Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂജ 3

പൂജ 3

Pooja Part 3

 

എന്താ അരുൺ ഒന്നും മിണ്ടാത്തത് വിദ്യയുടെ ചോദ്യത്തിന് മുന്നിൽ. ഞാൻ പതറി. എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല. എനിക്ക് ഇങ്ങനൊരു ലൈഫ് സ്റ്റൈൽ ഇഷ്ടമായിരുന്നെങ്കിലും ഇവരിൽ നിന്നു ഇനി പ്രതീക്ഷിക്കാവുന്നത് എന്താണെന്നുള്ളത് അവളുടെ ആ ഉരുക്കുന്ന നോട്ടത്തിൽ പ്രകടമായിരുന്നു.
പൂജ ആകട്ടെ വിദ്യയുടെ ഈ വേട്ടയാടൽ കണ്ട് ആസ്വദിക്കുക ആണ്.
പെട്ടെന്ന് വിദ്യ സോഫയിൽ നിന്നും എണീറ്റു ഡോറിന്റെ അടുത്തേക്ക് പോയി. എന്റെ ശ്രദ്ധ മുഴുവൻ വിദ്യയിലേക്കായി. വാതിലിൽ ഉണ്ടായിരുന്ന താക്കോലിൽ വിദ്യ ഒന്ന് തിരിച്ചു
ക്ലിക്ക്.. ആ ലോക്ക് വീണ ശബ്ദം എന്റെ ഹൃദയമിടിപ്പിന്റെ ആഴം കൂട്ടി. ഒന്നും മിണ്ടാതെ വിദ്യ സ്റ്റെയർ കേസ് കയറി മുകളിലേക്കു പോയി.
എങ്ങും നിശബ്ദത മാത്രം ആണ്. ഇപ്പോൾ പൂജയോട് എനിക്ക് എന്തൊക്കെയോ സംസാരിക്കണമെന്നുണ്ട് എന്നാൽ അവളുടെ മട്ടിലും ഭാവത്തിലും വല്ലാത്ത ഒരു മാറ്റം പ്രകടമാണ്. എനിക്ക് അവളെ ഫേസ് ചെയ്യാനേ സാധിക്കുന്നില്ല. എങ്കിലും ഞാൻ ഒരു വിധം ചോദിച്ചു പൂജ എന്താ ഇത്. എന്താ ഇവൾ ഇങ്ങനെ സംസാരിക്കുന്നത്.
അവൾ എന്നെ അടിമുടി ഒന്ന് നോക്കി കൊണ്ട് സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു. ഞാൻ നോക്കി ഇരിക്കെ ആ പുഞ്ചിരി പതിയെ മാഞ്ഞു ഒരു രാക്ഷസ നോട്ടത്തിലേക്കു വ്യതിചലിച്ചു. കനലെരിയുന്ന നോട്ടം എനിക്ക് ആ മുഖത്തേക്ക് നോക്കാനേ പറ്റുന്നില്ല.
ഉള്ളിൽ ഒരു ആളൽ മാത്രം ആണ് ഇപ്പോ ഉള്ളത് .
പെട്ടെന്ന് മുകളിൽ നിന്നും എന്തൊക്കെയോ വന്നു എന്റെ മുന്നിലേക്ക്‌ വീണു. പ്രതീക്ഷിക്കാതെ സംഭവിച്ചതായതിനാൽ ഞാൻ ശരിക്കും ഞെട്ടി. ഒരു കെട്ട് റോപ്പും കുറച്ചു തുണിയുമായിരുന്നു അത്.
മുകളിലേക്കു നോക്കിയപ്പോൾ ജീൻസ് ഇട്ടു ടൈറ്റ് ആയ ഒരു ടീഷർട്ടും ഒക്കെ ഇട്ടു വിദ്യ സ്റ്റെയർ ഇറങ്ങി വരുന്നതാണ് ഞാൻ കണ്ടത് എന്നെ നോക്കി കൊണ്ട് തന്നെ ആണ് അവളുടെ വരവ്. കൈയിൽ നീളമുള്ള വടി പോലെ എന്തോ ഒന്ന് രണ്ടെണ്ണം ഒണ്ട്
ദൈവമേ ഇവളുമാർ എന്തിനുള്ള പുറപ്പാടാ ഞാൻ ശരിക്കും എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. വിദ്യ ഞാനിരിക്കുന്ന സോഫയ്ക് പുറകിൽ വന്നു. എന്റെ രണ്ട് ഷോൾഡറിലും അവളുടെ രണ്ട് കൈയും വെച്ചു.
അരുൺ ഇത് വരെ ഒന്നും പറഞ്ഞില്ല
താൻ പറ അരുൺ മിസ്ട്രസ് പൂജയുടെ അടിമ ആകാൻ നിനക്ക് സമ്മതം ആണോ.
നീ സമ്മതം ആണെന്ന് പറഞ്ഞാൽ ഇനി അങ്ങോട്ട് അവൾ പറയുന്നതും കേട്ട് സുഖമായി അവളുടെ കാല്കീഴില് കഴിയാം. മറിച്ചു നിനക്ക് വേണമെങ്കിൽ സമ്മതിക്കാതിരിക്കാം അത് നിന്റെ ഇഷ്ടം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025