Kambikuttan Malayalam

Sex stories Kambikuttan kambikathakal

പോപ്പിൻസ് 2

അവരിരുവരേയും വീണ്ടും ഞെട്ടിച്ചു കൊണ്ട് സിസ്റ്ററിന്റെ വായിൽ നിന്നും തെറി വാക്കുകളുടെ ഒരു ഘോഷയാത്രയായിരുന്നു പിന്നെ…

” നക്കെടീ… അങ്ങനെ പൂറ്റിൽ നാക്കു കേറ്റടീ കൊച്ചുപൂറീ… ഹാ… എന്താ ഹോ… കന്തങ്ങു വലിച്ചു കുടിയെടീ പൂറീമോളേ…”

ജാൻസി സിസ്റ്ററിന്റെ ചന്തികളിൽ പിടിച്ചു കുഴച്ചു കൊണ്ടു നക്കുകയാണ്. ഇടയ്ക്ക് അവൾ സിസ്റ്ററിന്റെ ചന്തിച്ചാലിലേക്കു വിരൽ കടത്തി തടവി.

” ആഹാ! കൊള്ളാമെടീ. അങ്ങനെ വിരലു കൂതിയിൽ കേറ്റിക്കോ മൈരേ… എന്റെ ജാൻസിപ്പൂറീ…” സിസ്റ്റർ വിളിച്ചു കൂവി.

സിസ്റ്റർ ആഗ്നസു തന്നെയാണോ ഇങ്ങനെയൊക്കെ പറയുന്നതെന്നു രേവതിയും സാബിറയും അത്ഭുതം കൂറി…

സിസ്റ്റർ തിരിഞ്ഞു നിന്നിട്ട് കുണ്ടി ജാൻസിയുടെ മുഖത്തിട്ടുരച്ചു…

” എന്റെ കൂതിയും നക്കിത്താടീ ജാൻസിമോളേ…” സിസ്റ്റർ പറഞ്ഞു.

ജാൻസി രണ്ടു കൈ കൊണ്ടും സിസ്റ്ററിന്റെ ചന്തികളെ വലിച്ചകറ്റി. സിസ്റ്റർ അപ്പോൾ അല്പം കുനിഞ്ഞു നിന്നു കൊടുത്തു. അവരുടെ വിരിഞ്ഞ കൊതം ജാൻസിയുടെ മുഖത്തിനു നേരേയായി. ജാൻസി ഒരു മടിയും കൂടാതെ സിസ്റ്ററിന്റെ കൂതി നക്കാൻ തുടങ്ങി. ഒപ്പം കൈ നീട്ടി സിസ്റ്ററിന്റെ കന്തെന്നു പറയുന്ന ആ സാധനത്തിലും തിരുമ്മി.

ഏതോ ഭയങ്കര സുഖം അനുഭവിക്കുന്ന മാതിരി കണ്ണടച്ചു വായൊക്കെ പൊളിച്ചു നിൽക്കുകയാണ് സിസ്റ്റർ…

താഴെക്കിടക്കുന്ന ടീച്ചറാകട്ടെ ജാൻസിയുടെ അവിടം മൊത്തം വായിലാക്കി ചപ്പുകയും….

രേവതിയും സാബിറയും വാ പോളിച്ചു ഇതു കണ്ടു നിന്നു…

അപ്പോഴാണതു സംഭവിച്ചത്…

ഒരു കാറ്റടിച്ചപ്പോൾ അടുത്തു നിന്ന കമ്മ്യൂണിസ്റ്റു പച്ചയുടെ ഒരിലയുടെ തുമ്പ് രേവതിയുടെ മൂക്കിനുള്ളിൽ വന്നടിച്ചു…

” ആഹ്…ഛീ…” അവൾ അറിയാതെ തുമ്മിപ്പോയി..!

സാബിറ ഞെട്ടിത്തെറിച്ച് രേവതിയെ നോക്കി.

രേവതിയും പകച്ചു പോയി!

ചുണ്ടിൽ വിരൽ വച്ച് ശബ്ദമുണ്ടാക്കരുതെന്നു രേവതിയെ ആംഗ്യം കാണിച്ചിട്ട് സാബിറ വീണ്ടും അകത്തേക്കു നോക്കി…

അകത്തുള്ളവർ മൂവരും നടുങ്ങി നിൽക്കുകയാണ്. അടുത്ത നിമിഷം ടീച്ചറും ജാൻസിയും ചാടിയെണീറ്റു…

രംഗം അത്ര പന്തിയല്ലായെന്നു സാബിറയ്ക്കു മനസ്സിലായി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025