Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂച്ചകണ്ണുള്ള ദേവദാസി 2

പൂച്ചകണ്ണുള്ള ദേവദാസി 2

Poochakkannulla Devadasi Part 2 | Author : Chithra Lekha | Previous Part

 

അവൾ മുറിയിൽ കയറി വന്ന് അവനെയും കൂട്ടി ഡൈനിങ് ഹാളിലേക്ക് പോയി.  വിഭവങ്ങൾ നിറഞ്ഞ ടേബിളിനു ചുറ്റും ഉള്ള കസേരയിൽ അവർ അടുത്തായി ഇരുന്നു.. അവന്റെ പ്ലേറ്റിലേക്കു അവൾ ബിരിയാണി വിളമ്പി കൊടുത്തു..ഹും കൊള്ളാം നിന്നെ പോലെ തന്നെയാ നിന്റെ പാചകവും നല്ല രുചിയുണ്ട്.. അവൻ കഴിച്ചു കൊണ്ട് പറഞ്ഞു.. അവൾക്കത് വലിയ സന്തോഷം ആയി..

അവൾ അടുത്തിരുന്നു അവന്റെ വായിലേക്ക് വാരി കൊടുത്തു കൊഞ്ചികൊണ്ടു പറഞ്ഞു  നന്നായി കഴിച്ചോ നല്ല ക്ഷീണം കാണും.. അവൾ ചിരിച്ചു…

അവളുടെ വായിലേക്ക് അവനും വാരി കൊടുത്തു പറഞ്ഞു നിനക്കു ക്ഷീണം ഇല്ലെടി? തൊണ്ട തടവി കൊണ്ട് അവൾ പറഞ്ഞു എനിക്ക് നല്ല വേദന യുണ്ട് ക്ഷീണം അല്ല.. പോട്ടെ ആദ്യം ആയതു കൊണ്ടാണ്. അവൻ ചിരിച്ചു കൊണ്ട് അവളുടെ കഴുത്തിൽ തടവി..

അവൾ വീണ്ടും അവന്റെ പ്ളേറ്റിലേക്കു ബിരിയാണി വിളമ്പി..
മതി ഇനി തിന്നാൽ ഉറങ്ങി പോകും..

അതു സാരമില്ല ഞാൻ ഉണർത്തും അവൾ ചിരിച്ചു.. അവളുടെ വാക്കുകൾ കേട്ട് അവന്റെ ലിംഗം കമ്പിയായി.. കഴിച്ചു കഴിഞ്ഞു അവൾ ഒരു പൈനാപ്പിൾ ജ്യൂസ് കൊടുത്തു കൊറിക്കാൻ കശുവണ്ടിയും ഡൈട്സും…

അവൾ വിടുന്ന ലക്ഷണമില്ല ഇതു മുഴുവൻ കഴിച്ചിട്ട് പോയാൽ മതി അവളുടെ ഒരാജ്ഞയും..

നീ എന്നെ കഴിപ്പിച്ചു കൊല്ലുമോ?

വിവാഹം കഴിഞ്ഞു ആദ്യ നാളുകളിൽ രാധിക യുടെ വീട്ടിലെ സ്വീകരണം ഇതു തന്നെ ആയിരുന്നു.. ഫലമോ അവൾ ഇന്ന് ബെഡിൽ തന്നെ അവൻ ഓർത്തു..

ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല എന്താ പോരെ?  പിന്നെങ്ങനെ ചെയ്യുമെന്ന്?  അവൻ ചോദിച്ചു..

അത് അപ്പോൾ പറയും അവൾ ചുണ്ട് കടിച്ചു പറഞ്ഞു..

ഹും മതി അവൻ എണീറ്റ് പുറത്തേക്ക് പോയി. വരാന്തയിൽ നിന്നും ചുറ്റും നോക്കി ആരും തന്നെ ഇല്ല അടുത്തൊന്നും..ഒരു ചെറിയ വീട് അവളുടെ വീടിന്റെ അരികിൽ ആയി ഉണ്ടായിരുന്നു.. അവിടെ ആരാണ് താമസം?

അവിടെ ആരും ഇല്ല ഞങ്ങളുടെ പഴയ വീടാണ് ഇപ്പോൾ പൂട്ടി ഇട്ടേക്കുന്നു. എന്താ നോക്കുന്നോ. അവൾ ചോദിച്ചു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025