Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2

പെൺകുട്ടികൾ ,അന്ന് അവർ ആരെ എക്കെ ആണോ ,വിവാഹം ചെയ്തിരുന്നത് ,അത് തന്നെ ആണ് ഇപ്പോഴും സംഭവിക്കുന്നതും ,ഓരോരുത്തരുടെ സ്വഭാവവും അതുപോലെ ,അതിൽ ഒരു പെൺകുട്ടി ,കല്യാണി അവൾ ആഗ്രഹിച്ചിരുന്ന പുരുഷനെ കിട്ടാതെ ആത്മഹത്യാ ചെയ്തു അതിനു കാരണം അന്നത്തെ കാരണവർ ,അവർ ആഗ്രഹിച്ച വിവാഹത്തിന് സമ്മതിക്കാതെ ,ആ യുവാവിനെ കാർന്നോരുടെ ഇഷ്ടപ്രകാരം കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെ കൊണ്ട് കെട്ടിച്ചു ,അതിനു വേണ്ടി സഹായിച്ചത് തറവാട്ടിലെ പണിക്കർ ആണ് ,അതിനു ശേഷം ആ തറവാട്ടിലെ തന്നെ ഇളയ പെൺകുട്ടി യുടെ വിവാഹത്തിന് വേണ്ടി ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ മുതൽ ദുശ്ശകുനം ആണ് ,ഓരോരുത്തർ ആയി മരണപ്പെടാൻ തുടങ്ങി ,പ്രണയപരവശയായ ഒരു ആത്മാവിന്റെ ചെയ്തികൾ . ,അതിന്റെ അനന്തരഫലം മൂന്ന് തലമുറകൾ അനുഭവിച്ചു .ഇപ്പോൾ ആ ആത്മാവിന്റെ പുനർജ്ജന്മം ആണ് അനന്തലക്ഷ്മി ,അന്ന് തറവാട്ടിലെ ,അടുത്ത പെൺകുട്ടി അതായത് ,ഇപ്പോൾ രേണുകയുടെ സ്ഥാനത് ഉള്ളവളുടെ വിവാഹം കഴിക്കാൻ വന്നവൻ പരീക്ഷണങ്ങളെ ഭയന്ന് ഓടി .ഒരിക്കൽ ഒരാൾ തറവാട്ടിലെ പെൺകുട്ടിക് വേണ്ടി പരീക്ഷണങ്ങൾക് വിധേയം ആയി പരാജയപ്പെട്ടാൽ ,അയാൾക് വീണ്ടും ശ്രമിക്കാം ,എന്നാൽ അയാൾ പരാജയപെട്ടു ഓടിയാൽ ,മറ്റു ആരെങ്കിലും അത് ഏറ്റെടുക്കണം ,ഏറ്റെടുത്തു അത് വിജയിപ്പിച്ചാൽ മാത്രമേ ,രക്ഷ ഉള്ളു .ഇല്ലേൽ ആ പെൺകുട്ടിയുടെ സഹോദരൻ അകാലമൃതു വരിക്കും .

ഇനി അതുകൊണ്ടും തീരുന്നില്ല ,രേണുകയുടെ വിവാഹം നടക്കണം എങ്കിൽ ആദ്യ അനന്തലക്ഷ്മി യുടെ ഉള്ളിലെ ആത്മാവിന്റെ പുനർജ്ജന്മത്തിനു ഇഷ്ടമുള്ള ആ വരനെ കണ്ടെത്തേണ്ടി വരും , ആ കല്യാണം കഴിഞ്ഞു അവൾ ഗർഭിണി ആയി ഒരു കുഞ്ഞിനെ പ്രസവിച്ച മുലയൂട്ടിയതിനു ശേഷം അവൾ പ്രണയസാഫല്യം നേടി ഈ ലോകത്തോട് വിട പറയും ,ആ കുഞ്ഞു പിനീട് തറവാടിന്റെ കാർണോർ ആയി ഇപ്പോൾ ഉള്ള കാർണോർ

മനോഹരമായ ആചാരം ..അരവിന്ദനെന്നെ നുള്ളി ,ഞാൻ പറഞ്ഞു ..

എടാ ആ ചെക്കൻ ഓടിയാൽ നിന്റെ കാര്യം കട്ടപ്പൊക …

കാർണോർ തുടർന്ന് ,ഈ തലമുറ ഉള്ള കുട്ടികൾക് ഇതൊന്നും വിശ്വാസം ഇല്ല എങ്കിൽ നിങ്ങളുടെ ഇഷ്ടങ്ങൾക് തറവാടിന്റെ വെളിയിൽ വെച്ച് കല്യാണം നിങ്ങളുടെ രീതിയിൽ നടത്താം .പക്ഷെ ദുരന്തങ്ങൾ ഒഴിയില്ല .എന്റെ തലമുറകൾ ഞാൻ ജീവിച്ചിരിക്കുമ്പോൾ ചത്തൊടുങ്ങുന്നത് കാണാൻ ഉള്ള പ്രയാസം കൊണ്ട് ആണ് ഇത്രേം പറഞ്ഞത് .

ഇനി ഞാൻ പറയുന്നത് ശ്രദ്ധിക്കുക ,പണ്ട് ഈ അനന്തലക്ഷ്മിയുടെ ആത്മാവിന്റെ അനിയത്തി ആയിരുന്നവളെ തറവാട്ടിലെ തന്നെ ഒരു പയ്യൻ പെഴപ്പിച്ചു ,അതിനു ശേഷം അവൻ ഓടി രക്ഷപെട്ടു ,പിനീട് അവനെ കുറിച്ച് അറിയിപ്പ് ഒന്നും ഇല്ല .അവൾ പിനീട് കുറെ കാലം കഴിഞ്ഞു മറ്റൊരു വിവാഹം കഴിക്കുക ആണ് ഉണ്ടായത് .അന്ന് ,നടന്ന അതെ കാര്യം ഇവിടെ യും ആവർത്തിച്ചിരിക്കുന്നു .സഹദേവന്റെ മകൻ അന്ന് ,വിവാഹം വേണ്ട എന്ന് പറഞ്ഞ് ഓടിയത് ,ഇവിടെ അനന്തലക്ഷ്മിയുടെ അനിയത്തി എന്റെ ഭാഗ്യത്തെ പെഴപ്പിച്ചതിനു ശേഷം ആണ് .

ഇത് കേട്ട് കമ്പ്ലീറ്റ് ആളുകൾ ഞെട്ടി …

അന്ന് തറവാട്ടിൽ ഉള്ളവർ തമ്മിൽ തല്ലി ചാകാതെ ഇരിക്കാൻ വേണ്ടി ,ഇവിടെ രണ്ടു മൂന്ന് കുട്ടികൾ എടുത്ത തീരുമാനം ആണ് .അവനെ കൊണ്ട് ഇവളുടെ ചേച്ചിയെ കെട്ടിക്കുന്ന അവസരത്തിൽ നിന്നും ഒഴിച്ചത് ,എന്താ അരവിന്ദ ഞാൻ പറഞ്ഞത് ശെരി അല്ലെ ….

അത് കൂടി കേട്ടപ്പോൾ എല്ലാവരും നല്ലത് പോലെ ഞെട്ടി ..അരവിന്ദൻ തത്ത പറയുന്നത് പോലെ ഉള്ള കഥ കമ്പ്ലീറ്റ് പറഞ്ഞു …ആഹാ മിടുക്കൻ .ഞാൻ പിന്നെ നേരത്തെ തന്നെ കാഞ്ചനയുടെ അച്ഛനോട് എല്ലാം അറിയിച്ചിരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025