Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 10

പൂച്ചകണ്ണുള്ള ദേവദാസി 10

Poochakkannulla Devadasi Part 10

Author : Chithra Lekha | Previous Part

 

 

രാജി ബാത്‌റൂമിൽ കയറി തന്റെ ചുരിദാർ ഊരി മാറ്റി ബക്കറ്റിലെ  വെള്ളത്തിലേക്ക് ഇട്ടു കൊണ്ട് അർദ്ധ നഗ്നയായി അവൾ ബ്രായുടെ മുകളിൽ കൂടി മുലകളെ രണ്ടു കൈകൾ കൊണ്ടും ഞെരിച്ചുടച്ചു വലതു കൈ പാന്റീസിനു മുകളിൽ കൂടി തന്റെ കടിതടത്തിൽ തടവി…. പൂറിലെ മദജലത്തിൽ കുതിർന്നു നിൽക്കുന്ന തന്റെ മദന പുഷ്പം ദാസിന്റെ കുണ്ണയെ ആഗ്രഹിക്കുന്നു എന്നവൾ ഓർത്തപ്പോൾ ചടുല വേഗത്തിൽ ബ്രായും പാന്റിയും ഊരി മാറ്റി പുറം കഴുകി പൂറും വൃത്തിയാക്കി തിരികെ പുറത്തിറങ്ങി….ആ സമയം ലക്ഷ്മി തന്റെ മുറിയിലെ നിലക്കണ്ണാടിയ്ക്കു മുന്നിൽ നിന്നും തന്റെ മുഖ സൗന്ദര്യവും ശരീരവും നോക്കി നിന്നു… തന്നെ കണ്ടാൽ ദാസിന് തന്നെ ഇഷ്ടപ്പെടുമോ എന്നവൾ ശങ്കിച്ചു… പ്രായം കൂടി വരുന്നു ഒപ്പം ഉള്ളിലെ കാമവും എന്നവൾ ഓർത്തു… തന്റെ മകളെ അവനല്ല ഏതൊരു പുരുഷനും താല്പര്യം തോന്നും പച്ച കരിമ്പു പോലെയുള്ള പെണ്ണാണ് അവൾ ആ സമയം താൻ മധ്യ വയസ്കയായി വരുന്ന സമയവും തന്റെ മനസ്സിന്നും ചെറുപ്പമാണ് അതു പോലെ വികാരവും…

അവനെ പോലെ ഉള്ള ഒരു പുരുഷന് തന്നെ ഇഷ്ടപെട്ടാൽ മാത്രം പോരാ അവൻ തന്നെ തൃപ്തി പെടുത്തുകയും വേണം.. അതിനു വേണ്ടി അവൻ പറയുന്നത് എന്തും ചെയ്യണം എന്നവൾ മനസ്സിൽ ഉറപ്പിച്ചു… മാറിടത്തിൽ ഉയർന്നു നിൽക്കുന്ന മുലകളെ മറച്ചു നിൽക്കുന്ന സാരി തുമ്പു മാറ്റി മുലകളിൽ ശക്തിയായി ഞെക്കി ഉടച്ചു കൊണ്ട് അവൾ കീഴ്ച്ചുണ്ടു കടിച്ചു നിന്നു…. മുലകളെ ഞെക്കുമ്പോൾ തന്റെ കവക്കിടയിൽ നിന്നും മദജലം പാന്റി നനഞ്ഞു നിറയുന്നത് അവൾ അറിഞ്ഞു….

ചലിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആയിരിക്കുന്നു തന്റെ അവസ്ഥ എന്നോർത്തപ്പോൾ ലക്ഷ്മിയുടെ ചുണ്ടിൽ കാമ ചിരി പടർന്നു… കാലുകൾ ചേർത്തു വച്ചിട്ടും തന്റെ വികാരം കെട്ടടങ്ങുന്നില്ല പൂറിനെ തഴുകി തലോടി തന്റെ വികാര ജലകണങ്ങൾ പുറത്തേക്കു ഒഴുക്കാൻ അവൾ കൊതിച്ചു കൊണ്ട് വേഗം അടുക്കളയിലേക്കു പോയി…

റൂമിലെ വാതിൽ ലക്ഷ്മി പോയ നിമിഷം മുതൽ തുറന്നു കിടന്നിരുന്ന വിവരം രാജി ഓർത്തത് പോലുമില്ലായിരുന്നു…. ടവൽ പുതച്ചു കൊണ്ട് വാതിൽക്കൽ എത്തിയ രാജി അടുക്കളയിൽ ഓൺ ആയി കിടക്കുന്ന ലൈറ്റിന്റെ വെളിച്ചത്തിൽ നിന്നും ലക്ഷ്മി പുറത്തേക്കു വരുന്നത് കണ്ടു നോക്കി നിന്നു….

ലക്ഷ്മി അവളുടെ കയ്യിലെ നീളൻ വഴുതനങ്ങയും കൊണ്ട് കാമത്തോടെ മുറിയിലേക്ക് പോകുന്നത് രാജി നോക്കി നിന്നു….. പോകുന്ന സമയം ചുറ്റുമുള്ള ഒന്നും തന്നെ ശ്രദ്ധിക്കാതെ അടുത്ത മുറിയിൽ കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താവിനെ പുച്ഛഭാവത്തോടെ നോക്കി കൊണ്ട് അവൾ വാതിൽ കൊട്ടിയടക്കുന്ന ശബ്ദം രാജി കേട്ടു….

അമ്മയെ കണ്ടപ്പോൾ ഒരു സ്ത്രീ തന്റെ ഭർത്താവിൽ നിന്നും കൊതിക്കുന്ന ഒന്നും തന്നെ നൽകാൻ കഴിയാതിരുന്ന  ഒരാളാണ് തന്റെ അച്ഛനെന്നു മനസിലാക്കിയപ്പോൾ സ്വന്തം അച്ഛനോട് അവൾക്കു അവജ്ഞ തോന്നി… ഒപ്പം അമ്മയുടെ അടുത്ത നിമിഷങ്ങളെ കുറിച്ചോർത്തപ്പോൾ അവളുടെ പൂറിലെ കഴപ്പ് കൂടി….

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025