Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നുപോലോരു ഭാര്യ

പക്ഷെ ഒരു ദിവസം  ദൂരെ   ഒരമ്പലത്തിൽ വീടിനടുത്തുള്ള  സുഭദ്ര ആന്റിയും  ഭർത്താവും തൊഴാൻ പോകാൻ ഒരു വണ്ടി പിടിച്ച്  ആൾക്കാരെ ക്ഷണിച്ചു . ഞാനും അമ്മയും മോനും പോകാൻ തീരുമാനിച്ചു

 

അന്ന് രാത്രി വല്യ ഒരു ടൂർ ബസ്സിൽ എല്ലാരും യാത്ര തുടങ്ങി

 

സുഭദ്രആന്റിയും ഭർത്താവ് അശോകൻ മാമനും ഇഷ്ട്ടപ്പെട്ട ആൾക്കാരെ മാത്രമേ വിളിച്ചിള്ളു

 

പിന്നെ അവിടന്ന് കുറച് ദൂരെ ഉള്ള അശോകൻ മാമന്റെ ഒരു ഫ്രണ്ട്  ഉണ്ട്  ഇടക്കൊക്കെ അശോകൻ മാമന്റെ വീട്ടിൽ വച്ച് കണ്ട് പരിചയം ഉണ്ട് പക്ഷെ നമ്മൾ സംസാരിച്ചിട്ടി

പ്രായം അറുപത് വരും രണ്ട് പേർക്കും അയാളുടെ പേര്

വിജയൻ എന്നാണ്  . കാണാൻ അത്ര ലുക്ക് ഒന്നും ഇല്ലേലും എന്തോ ആകർഷണം അയാൾക്ക്‌ ഉള്ളപോലെ തോന്നും ചേട്ടൻ അപ്പോൾ എനിക്ക് വിസ ഷെരിയാക്കി വച്ച സമയമാണ് അത് ഞാൻ ആരോടും പറയാതെ വച്ചിരുന്നു .

 

നമ്മൾ ബസ്സിൽ കയറി ഇരുന്നു  ഇനിയും ഒരുപാട് പേര് കയറാൻ ഉണ്ടായിരുന്നു . ആരും ബസ്സിൽ കയറാൻ തിടുക്കം കാട്ടണ്ട എല്ലാർക്കും ഇരിക്കാൻ ഉള്ള സീറ്റ് ഉണ്ട് കുറച് സീറ്റ് ഇനിയും ബാക്കി ഉണ്ടാവും എന്ന് എല്ലാപേരോടും പറഞ്ഞത് കൊണ്ട് കുറച് പേരൊക്കെ

വീടിനടുത്തു തന്നെ ഇരിക്കുവായിരുന്നു

 

പെട്ടന്ന് എന്റെ മൊബൈൽ റിങ് ടോൻ പോലെ കേട്ട് ഞാൻ ബാഗ് തുറന്ന് നോക്കിയതും മൊബൈൽ ഇല്ല അത് തൊട്ടപ്പുറത്തെ ഒരാളിന്റെ ആയിരുന്നു

 

അപ്പോഴാണ് ഞാൻ മൊബൈൽ മറന്ന് വച്ചത് ഓർമ വന്ന

ഞാൻ മൊബൈൽ എടുക്കാൻ വീട്ടിലോട്ടു ചെന്ന് കതക് തുറന്ന് ഉള്ളിൽ കയറിയതും പുറത്ത് അശോകൻ മാമനും അയാളുടെ കൂട്ടുകാരനും എന്തോ സംസാരിക്കുന്നെ കേട്ടു

 

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025