Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൂജാ രാജകുമാരി

ഞാൻ അവളുടെ നമ്പർ വാങ്ങി ചാറ്റിങ് ഒക്കെ തുടങ്ങി. വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ കമ്പനിയായി. അവളുടെ അച്ചനും അമ്മയും ജോലിക്ക് പോകുമ്പോൾ ഞാനേ ഉണ്ടായിരുന്നുള്ളൂ അവൾക്ക് കൂട്ടായിട്ട്. അതുകൊണ്ട് അവർ പോയി കഴിയുമ്പോൾ അവൾ ബോർ അടിക്കുന്നു എന്നും പറഞ്ഞ് എന്നെ വീട്ടിലോട്ട് വിളിക്കുമായിരുന്നു. പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ പോകുകയും ചെയ്യും. ഞാൻ എപ്പോഴും ഓരോ കോമഡി ഒക്കെ പറഞ്ഞ് അവളെ കളിയാക്കുമായിരുന്നു, അപ്പോൾ എന്നെ അവൾ അടിക്കുകയും പിച്ചുകയും ഒക്കെ ചെയ്യും. ഞാനും തിരിച്ചു ചെയ്യുന്ന പോലെ അവളുടെ വയറ്റിലും മുലയിലും ഒക്കെ അടികുകയും ചെയ്യും. എന്നും ഇത് പതിവായി. പതിയെ ഞങ്ങൾ ഓപ്പൺ ആയിട്ട് സംസാരിക്കാനും പേർസണൽ കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനും ഒക്കെ തുടങ്ങി. ഞാൻ ഇതിനെ ഒരു പിടിവള്ളി ആയി കണ്ടു അത് മുതലാക്കാൻ തീരുമാനിച്ചു.

എനിക്ക് അവളോടും അവൾക്ക് എന്നോടും എന്തും തുറന്നു

സംസാരിക്കാൻ ഉള്ള സ്വാതന്ത്ര്യം വരെയായി ഞങ്ങളുടെ അടുപ്പം. പക്ഷെ ഞാൻ കമ്പിമയം ഉള്ള സംസാരത്തിലേക്ക് പോയില്ല. അവളുടെ മനസിലിരിപ്പു കൂടെ അറിഞ്ഞിട്ടാകാം അത് എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ ഒരു ദിവസം ഞങ്ങൾ പ്രണയത്തെ പറ്റി സംസാരിച്ചു. അവൾ എന്നോട് ലൈൻ ഒന്നുമില്ലേ എന്ന് ചോദിച്ചു, “എന്നെ ഒക്കെ ആരു പ്രേമിക്കനാ..” ഞാൻ മറുപടി പറഞ്ഞു “ഹാ, അതും ശരിയാ” അവൾ തമാശ ആയി പറഞ്ഞു. “ഞാൻ ഒന്നു വിരൽ ഞൊടിച്ചാൽ മതി നിന്നെ വെല്ലുന്ന പെണ്ണുങ്ങൾ വരെ എൻ്റെ പുറകെ വരും,” ഞാൻ മറുപടി പറഞ്ഞു. “എന്നിട്ട് എന്തെ എൻ്റെ കുഞ്ഞ് വിരൽ ഞൊടിക്കാത്തത്?” അവൾ ചോദിച്ചു. “ഒരുത്തിയെ പ്രേമിച്ചതിൻ്റെ ഷീണം ഇതുവരെ മാറിയില്ല, ഇനി ഒരെണ്ണം കൂടെ എടുത്ത് തലയിൽ വെക്കാൻ ഉള്ള ത്രാണി ഇല്ലാത്തോണ്ടാ,” ഞാൻ പറഞ്ഞു. അവൾ പറഞ്ഞു, “എടാ ദുഷ്ട്ടാ, നീ ആ കൊച്ചിനെ തേച്ചോ? മോശമായി പോയി”. ഞാൻ അവൾക്ക് ഒരു അടി കൊടുത്തു. എന്നിട്ട് പറഞ്ഞു, “എന്നെ കാട്ടി പണവും പത്രാസ്സും ഉള്ള ഒരുത്തനെ കിട്ടിയപ്പോ അവളാണ് എന്നെ തേച്ചിട്ട് പോയത്. അല്ലാതെ ഞാൻ അല്ല ശവമേ, അല്ലേലും പെണ്ണുങ്ങൾ അങ്ങനെ ആണ് കുറച്ചു പണം കാണുമ്പോ സ്നേഹം ഒക്കെ പുല്ല് പോലെ മറന്നോളും.”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025