Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോപ്പിൻസ് 2

അടിച്ചമർത്തപ്പെട്ടു പോയ സാബിറയുടെ ലൈംഗികതൃഷ്ണകൾക്ക് താല്കാലിക ആശ്വാസമായിരുന്നു രവിയുമായുള്ള സംഭാഷണങ്ങൾ. രവിയുമായി സെക്സ് ചാറ്റ് നടത്തി സ്വയംഭോഗം ചെയ്ത് അവൾ വികാരശമനം വരുത്തിപ്പോന്നിരുന്നു…

കുറേയേറേ നാളുകളായി ഭാര്യയുമായുള്ള ബന്ധപ്പെടലിൽ മടുപ്പു തോന്നിയിരുന്ന രവിക്കും ആ സംഭാഷണങ്ങൾ ഉത്തേജകമായി തോന്നി. മായാദേവി എന്ന ആ പേര് ഫേയ്ക് ആണെന്നറിയാമെങ്കിലും ഒരു പെണ്ണു തന്നെ ആയതിനാൽ അവൻ അതു തുടർന്നു പോന്നു….

രേവതിയാകട്ടെ വികാരം കടിച്ചമർത്തി വീട്ടിലൊതുങ്ങിക്കൂടി…

സാബിറ രേവതിയുടെ വീട്ടിലെത്തിയപ്പോൾ അവിടെ രേവതിയും രമ്യയും അവളെ കാത്തിരിക്കുകയായിരുന്നു…

” എത്ര നാളായെടീ നിന്നെയൊന്നു കണ്ടിട്ട് ”
സാബിറയെ കെട്ടിപ്പിടിച്ചു കൊണ്ടു രേവതി പറഞ്ഞു.

” എന്റേടീ ഓരോ ജോലിത്തിരക്കുകളല്ലേ. നിന്നേപ്പോലെ വീട്ടിലിരുന്നാൽ പോരല്ലോ “

” ഹോ… ഒരു ജോലിക്കാരി വന്നിരിക്കുന്നു.”
രേവതി ചുണ്ടു കോട്ടി.

സാബിറ ചിരിച്ചു.

” ആന്റീ എന്തുണ്ട് വിശേഷം. സുഖമല്ലേ.” രമ്യ ചോദിച്ചു.

” സുഖം തന്നെ മോളേ. മോൾടെ പഠിത്തമൊക്കെ എങ്ങനുണ്ട്?”

” കുഴപ്പമില്ല ആന്റീ. തിങ്കളാഴ്ച എക്സാമാ. അതു കൊണ്ടു രണ്ടു ദിവസം സ്റ്റഡി ലീവാ.”

” നീ വാ. ചോറു വിളമ്പാം” രേവതി പറഞ്ഞു.

” വേണ്ടടീ. ഞാൻ കഴിച്ചിട്ടാ വന്നത്”

” എന്നാലും ഞങ്ങൾടെ കൂട്ടത്തിൽ അല്പം കഴിക്കെടീ”

രേവതിയുടെ നിർബ്ബന്ധത്തിനു വഴങ്ങി സാബിറ അല്പം ചോറ് അവരുടെ കൂടെയിരുന്നു കഴിച്ചു. അത്താഴത്തിനു ശേഷം അല്പ സമയം കൂടി വർത്തമാനം പറഞ്ഞിരുന്നിട്ട് പഠിക്കാനുള്ളതിനാൽ രമ്യ രണ്ടാം നിലയിലുള്ള അവളുടെ മുറിയിലേക്കു പോയി.

” മോളു പൊയ്ക്കോ. ഞങ്ങളു കുറച്ചു നേരം കൂടി വർത്തമാനം പറയട്ടെ. എത്ര നാളു കൂടിയാ ഇവളെ ഒന്നു കാണുന്നത്. പിന്നെ ഞങ്ങളു ഒരുമിച്ചു കിടന്നോളാം…” രേവതി പറഞ്ഞു.

“നീയങ്ങു തടിച്ചു കൊഴുത്തല്ലോടീ” സാബിറ പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025