിയ ഇടും …അല്ലാതെ കംപ്ലൈന്റ്റ് ഒന്നും ആകില്ല …അതോടുകൂടി സാർ ന്റെ കമ്പ്ലീറ്റ് പിടിപാടും തീരും ..

പുള്ളി ആകെ വല്ലാണ്ടായി ..

പുള്ളി പറഞ്ഞു …ഞാൻ അവനെ നന്നാക്കികൊലാം ..

ആക്കിയാൽ സാർ നു നല്ലത്..ശെരി ..

ഞാൻ ഇറങ്ങി …അപ്പോൾ ദേ ഫോൺ വരുന്നു ..മകനെ ആരോ തല്ലി കയ്യും കാലും വട്ടം ഒടിഞ്ഞു ആശുപത്രി ആണ് എന്നും ..ഉടനെ വരണം എന്നും ..അത് പറഞ്ഞപ്പോൾ എക്കും ഞാൻ ഇറങ്ങി ..ആശുപത്രി ആളാക്കിയതും അമ്മാവന്റെ ടീം തന്നെ ആണ് ..എന്നിട്ട്…ബഹളം കേട്ട് വന്ന നാട്ടുകാർ എന്ന് ആക്കി ,,അവർ തന്നെ ആണ് തല്ലിയതും .ബോധം പോയത് കൊണ്ട് അവന്മാർക് ഒന്നും വെക്തം അല്ല ,,അതുമാത്രം അല്ല ..പോലീസ് നെ അറിയിച്ചു ,,അവിടെ മുഴുവൻ ഡ്രഗ് ആയിരുന്നു .പോരാത്തതിന്,പെണ്ണുങ്ങളും എന്ന് ,,അവളുമ്മാർക് ഉം കൊടുത്തിരുന്നു,അവന്റെ ഒളിപ്പേരുകൾ അല്ലെ …മീഡിയ എല്ലാം വന്നു അത്രേ ….

പുള്ളി ഓടി ..

ഞാൻ പിന്നെ അങ്ങൊട് നോക്കാൻ പോയില്ല ..വീട്ടിൽ ചെന്ന് അവളോട് പറഞ്ഞു ..എടി ..നിന്നെ ഉപദ്രവിച്ചവന് ദൈവം കൊടുത്തു ..എന്ന് …അപ്പോഴേക്കും ടി വി യിൽ വരുന്നുണ്ടാരുന്നു ,ഡ്രഗ്സ് ഉം ,പെണ്ണും ആയി ,പ്രമുഖന്റെ മകൻ എന്ന് ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025