Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 16

ആ സമയം ലക്ഷ്മി ജ്യൂസുമായി അവിടേക്കു വന്ന് വർമ്മക്കു കൊടുത്തു… ജ്യൂസ് വാങ്ങുന്ന സമയം വിരലുകൾ കൊണ്ട് ലക്ഷ്മിയുടെ കൈ തലത്തിൽ ഒന്നുരച്ചു കൊടുത്തു..

അരികിൽ ഉള്ള അവളുടെ ഭർത്താവിന്റെ സാമീപ്യം കൊണ്ട് അവൾ മെല്ലെ അതു ശ്രദിക്കാത്ത പോലെ ബാലുവിനും കൊടുത്ത ശേഷം പിന്നിലേക്ക് മാറി നിന്ന് വർമ്മയെ നോക്കി നിന്നു…

 

വർമ്മ… ഞങ്ങൾ ഒരു ടൂർ പ്ലാൻ ചെയ്യുകയായിരുന്നു ബാംഗ്ലൂരിലേക്ക് അതിനു ലക്ഷ്മിയെ ക്ഷണിക്കാൻ ആണ് ഞാൻ വന്നത് അയാൾ വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു.. അവളുടെ മുഖത്തു നിന്നും തലേന്നത്തെ ക്ഷീണം അയാൾ മനസിലാക്കി…

ലക്ഷ്മി… എന്നാണ് പോകുന്നത്

അവളുടെ ചോദ്യം കേട്ട് ബാലു ഞെട്ടി..

അവൾ യാതൊരു ഭാവ വ്യത്യാസവും കൂടാതെ വർമ്മയെ നോക്കി ചോദിച്ചു..

വർമ്മ… അതു ലക്ഷ്മി തീരുമാനിച്ചു പറഞ്ഞാൽ മതി യാത്ര ചെയ്യാൻ നിങ്ങൾ പെണ്ണുങ്ങൾക്ക്‌ യാതൊരു ബുദ്ധി മുട്ടും ഇല്ലാത്ത ദിവസം ഞാൻ റെഡി ആണ്…

 

അയാൾ പറഞ്ഞത് കേട്ട് ബാലു നിശബ്ദനായി അവിടെ ഇരുന്നു തന്റെ ഭാര്യയെ കണ്ട മാത്രയിൽ തന്നെ അയാൾ സ്വന്തം ആക്കി എന്നയാൾ മനസിലാക്കി തന്നോട് ഒരു വാക്കും ചോദിക്കാതെ അവൾ വർമ്മയ്ക്കു കൊടുത്ത മറുപടി അയാളെ നൊമ്പരപ്പെടുത്തി…

 

വർമ്മ ഉദ്ദേശിച്ചത് തൻ്റെ പിരീഡ് കഴിഞ്ഞ സമയം ആവണം എന്നാണെന്നു അവൾക്കു മനസിലായി.. അവൾ അയാളെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ ഡേറ്റ് നോക്കി പറയാം..

വർമ്മ… ലക്ഷ്മിയുടെ നമ്പർ തന്നേക്കു വീട്ടുകാരിയുമായും സംസാരിക്കാമല്ലോ അയാൾ ബുദ്ധി പൂർവ്വം കരുക്കൾ നീക്കി..

അയാളുടെ കൗശലം അവൾക്കിഷ്ടപ്പെട്ടു തന്നോട് സംസാരിക്കാൻ അയാൾ പറഞ്ഞ രീതി.. അവൾ നമ്പർ കൊടുത്തു..

വർമ്മ അപ്പോൾ തന്നെ നമ്പർ സേവ് ചെയ്തു അവളുടെ വാട്സ്ആപ് ലേക്ക് ഒരു മെസ്സേജ് അയച്ചു കൊടുത്തു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025