Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2

അവൾ എണീറ്റ് എന്നെ കെട്ടിപിടിച്ചു കുറെ ഉമ്മകൾ തന്നു …..

ഞങ്ങൾ ഉടുപ്പ് എല്ലാം നേരെ ആക്കി ,,എല്ലാം ശെരി ആക്കി ,,,അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി ,,,അപ്പോഴേക്കും മഴ കഴിഞ്ഞു .ഒരുപക്ഷെ ഇതിനു വേണ്ടി തന്നെ ആകും മഴ ..എന്ന് അവൾ പറയുന്നു ..

ഏട്ടാ ..നടക്കാൻ മേല ..ആ ചേച്ചി കുറെ കഷ്ടപ്പെട്ട് കാണുമല്ലോ …അവൾ ചിരിച്ചോണ്ട് പറഞ്ഞു ..

ആഹ് …ആദ്യം ഇങ്ങനെ ആയിരുന്നു..

ഉം …വീട് എത്താറായയ് ..അപ്പോൾ അവൾ പറയുന്നു..

പിന്നെ ..ഞാൻ വിട്ടു ഏന് വിചാരിക്കണ്ട …എനിക്ക് ഇനിയും വേണം..എന്ന് പർണജൂ അവൾ ചിരിച്ചു പോയ് …

ഞങ്ങൾ നേരെ ചെന്ന് കുളത്തിൽ കുളിക്കണം ,,ആ സമയത് അവൾ ,,പൂർ എല്ലാം കഴുകി ,,അവിടെ ആകുമ്പോൾ ആരും കാണില്ലല്ലോ ,,,,

എന്നിട്ട് ,,കരയിൽ കയറി ,,നേരെ പത്തായപ്പുര വഴി അകത്തു കയറാം പെണ്ണിന് ,,എനിക്ക് നേരെ മുന്നിൽ വന്നു അടുത്ത പരിപാടി കൂടി ഉണ്ട് ..

ആഹ് ..അങ്ങനെ ,മുന്നിൽ എത്തി ,അവിടെ വെച്ച് ,അനന്തലക്ഷ്മിയുടെ അരയിൽ ഞാൻ അരഞ്ഞാണം ചാർത്തനം ..

അങ്ങനെ ,,അവിടെ എത്തി മുത്തശൻ എന്റെ അടുത്ത് വന്നു ..അപ്പോൾ ഞാൻ പറഞ്ഞു .മുത്തശ്ശാ ഒരു പ്രശനം ഉണ്ട് .

മുത്തശ്ശൻ ചോദിച്ചു ..എന്താ അച്ചു ..

മൂപ്പന്മാർ യുടെ പൂജയിൽ ,മറ്റൊരു കാര്യം തെളിഞ്ഞു .

എന്താ ..

അവർ ഇപ്പോൾ ഇങ്ങോട് വരും ….

അപ്പോഴേക്കും അവർ എത്തി ..അവർ പറഞ്ഞു …അച്യുതൻ ന്റെ അർപ്പണ മനോഭാവം കൊണ്ട് തറവാടിന്റെ ബാധിച്ചിരുന്ന സകല ദോഷവും ഒഴിഞ്ഞു .ഇനി അനന്തലക്ഷ്മി ക്ക് അകാല മൃത്യു ഉണ്ടാകില്ല .

ഇത് കേട്ടപ്പോൾ മുത്തശ്ശൻ എന്നെ നോക്കി ഒപ്പം രേണുകയെയും .മുത്തശ്ശന് സകലതും മനസ്സിൽ ആയി ഏന് എനിക്ക് പിടികിട്ടി ..മൂപ്പന്മാർ എന്റെ അടുത്ത് പറഞ്ഞിരുന്നു .നാല്പത്തിയൊന്നിന്റെ അന്ന് ,,നിന്നെ കണ്ടു സകല പെണ്ണുങ്ങളും കാമികും ,ആ കൂട്ടത്തിൽ അനന്തലക്ഷ്മിയുടെ ശരീരത്തിൽ ഉള്ള ,ആ ദോഷവും ,അവൾ ,,നിന്നെ പ്രാപിക്കാൻ വേണ്ടി തിടുക്കം ആകും ,നിന്റെ പൗരുഷം വേണം അത് തെളിയിക്കാൻ ,ഇന്ന് രാത്രി ഏതേലും പെണ്ണ് നിന്നെ സമീപിച്ചാൽ ,കാവിൽ വെച്ച് …അതും നിന്നെ വന്യമായ വീര്യത്തോടെ കാമത്തോടെ ആക്രമിച്ചാൽ ഉറപ്പിച്ചോണം ,,അതിൽ ആ പുനർജന്മമ നടത്തിയ ആത്മാവിന്റെ അംശവും കാണും ,അതാണ് ദോഷഭാഗം ..അവളെ ഭോഗസുഖം നിനക്കു അറിയിക്കാൻ സാധിച്ചാൽ ,ആത്മാവ് വിട്ടു പോകും .പൈൻ ഒരു കുഴപ്പം ഉള്ളത് ,ജീവിത കാലം മുഴുവൻ ആ ശരീരത്തിന് അതായത് ഈ രേണുകയ്ക് ,നിന്നോട് ഉള്ള കാമം വിട്ടു പോകില്ല ..എപ്പോഴും നിന്റെ പൗരുഷത്തിനു വേണ്ടി ദാഹിച്ചു കൊണ്ട് ഇരിക്കും .

ആഹ്…മുത്തശ്ശൻ ഉൾപ്പടെ എല്ലാവരും ചിരിച്ചു ..ഇത് കണ്ടു കാഞ്ചനയും ..

ഞാൻ തുടർന്ന് മുത്തശ്ശാ ,,,അനന്തലക്ഷ്മി കുഞ്ഞുനാൾ മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ ഇവിടെ ഉണ്ട് .ആ ആൾക്ക് അവളെയും ഇഷ്ടം ആണ് ,ഈ ദോഷം ,എല്ലാം വന്നത് കൊണ്ട് അവൾ മിണ്ടാതെ ഇരുന്നത് ആണ് …
മുത്തശ്ശൻ ചിരിച്ചു ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025