Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണത്തിലെ രഹസ്യകൂട് 2

അയാൾ ,അതിനു വേണ്ടി ഒരുപാട് ശ്രമിച്ചു എങ്കിലും തിരികെ കിട്ടിയില്ല ,അയാൾക് മകൾ ഉണ്ടായപ്പോൾ ,അതായത് കമല ജനിച്ചപ്പോൾ ,അയാൾ മരണകിടക്കയിൽ ആണ് ,അവിടെ കിടന്നു കൊണ്ട് അയാൾ പറഞ്ഞ ഒരു വാക്യം ഉണ്ട് ,അയാളുടെ ഭൂമി ,അയാളുടെ പൂർവികരുടെ മണ്ണ് ,അയാളുടെ മകളുടെ മകൾ തിരിച്ചു പിടിക്കും എന്നും .നിന്റെ അമ്മയോട് നീ ചോദിക്കു ഞാൻ പറഞ്ഞത് സത്യം അല്ലെ എന്ന് .എല്ലാവരും അംബിക ചേച്ചിയെ നോക്കി ,,ചേച്ചി ഒന്നും മിണ്ടാതെ കൈതൊഴുത്തു തലയാട്ടി ..ആ ഭൂമിയാണ് ,ഇപ്പോ അവന്റെ ചെറുമകൾ കാഞ്ചന യുടെ ഭർത്താവ് ദേ ഇവാൻ വാങ്ങിയത് .

എന്റെ നേരെ കൈചൂണ്ടി …ആഹാ അടിപൊളി ….ഞാൻ കണ്ണും തള്ളി കേട്ടിരുന്നു .

കഴിഞ്ഞിട്ടില്ല ,ഈ വിധി എന്നത് പ്രത്യേക ഒന്ന് ആണ് ,സഹദേവ .നീ കളിച്ചു നടന്ന മുറ്റത് ,ആ പറമ്പിൽ ഒരിക്കൽ പോലും നീ അധ്വാനിച്ചിട്ടില്ല ,ആ പറമ്പിൽ ,അധ്വാനിച്ചത് മുഴുവൻ ഇവാൻ ആണ് ,

എന്നിട്ട് എന്റെ നേരെ നോക്കി .നീ ആദ്യം ആയി ആ മണ്ണിൽ തൂമ്പ പിടിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ ,നിനക്കു ഒരു മൺകലം കിട്ടിയത് ഓര്മ ഉണ്ടോ .?ഞാൻ ഓർത്തു ,ആഹ് ഉണ്ട് ..

എന്നിട്ട് …

അതൊന്നു അല്ല ,മൊത്തം പന്ത്രണ്ടു കാലം കിട്ടി ,അതെല്ലാം കൂടി ഞാൻ ,അവിടെ ഒരു തിട്ട കെട്ടിയിരുന്നു ,അവിടെ വെച്ച് ,

എന്നിട്ട് …

പിനീട് ,ആ പരമ്പ മുഴുവൻ വൃത്തിയാക്കി കഴിഞ്ഞപ്പോൾ ,അവിടെ ആ തിട്ട .നല്ല രസം ആയി തോന്നി ,,വന്നു ഇരിക്കാനും പുസ്തകം വായിക്കാനും എല്ലാം .ആ തിട്ട യുടെ മുകളിൽ ഒരു കശുമാവും ഉണ്ട് ,അതിന്റെ ശിഖരത്തിൽ ഞാൻ ഇതെല്ലം പെയിന്റ് അടിച്ചു കെട്ടിവെച്ചു ,ഞാൻ ഇടയ്കെല്ലാം അവിടെ പോയി ഇരിക്കും .

ഹാം …ആ തിട്ട പണ്ട് ദേവി സ്ഥാനം ആയിരുന്നു ,അവിടെ തന്നെ ആണ് നീ ആ മണ്കലങ്ങൾ കെട്ടിയത് .സഹദേവന്റെ അച്ഛൻ ശങ്കരൻ ,മഹാസാത്വികൻ പൂജിച്ചു കുഴിച്ചിട്ട ആ മണ്കലങ്ങൾ .അത് എടുക്കേണ്ടവൻ തന്നെ എടുത്തു ,കാലങ്ങൾക് ശേഷം അയാളുടെ ഭൂമിയും തിരികെ പിടിച്ചു ,

എന്റെ മകൻ അച്യുതന്റെ മരണം ,ഒരു ദുര്മരണം ആണ് ,കുളത്തിൽ ,.ആ കുളത്തിൽ മുങ്ങിയ നിന്റെ കാലുകൾ പൊള്ളിക്കാതെ അവിടെ എത്തിച്ചത് ,അവൻ ആണ് .ഇവളെ കെട്ടുവാൻ വേണ്ടി .അപ്പോഴും എനിക്ക് വിശ്വാസം പോരായിരുന്നു പക്ഷെ അന്ന് രാത്രി നീ കാണിച്ച അഭ്യാസം കൂടി കണ്ടപ്പോൾ .നിന്റെ ജന്മത്തിന്റെ സാരം ഏകദേശം എനിക്ക് പിടികിട്ടി ,അച്യുതന്റ എല്ലാ അനുഗ്രഹവും കഴിവും അവൻ നിനക്കു നൽകിയിരിക്കുന്നു .

ഇനി നിങ്ങൾ തീരുമാനിക്കുക .ഞാൻ പറയാൻ ഉള്ളത് എല്ലാം പറഞ്ഞു നൽകി .ഇനി ഒന്ന് കൂടി ഓർക്കുക ,അന്നത്തെ ആ ആത്മാവ് നടപ്പിലാക്കിയ തീരുമാനങ്ങൾ അനുസരിച്ചു ആണ് എങ്കിൽ ,ഇപ്പോൾ ഉള്ള തലമുറയിലെ ഇളയ കന്യകയുടെ വിവാഹം മുതൽ ,എല്ലാവര്ക്കും ദുര്മരങ്ങൾ കാണാം .അപ്പോൾ എല്ലാവരും ,ഭാഗ്യലക്ഷ്മിയെ നോക്കി ,,ആ സമയം മുത്തശ്ശൻ പർണജൂ ,അവൾ കന്യക അല്ല ..കന്യക ആയ ഇളയ സന്തതി ,കമലയുടെ മകൾ കാർത്തിക .

ഇത് കൂടി പർണജൂ ….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025